കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ ജാ​ര​സ​ന്ത​തി​യാ​ണ് എ​ൽ​ഡി​എ​ഫ് ജയമെന്ന് സു​രേ​ന്ദ്ര​ൻ


തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​ത്തു​ക​ളി​ച്ചു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ ജാ​ര​സ​ന്ത​തി​യാ​ണ് എ​ൽ​ഡി​എ​ഫ് വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് ജ​യ​ത്തി​ന് മ​റ്റൊ​രു കാ​ര​ണ​വു​മി​ല്ല. വ​ൻ​തോ​തി​ൽ കോ​ണ്‍​ഗ്ര​സ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി.

ബി​ജെ​പി​യെ വീ​ഴ്ത്താ​ൻ ഒ​ത്തു​ക​ളി​ച്ച​തി​ന് പ്ര​തി​ഫ​ലം എ​ന്ത് ല​ഭി​ച്ചു​വെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment