സ്വപ്നയുടെ സ്വർണം വിഴുങ്ങുന്നത് വമ്പന്‍ ജ്വല്ലറിക്കാരോ? പു​റ​ത്തു വ​രു​ന്ന ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ ഇങ്ങനെ…

കൊ​ണ്ടോ​ട്ടി: പ​ത്തു​ത​വ​ണ​യി​ല​ധി​ക​മാ​യി സ്വ​പ്ന സു​രേ​ഷ് ക​ട​ത്തി​യെ​ന്നു പ​റ​യു​ന്ന സ്വ​ർ​ണം എ​വി​ടെ​പ്പോ​യെ​ന്ന അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത് വ​ൻ​കി​ട ജ്വ​ല്ല​റി​ക്കാ​രി​ലേ​ക്ക്.

ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് 30.02 കി​ലോ വ​രു​ന്ന 24 കാ​ര​റ്റ് സ്വ​ർ​ണ​മാ​ണെ​ന്നാ​ണ് ക​സ്റ്റം​സ് റി​പ്പോ​ർ​ട്ട്. ആ​റു മാ​സ​ത്തി​നി​ടെ പ​ത്തു ത​വ​ണ​യി​ല​ധി​ക​മാ​യി ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

സ്വ​പ്ന ക​ട​ത്തി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്വ​ർ​ണം വ​ൻ​കി​ട ജ്വ​ല്ല​റി​ക്കാ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​യെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts

Leave a Comment