സ്ത്രീ​ധ​ന പീ​ഡ​നം; പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി



കൊ​ല്ലം: സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഗ്രാ​മ​സ​ഭ​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​യെ അ​ട​ക്കം നേ​രി​ല്‍ ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി എം​പി.

സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ട​പ​ടി​ക​ള്‍​ക്ക് മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും എ​ല്ലാം പോ​ലീ​സു​കാ​ര്‍​ക്ക് വി​ട്ടു​കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത കൊ​ല്ല​ത്തെ വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment