പു​ള​ളി​യു​ടെ ഉ​ള​ളി​ല്‍ സം​വി​ധാ​ന​മു​ണ്ടെ​ന്ന് വാ​സ്ത​വം സി​നി​മ​യു​ടെ സ​മ​യ​ത്ത് ത​ന്നെ മ​ന​സി​ലാ​ക്കി​യ ആ​ളാ​ണ് ഞാ​ന്‍..! സു​ധീ​ര്‍ ക​ര​മ​ന പറയുന്നു…

എ​ന്ന് നി​ന്‍റെ മൊ​യ്തീ​നി​ലെ ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന് എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ്. പൃ​ഥ്വി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ന്‍ ആ ​ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

അ​ന്ന് പൃ​ഥ്വി​രാ​ജ് സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക് വ​ന്നി​ട്ടി​ല്ല. എ​ന്നാ​ലും പു​ള​ളി​യു​ടെ ഉ​ള​ളി​ല്‍ സം​വി​ധാ​ന​മു​ണ്ടെ​ന്ന് വാ​സ്ത​വം സി​നി​മ​യു​ടെ സ​മ​യ​ത്ത് ത​ന്നെ മ​ന​സി​ലാ​ക്കി​യ ആ​ളാ​ണ് ഞാ​ന്‍.

എ​ന്ന് നി​ന്‍റെ മൊ​യ്തീ​നി​ല്‍ ര​ണ്ട് ജീ​വി​ച്ചി​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള​ള​ത്. ഒ​ന്ന് കാ​ഞ്ച​ന​മാ​ല​യും ഞാ​ന്‍ അ​വ​ത​രി​പ്പി​ച്ച മു​ക്കം ഭാ​സി​യും.

മു​ക്കം ഭാ​സി​യെ കാ​ണ​ണോ എ​ന്ന് ആ​ദ്യം ചോ​ദി​ച്ചി​രു​ന്നു. ഞാ​ന്‍ പ​റ​ഞ്ഞു, വേ​ണ്ട പു​ള​ളി​യെ കു​റി​ച്ച് ഞാ​ന്‍ മ​ന​സി​ലാ​ക്കാം. പു​ള​ളി​യെ ക​ണ്ടാ​ല്‍ ചി​ല​പ്പോ​ള്‍ അ​നു​ക​രി​ക്കു​ന്ന പോ​ലെ​യാ​വും. അ​പ്പോ വേ​ണ്ടാ​ന്ന് തീ​രു​മാ​നി​ച്ചു.

-സു​ധീ​ര്‍ ക​ര​മ​ന

Related posts

Leave a Comment