അ​ത്ത​രം ഒ​രു റോ​ളി​നാ​യി നാ​ളു​ക​ളാ​യി ഞാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ! ച​തു​ര​ത്തി​ലെ കി​ട​പ്പ​റ രം​ഗ​ത്തെ​ക്കു​റി​ച്ച് സ്വാ​സി​ക പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് സ്വാ​സി​ക വി​ജ​യ്. മി​നി​സ്‌​ക്രീ​ന്‍,ബി​ഗ്‌​സ്‌​ക്രീ​ന്‍ ഭേ​ദ​മ​ന്യേ മി​ന്നി​ത്തി​ള​ങ്ങു​ന്ന താ​ര​ത്തി​ന് ആ​രാ​ധ​ക​രേ​റെ​യാ​ണ്.

വൈ​ഗ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തി​യ സ്വാ​സി​ക പി​ന്നീ​ട് മി​നി സ്‌​ക്രീ​നി​ലൂം സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സി​നി​മ​യി​ല്‍ തി​രി​കെ​യെ​ത്തി താ​ര​മാ​വു​ക​യും ചെ​യ്തു.

സ്വാ​സി​ക നാ​യി​ക​യാ​യി തീ​യ്യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ച​തു​രം. സി​ദ്ധാ​ര്‍​ത് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

സെ​ന്‍​സ​ര്‍​ബോ​ര്‍​ഡി​ല്‍ നി​ന്നും എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ചി​ത്ര​ത്തി​ല്‍ നി​ര​വ​ധി ഇ​ന്റി​മേ​റ്റ് സീ​നു​ക​ളും ഉ​ണ്ട്. അ​വ കൂ​ടു​ത​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യ അ​ല​ന്‍​സി​യ​റു​മാ​യും റോ​ഷ​ന്‍ മാ​ത്യു​വു​മാ​യും ഉ​ള്ള​താ​ണ്.

ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ഇ​തേ​ക്കു​റി​ച്ച് സ്വാ​സി​ക പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

സ്വാ​സി​ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ന​മ്മ​ള്‍ മ​ല​യാ​ളി​ക​ള്‍ ത​ന്നെ മ​റ്റ് ഭാ​ഷ​യി​ലെ സി​നി​മ​ക​ളി​ലെ സീ​നു​ക​ള്‍ കാ​ണും. എ​ന്നി​ട്ട് അ​വി​ടെ ഒ​ന്നും പ​റ​യി​ല്ല. പ​ക്ഷേ മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്താ​ല്‍ പ്ര​ശ്ന​മാ​ണ്.

ഞാ​നൊ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മു​ന്‍​പ് ചെ​യ്യാ​ത്ത​ത് കൊ​ണ്ട് ആ​ളു​ക​ള്‍ കാ​ണു​മ്പോ​ള്‍ ചി​ന്തി​ക്കു​ക എ​ന്റെ അ​ടു​ത്തു നി​ന്ന് ഇ​തൊ​ന്നും പ്ര​തീ​ക്ഷി​ച്ചി​ല്ല എ​ന്നാ​ണ്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ വ​രും എ​ന്ന് എ​നി​ക്കു​റ​പ്പാ​യി​രു​ന്നു. അ​പ്പോ​ള്‍ വ​രു​ന്നി​ട​ത്ത് വ​ച്ച് കാ​ണാം എ​ന്ന് ഞാ​ന്‍ ഉ​റ​പ്പി​ച്ചു. ആ​ളു​ക​ളു​ടെ ചി​ന്താ​ഗ​തി​യി​ല്‍ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നു​ണ്ട്.

ഒ​രു സി​നി​മ​യി​ലൂ​ടെ അ​ത് മാ​റ്റാ​ന്‍ സാ​ധി​ക്കി​ല്ല. അ​ത് ആ​ളു​ക​ള്‍ മാ​റു​ക ത​ന്നെ വേ​ണം. ഞാ​ന്‍ ഈ ​സി​നി​മ​യി​ല്‍ ഇ​ത് ചെ​യ്യു​ന്ന​ത് ആ ​സി​നി​മ​യ്ക്ക് ആ​വ​ശ്യ​മു​ള്ള​ത് കാ​ര​ണ​മാ​ണ്.

ഇ​നി അ​ത്ത​ര​ത്തി​ലു​ള്ള സീ​നു​ക​ള്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ളാ​ണോ ഇ​റ​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ക്കും. മേ​ക്കി​ങ് പോ​രാ എ​ന്ന് പ​റ​യും.

അ​വി​ടെ​യും കു​റ്റ​പ്പെ​ടു​ത്തും.​മ​റ്റ് ഭാ​ഷ​ക​ളി​ല്‍ ചെ​യ്യു​ന്ന​ത് ന​മ്മു​ടെ സം​വി​ധാ​യ​ക​രും മ​റ്റും ഇ​വി​ടെ പ​രീ​ക്ഷി​ക്കു​ക​യാ​ണ്. മാ​റ്റ​ങ്ങ​ള്‍ വ​ന്നി​ല്ലെ​ങ്കി​ല്‍ മ​ല​യാ​ള സി​നി​മ എ​പ്പോ​ഴും ഒ​രേ പോ​ലെ ആ​യി​രി​ക്കും.

മ​ല​യാ​ളം വൈ​കി​യാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്, ബാ​ക്കി​യു​ള്ള എ​ല്ലാ ഇ​ന്‍​ഡ​സ്ട്രീ​സും ഇ​ത് നേ​ര​ത്തെ ചെ​യ്തു തു​ട​ങ്ങി. ഈ ​മാ​റ്റ​ങ്ങ​ള്‍ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​ണം.

അ​ല്ലാ​തെ ന​ടി ചെ​യ്ത​ത് മോ​ശ​മാ​യെ​ന്നും ന​ട​ന്‍ ചെ​യ്ത​ത് ന​ല്ല​ത് ആ​ണെ​ന്നു​മ​ല്ല പ​റ​യേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ന്താ​ഗ​തി​ക​ള്‍ മാ​റ്റി​ക്ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ന​ല്ല സി​നി​മ​ക​ള്‍ ത​രാ​നു​ള്ള ന​ല്ല ക​ഴി​വു​ള്ള സം​വി​ധാ​യ​ക​ര്‍ ന​മു​ക്കി​ട​യി​ലു​ണ്ട്.

അ​ത്ത​ര​ത്തി​ലു​ള്ള രം​ഗ​ങ്ങ​ളൊ​ക്കെ ഞാ​ന്‍ ര​ണ്ടും ക​ല്‍​പ്പി​ച്ച​ത് ചെ​യ്ത​താ​ണ്. കാ​ര​ണം ഒ​രു​പാ​ട് നാ​ളു​ക​ളാ​യി ഞാ​ന്‍ ഒ​രു ക്യാ​ര​ക്റ്റ​റി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു.

ഞാ​ന്‍ ക​ണ്ണ​ട​ച്ച് ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണ് അ​തെ​ല്ലാം. അ​തെ​ല്ലാം ന​ന്നാ​യി ചെ​യ്തു. ഇ​തി​നു​വേ​ണ്ടി ഞാ​ന്‍ മ​ന​സ്സ് ത​യ്യാ​റാ​ക്കി.

പി​ന്നെ ഏ​തു ദി​വ​സം വ​ന്നാ​ലും ഇ​ന്ന് ഇ​താ​ണോ ഷൂ​ട്ട്, നാ​ളെ അ​താ​ണോ ഷൂ​ട്ട് എ​ന്നൊ​ക്കെ പ​റ​ഞ്ഞ​പ്പോ​ള്‍ എ​നി​ക്ക് ഒ​രു കു​ഴ​പ്പ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ളെ വേ​റെ കി​സ്സ് ആ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഞാ​ന്‍ ഓ​ക്കേ പ​റ​ഞ്ഞു എ​ന്നും സ്വാ​സി​ക വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment