മ​റ്റാ​രു​മാ​യും താ​ര​ത​മ്യം ചെ​യ്യാ​റി​ല്ല, എ​നി​ക്ക് ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​തു പോ​ലെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്..! സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ…

അശ്ലീല സിനിമകളിൽനിന്നു ബോളിവുഡിലേക്ക് എത്തി മുഖ്യധാരാ താരമായി മാറിയ ന​ടി​യാ​ണ് സ​ണ്ണി ലി​യോ​ണ്‍.

തന്‍റെ ഗ്ലാമർ ഫലപ്രദമായി മാർക്കറ്റ് ചെയ്യുന്നതിൽ വിജയിച്ചതോടെയാണ് ബോളിവുഡ് ഈ നടിക്കു പിന്നാലെ കൂടിയത്.

മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ഇവർക്ക് ഏറെ ആരാധകരെയും സൃഷ്ടിക്കാൻ കഴിഞ്ഞു.

ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് വീ​ണ്ടും സി​നി​മാ​ലോ​ക​ത്ത് സ​ജീ​വ​മാ​കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ. കോ​വി​ഡി​നെ തു​ട​ർ​ന്ന് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം ലോ​സ്ആ​ഞ്ച​ലീ​സി​ലാ​യി​രു​ന്നു താ​രം.

തിരിച്ചുവരവിനു മുന്നോടിയായി സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ.

സ​മ​കാ​ലീ​ന ന​ടി​മാ​രു​ടെ അ​വ​സ​ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നോ​ട് തീ​രെ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​യാ​ളാ​ണ് ഞാ​ൻ.

മ​റ്റു​ള്ള​വ​ർ​ക്കു ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളെ​യോ​ർ​ത്ത് ഒ​രി​ക്ക​ലും ആ​കു​ല​പ്പെ​ട്ടി​ട്ടി​ല്ല. ആ​രോ​ടും മ​ത്സ​രി​ക്ക​ണം എ​ന്ന​തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. മ​റ്റാ​രു​മാ​യും താ​ര​ത​മ്യം ചെ​യ്യാ​റി​ല്ല.

എ​നി​ക്ക് ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​തു പോ​ലെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ എ​ന്താ​ണ് ചെ​യ്യാ​റു​ള്ള​തെ​ന്ന് എ​ന്നെ ബാ​ധി​ക്കാ​റി​ല്ല.

എ​ന്‍റെ​യും എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്യം മാ​ത്ര​മാ​ണ് നോ​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന​ത് എ​ന്നെ ബാ​ധി​ക്കാ​റി​ല്ല.

അ​വ​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നോ അ​വ​രു​ടെ തെര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ന്താ​ണെ​ന്നോ നോ​ക്കാ​റി​ല്ല. എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്യം മാ​ത്ര​മാ​ണ് നോ​ക്കു​ന്ന​ത്. – സ​ണ്ണി ലി​യോ​ണ്‍ പ​റ​യു​ന്നു.

Related posts

Leave a Comment