ഹി​ന്ദു ആ​യി​രി​ക്കു​ന്ന​തി​ൽ ല​ജ്ജി​ക്കു​ന്നു! ഗു​രു​ഗ്രാ​മി​ല്‍ ന​മ​സ്‌​കാ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സം​ഘ​പ​രി​വാ​ർ സം​ഘ​ട​ക​ളു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ബോ​ളി​വു​ഡ് ന​ടി

മും​ബൈ: ഗു​രു​ഗ്രാ​മി​ല്‍ ന​മ​സ്‌​കാ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സം​ഘ​പ​രി​വാ​ർ സം​ഘ​ട​ക​ളു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ബോ​ളി​വു​ഡ് ന​ടി സ്വ​ര ഭാ​സ്ക്ക​ർ.

‘ഹി​ന്ദു ആ​യി​രി​ക്കു​ന്ന​തി​ൽ ല​ജ്ജി​ക്കു​ന്നു’ എ​ന്നാ​ണ് ട്വി​റ്റ​റി​ൽ താ​രം കു​റി​ച്ച​ത്.

ബ​ജ്റം​ഗ്ദ​ള്‍, വി​എ​ച്ച്പി പ്ര​വ​ര്‍​ത്ത​ക​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ് വെ​ള്ളി​യാ​ഴ്ച ഗു​രു​ഗ്രാ​മി​ലെ മൈ​താ​ന​ത്ത് ന​മ​സ്‌​കാ​ര​ത്തി​നെ​ത്തി​യ വി​ശ്വാ​സി​ക​ൾ​ക്ക് നേ​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. ജ​യ് ശ്രീ​റാം വി​ളി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

“സ​മാ​ധാ​ന​പ​ര​മാ​യി പ്രാ​ർ​ഥി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​റ്റ് മ​ത​വി​ശ്വാ​സി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​മ്പോ​ൾ ചി​ല ഗു​ണ്ട​ക​ൾ എ​ന്‍റെ ദൈ​വ​ത്തി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ണു​ന്നു.

ഇ​തു എ​ന്‍റെ ദൈ​വ​ത്തി​നും എ​ന്‍റെ ഹി​ന്ദു മ​ത​ത്തി​നും അ​പ​മാ​ന​മാ​ണ്. ഇ​ത്ത​രം ആ​ളു​ക​ളി​ൽ ല​ജ്ജി​ക്കു​ന്നു’- എ​ന്നാ​ണ് സ്വ​ര ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

Related posts

Leave a Comment