മസ്‌കറ്റില്‍ മുങ്ങിയ വിരുതന്‍ ദുബായിയില്‍ സ്വപ്‌നയുടെ വലംകൈ! അബുദാബിയില്‍ കഴിയവേ ഇയാള്‍ക്ക് ഒരു പഞ്ചാബി സുന്ദരിയുമായി അടുത്തു; ഒടുവില്‍…

ദു​ബാ​യി​യി​ല്‍ പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സം​വി​ധാ​ന​ത്തി​ന്‍റെ ത​ല​പ്പ​ത്തു​ള്ള​വ​രി​ല്‍ ഒ​രാ​ള്‍ വ​ര്‍​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മ​സ്‌​ക​റ്റി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി അ​ബു​ദാ​ബി​യി​ലേ​ക്കു ക​ട​ന്ന​യാ​ളാ​ണെ​ന്നു റി​പ്പോ​ര്‍​ട്ട്.

സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ദു​ബാ​യി​യി​ലെ വ​ലം​കൈ​യാ​യി അ​റി​യ​പ്പെ​ടു​ന്ന ഈ ​ഉ​ന്ന​ത​ന്‍ മ​സ്‌​ക​റ്റി​ല്‍ നി​ൽ​ക്കാ​നാ​വാ​തെ​യാ​ണ് അ​ബു​ദാ​ബി​യെ​ത്തി​യ​ത്. പ്ര​ശ്​ന​ങ്ങ​ൾ ശ​മി​ക്കു​ന്ന​തു​വ​രെ ഒ​രു കെ​ട്ടി​ട​ത്തി​ല്‍ ഏ​റെ കാ​ലം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞെ​ന്നും അ​ബു​ദാ​ബി​യി​ല്‍​നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

അ​ബു​ദാ​ബി​യി​ല്‍ ക​ഴി​യ​വേ ഇ​യാ​ള്‍​ക്ക് ഒ​രു പ​ഞ്ചാ​ബി സു​ന്ദ​രി​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ടാ​യി. പി​ന്നീ​ട് ഈ ​ബ​ന്ധം ക​ല​ഹ​ത്തി​ല്‍ ക​ലാ​ശി​ച്ചു. തു​ട​ര്‍​ന്നു ദു​ബാ​യി​യി​ലേ​ക്കു ചേ​ക്കേ​റി​യ ഇ​യാ​ള്‍ അ​വി​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​രു​മാ​യി ഏ​റെ അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം പി​ന്നീ​ട് ഇ​ട​തു​പ​ക്ഷ​ത്തെ ഉ​ന്ന​ത​നേ​താ​വു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. ഈ ​ബ​ന്ധ​ത്തി​ലൂ​ടെ ത​ന്‍റെ ബി​സി​ന​സ് ശൃം​ഖ​ല വ​ള​ര്‍​ത്തി.

(തു​ട​രും)

Related posts

Leave a Comment