ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്തെന്ന് ജസ്റ്റീസ് മോഹന ചോദിച്ചു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി; പിണറായി വിജയന് ആശ്വാസം
