സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക് വീ​ട്ടു​വേ​ല ചെ​യ്യു​ന്ന ഓ​ഫീ​സാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റി​യ​ത് കേ​ര​ള​ത്തി​ൽ അ​പ​മാ​ന​ക​ര​മെന്ന് മു​സ്‌​ലിം​ലീ​ഗ്

ക​ണ്ണൂ​ർ: കൊ​റോ​ണ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ജ​ന​ത്തി​ന് ആ​ശ്വാ​സ​മാ​കേ​ണ്ട സ​ർ​ക്കാ​ർ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​ഴി​മ​തി​യും സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക് വീ​ട്ടു​വേ​ല ചെ​യ്യു​ന്ന ഓ​ഫീ​സാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റി​യ​ത് കേ​ര​ള​ത്തി​ൽ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് മു​സ്‌​ലിം​ലീ​ഗ് ക​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം വി​ല​യി​രു​ത്തി.

ത​ദ്ദേ​ശ​സ്വ​യ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നോ​ടി​യാ​യി ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും തി​ര​ഞ്ഞെ​ടു​പ്പ് മു​സ്‌​ലിം​ലീ​ഗ് ഡി​വി​ഷ​ൻ ക​മ്മി​റ്റി​ക​ൾ ഒ​രാ​ഴ്ച​യ്ക്ക​കം രൂ​പീ​ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ ലീ​ഗ് ട്ര​ഷ​റ​ർ വി.​പി.​വ​മ്പ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് വ​ട്ട​പ്പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ.​ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി കെ.​പി.​താ​ഹി​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സ​മീ​ർ, ട്ര​ഷ​റ​ർ പി.​സി. അ​ഹ​മ്മ​ദ്കു​ട്ടി പ്ര​സം​ഗി​ച്ചു. എം.​പി. മു​ഹ​മ്മ​ദ​ലി, സി.​എ​റ​മു​ള്ളാ​ൻ, കെ. ​സൈ​നു​ദീ​ൻ, പി.​സി. അ​മീ​നു​ള്ള, പി.​കെ. റി​യാ​സ്,

ടി.​കെ.​നൗ​ഷാ​ദ്, ടി.​വി.​മു​ഹ​മ്മ​ദ്‌, അ​ൽ​ത്താ​ഫ് മാ​ങ്ങാ​ട​ൻ, പി. ​മു​ഹ​മ്മ​ദ​ലി, കെ.​പി ഇ​സ്മാ​യി​ൽ​ഹാ​ജി, മു​ഹ​മ്മ​ദ്‌ മു​സ​ലി​ഹ് മ​ഠ​ത്തി​ൽ, പി.​വി. താ​ജു​ദീ​ൻ, അ​ഹ​മ്മ​ദ് ത​ള​യ​ൻ​ക്ക​ണ്ടി, പി.​ടി ക​മാ​ൽ, പി.​കെ.​കു​ട്യാ​ലി, പി.​കെ.​സി.​ഇ​ബ്രാ​ഹിം ഹാ​ജി, സി.​വി.​ആ​ഷി​ഖ്, പി.​അ​ഷ്‌​റ​ഫ്‌, അ​സ്‌​ലം പാ​റോ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment