വാ​ട​ക​യ്ക്കു കൊ​ടു​ത്ത കെ​ട്ടി​ട​ത്തി​ല്‍ ‘പെ​ണ്‍​വാ​ണി​ഭം’ ! കെ​ട്ടി​ട ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി…

വാ​ട​ക​യ്ക്കു കൊ​ടു​ത്ത കെ​ട്ടി​ട​ത്തി​ല്‍ പെ​ണ്‍​വാ​ണി​ഭ സം​ഘം പ്ര​വ​ര്‍​ത്തി​ച്ച​തി​ന്റെ പേ​രി​ല്‍ കെ​ട്ടി​ട ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. ഉ​ട​മ​യു​ടെ അ​റി​വോ​ടെ​യാ​ണ് സം​ഘ​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​നം എ​ന്നു വ്യ​ക്ത​മാ​യാ​ല്‍ മാ​ത്ര​മേ കേ​സ് നി​ല​നി​ല്‍​ക്കൂ​വെ​ന്ന് ജ​സ്റ്റി​സ് എം ​നാ​ഗ​പ്ര​സ​ന്ന വ്യ​ക്ത​മാ​ക്കി. 2019 ഡി​സം​ബ​റി​ലാ​ണ് ഉ​ട​മ കെ​ട്ടി​ടം വാ​ട​ക​യ്ക്കു ന​ല്‍​കി​യ​ത്. ജ​നു​വ​രി​യി​ല്‍ പൊ​ലീ​സ് ഇ​വി​ടെ റെ​യ്ഡ് ന​ട​ത്തി പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ത​ന്നെ​യും പ്ര​തി ചേ​ര്‍​ത്ത​തി​ന് എ​തി​രെ ഉ​ട​മ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മ​നു​ഷ്യ​ക്ക​ട​ത്ത് നി​രോ​ധ​ന നി​യ​മ​ത്തി​ന്റെ 3 (ര​ണ്ട്) ബി ​വ​കു​പ്പ് അ​നു​സ​രി​ച്ച് ഉ​ട​മ​യു​ടെ അ​റി​വോ​ടെ സം​ഘം പ്ര​വ​ര്‍​ത്തി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ കേ​സെ​ടു​ക്കാ​നാ​വൂ എ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വി​ടെ ഉ​ട​മ ഈ ​കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്നി​ല്ല. മ​റ്റൊ​രി​ട​ത്തു താ​മ​സി​ക്കു​ന്ന ഉ​ട​മ​യ്ക്ക് ഇ​വി​ടെ ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ അ​റി​യ​ണ​മെ​ന്നി​ല്ല. ഇ​ക്കാ​ര്യം പൊ​ലീ​സ് ത​ന്നെ എ​ഫ്ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത് നി​യ​മ​ത്തി​ന്റെ ദു​രു​പ​യോ​ഗ​മാ​യേ കാ​ണാ​നാ​വൂ…

Read More

കൊല്ലത്ത് ഹൗസ്‌ബോട്ടുകളില്‍ പട്ടാപ്പകല്‍ നടക്കുന്നത് അനാശാസ്യം ! കമിതാക്കള്‍ക്ക് എന്തും കാണിക്കാനുള്ള അവസരവും; കൂടുതല്‍ പണം നല്‍കിയാല്‍ പെണ്‍കുട്ടികള്‍ ബോട്ടിലെത്തും

കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതായി വിവരം. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ജില്ലയില്‍ താമസമാക്കിയിട്ടുള്ളവര്‍ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് വിവരം.ഹൗസ് ബോട്ടുകള്‍ മണിക്കൂറിന് 1000 മുതല്‍ 5000 രൂപ വരെ വാടകയ്ക്ക് ലഭ്യമാണ്. എന്നാല്‍ അല്‍പം കൂടി പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ അവര്‍ തന്നെ എത്തിക്കും. മാത്രമല്ല കമിതാക്കള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവര്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതുമാത്രമല്ല, രാത്രി യാത്രകള്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്. രാത്രിയില്‍ കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലില്‍ രാത്രി മുഴുവന്‍ തങ്ങുകയാണ് ചെയ്യുക. മത്സ്യതൊഴിലാളികള്‍ അങ്ങനെ ഇല്ലാത്ത ഭാഗത്ത് ബോട്ടുകള്‍ നിര്‍ത്തിയിടുകയാണ് പതിവ്. പുലര്‍ച്ചെ തന്നെ കരയില്‍ തിരികെ എത്തും. നേരത്തെ സംഘത്തില്‍പ്പെട്ട ചിലരെ പോലീസ് പിടികൂടിയിരുന്നെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും പലരും ആരോപിക്കുന്നുണ്ട്.…

Read More

ആദ്യമായെത്തിയ ആളോട് പീഡിപ്പിക്കരുതെന്ന് കരഞ്ഞപേക്ഷിച്ചു ! വീട്ടില്‍ നിന്ന് കൊണ്ടു പോയത് ജോലി വാഗ്ദാനം ചെയ്ത്; വിതുര കേസിന്റെ വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി

ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര കേസിലെ ഒന്നാം പ്രതി സുരേഷ് തന്നെ നിരവധി ആളുകള്‍ക്ക് കാഴ്ചവച്ചുവെന്ന് ഇരയായ പെണ്‍കുട്ടി കോടതിയ്ക്കു മുമ്പാകെ വെളിപ്പെടുത്തി.  കോട്ടയത്തെ പ്രത്യേക കോടതിയില്‍ പെണ്‍കുട്ടിയെ ബുധനാഴ്ച പ്രതിഭാഗം വിസ്തരിച്ചു. വിസ്താരം വ്യാഴാഴ്ചയും തുടരും. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യ പ്രതി ജുബൈന മന്‍സിലില്‍ സുരേഷി(45)നൊപ്പം പോയതെന്നും എന്നാല്‍ തന്നെ നിരവധി ആളുകള്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ആദ്യമായി എത്തിയ ആളോട് തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചെന്നും രക്ഷപ്പടാന്‍ ശ്രമിച്ചെന്നും ബഹളം വച്ചെന്നും പെണ്‍കുട്ടി പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിചാരണയ്ക്കിടെ ഒളിവില്‍ പോയ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിന്നീടും പെണ്‍വാണിഭം തുടരുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് ഹൈദരാബാദില്‍ നിന്നു പിടികൂടി.1996ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം സുരേഷ് ഒളിവില്‍ പോവുകയായിരുന്നു.കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ 2014ല്‍ ഇയാള്‍…

Read More

ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം ! 17 പ്രവാസി വനിതകള്‍ പിടിയില്‍;ഒമാനില്‍ പരിശോധന കര്‍ശനമാക്കി…

ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത ശേഷം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന 17 പ്രവാസി വനിതകള്‍ ഒമാനില്‍ അറസ്റ്റിലായി. കഴിഞ്ഞ കുറച്ച് കാലമായി ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വനിതകള്‍ പിടിയിലായത് എന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മസ്‌കറ്റില്‍ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അന്‍പതോളം പ്രവാസികളെയാണ് അറസ്റ്റു ചെയ്തത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് വിവരം.

Read More

പെണ്‍വാണിഭത്തിന്റെ പേരില്‍ ഒരിക്കല്‍ പൂട്ടിച്ച സ്പാ വീണ്ടും പുതിയ പേരില്‍ തുറന്നു ! വീണ്ടും ബിസിനസ് തുടങ്ങിയ മാനേജരെ പോലീസ് പിടികൂടി; അഞ്ച് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി

സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന സംഘം പോലീസിന്റെ വലയില്‍. പൂനെയിലാണ് സംഭവം. ഒരു പ്രമുഖ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായുടെ മറവിലായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തിന്റെ പിടിയില്‍ നിന്നും അഞ്ച് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി. സംഘത്തിന്റെ വലയില്‍ അകപ്പെട്ട അഞ്ച് തായ്ലന്‍ഡ് യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സ്പായുടെ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും 12800 രൂപയും പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി സ്പാ മാനേജരെ ഹവേലി പോലീസിന് കൈമാറി. എട്ടുമാസങ്ങള്‍ക്ക് മുന്‍പ് പോലീസ് ഇതേ സ്പായില്‍ റെയ്ഡ് നടത്തുകയും സ്പാ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പേരില്‍ സ്പാ വീണ്ടും ആരംഭിക്കുകയായിരുന്നു. സ്പായില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.

Read More

കട്ടിലില്‍ കെട്ടിയുള്ള പീഡനദൃശ്യങ്ങള്‍ കൗണ്‍സിലറിന് നന്നേ ബോധിച്ചു; ഒരു പകലിന് വാഗ്ദാനം ചെയ്തത് 25000 രൂപയും ആഡംബര മൊബൈലും; പെണ്‍കുട്ടിയെ നിരവധിപേര്‍ക്ക് കാഴ്ചവച്ചതായി സൂചന; പറശ്ശിനിക്കടവ് ട്രാപ്പില്‍ സന്ദീപ് ലക്ഷ്യമിട്ടത് ‘ഇതുക്കും മേലെ’

പറശ്ശിനിക്കടവില്‍ പത്താംക്ലാസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മാട്ടൂല്‍ ജസീന്തയില്‍ കെ.വി. സന്ദീപ് ലക്ഷ്യമിട്ടത് വന്‍പെണ്‍വാണിഭം. പെണ്‍കുട്ടിയെ കാഴ്ചവച്ച് ഇയാള്‍ നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതായും സൂചനയുണ്ട്. ശ്രീകണ്ഠാപുരം നഗരസഭിലെ ഒരു കൗണ്‍സിലറോട് 25,000 രൂപ ആവശ്യപ്പെട്ടതായാണ് വിവരം. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചാണ് സന്ദീപ് മറ്റുള്ളവരെ വലവീശുന്നത്. പീഡന ദൃശ്യങ്ങള്‍ വീഡിയോ ചാറ്റിങ് വഴി ആരോപണ വിധേയനായ കൗണ്‍സിലറെ കാണിച്ചാണ് ഇടപാട് ഉറപ്പിക്കുന്നത്. നേരത്തെ ശ്രീകണ്ഠാപുരം നഗരസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയ ഈ നേതാവിന് പെണ്‍കുട്ടിയെ എത്തിച്ചു നല്‍കാമെന്നായിരുന്നു ധാരണ. രാവിലെ 10 മണിക്കു തന്നെ തന്റെ സ്വന്തം വാഹനത്തില്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നും വൈകീട്ട് തിരിച്ച് നല്‍കണമെന്നുമായിരുന്നു സന്ദീപ് ഈ നഗരസഭാംഗവുമായി ഉണ്ടാക്കിയ വ്യവസ്ഥ. വന്‍പെണ്‍വാണിഭത്തിനുള്ള സാധ്യതകളാണ് പോലീസിന്റെ സമയോചിതമായ ഇടപെടലോടെ പൊളിഞ്ഞു വീണത്. കൗണ്‍സിലറുമായി ഉണ്ടാക്കിയ ധാരണയുമായി ബന്ധപ്പെട്ട്…

Read More

കാമുകനുമായുള്ള സല്ലാപത്തിനിടയില്‍ തടസ്സം സൃഷ്ടിച്ചപ്പോഴൊക്കെ മക്കളെ ഉപദ്രവിച്ചിരുന്നു ! വീഡിയോ കോളിംഗിലൂടെ എല്ലാം പങ്കുവെച്ചു;ബിരിയാണിക്കടക്കാരനു വേണ്ടി മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായം…

ചെന്നൈ: ബിരിയാണിക്കടക്കാരനായ കാമുകനൊപ്പം ജീവിക്കുന്നതിനായി മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായം. മക്കളെ കൊന്ന ശേഷം കാമുകനൊപ്പം ഒളിച്ചോടിയ അഭിരാമി കാമുകനുമായി സല്ലപിക്കാന്‍ സിനിമാ രംഗങ്ങളും ഉപയോഗിച്ചിരുന്നു. അഭിരാമിയുടെ സിനിമ ഡയലോഗുകളില്‍ പലതും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. എന്തിന് ഒരു അഡാര്‍ലവിലെ പ്രിയാ വാര്യരായി വരെ അഭിരാമി കാമുകനു മുമ്പില്‍ പകര്‍ന്നാടി. പോലീസിന്റെ കൈകളില്‍ നിന്ന് ചോര്‍ന്ന ക്ലിപ്പുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിക്കയറുന്നത്. കേസന്വേഷണത്തിനിടയിലാണ് അഭിരാമി കാമുകനുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പോലീസിന് കിട്ടിയത്. ഇവയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഭര്‍ത്താവ് വീടിന് പുറത്ത് പോകുമ്പോള്‍ കാമുകനെ വീഡിയോകോള്‍ ഉപയോഗിച്ചായിരുന്നു അഭിരാമി വിളിച്ചിരുന്നത്. ഇരുവരുടെയും സംഭാഷണങ്ങള്‍ അവര്‍ റെക്കോഡും ചെയ്തിരുന്നു. ഇവര്‍ക്ക് മാനസികമായി വല്ല പ്രശ്‌നവുമുണ്ടോയെന്നു പോലും പലരും സംശയിക്കുന്നുണ്ട്. വീഡിയോ കോള്‍ വഴി കാമുകനുമായി സല്ലപിച്ചു കൊണ്ടിരിക്കുമ്പോള്‍…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ശരീരം വളരാനുള്ള ഹോര്‍മോണ്‍ കുത്തിവയ്ക്കും ! 25കാരി നടത്തുന്ന വേശ്യാലയത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍; അകപ്പെട്ടവരില്‍ അഞ്ചു വയസുകാരിയും…

തെലുങ്കാന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വരികയും പെട്ടെന്ന് ശരീരം വളരാനും പ്രായപൂര്‍ത്തായാകാനുമുള്ള ഹോര്‍മോണ്‍ കുത്തിവച്ച് വേശ്യാലയം നടത്തിയ പെണ്‍വാണിഭസംഘം പിടിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 25കാരന്റെ നേതൃത്വത്തില്‍ നടത്തി വന്ന വേശ്യാലയം കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അതില്‍ അഞ്ചു വയസ്സുകാരിയായ കുട്ടി വരെയുണ്ടായിരുന്നു. ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരും അനാഥരായ കുഞ്ഞുങ്ങളും താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പലപ്പോഴായി കടത്തിക്കൊണ്ടു വന്നതാണ് കുട്ടികളെ. 25കാരനായ കംസാനി കല്ല്യാണി (25) എന്ന യുവതിയാണ് വേശ്യാലയത്തിന്റെ പ്രധാനി. അനിത(30), സുശീല(60), നരസിംഹ(23), ശ്രുതി(25), സരിത(50), വാണി(28), വംശി(20) എന്നീ സഹായികളും പിടിയിലായി. ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളെ ജോലിയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് കടത്തിയിരുന്നത്. പിന്നീടിവിടെയെത്തിച്ച് പലര്‍ക്കും കാഴ്ചവെയ്ക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ പോലീസിന്റെയും വിവിധ വനിതാ സംഘടനകളുടെയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

Read More

അഭിനയിച്ച നാലു സിനിമകളും എട്ടു നിലയില്‍ പൊട്ടി ! സിനിമയില്‍ അവസരം കുറഞ്ഞതിനെത്തുടര്‍ന്ന് സ്‌റ്റേജ്‌ഷോയ്ക്കായി അമേരിക്കയില്‍ പോയ നടി തിരികെ വന്നത് കെട്ടുകണക്കിന് പണവുമായി; തെലുങ്ക് സിനിമാ ദമ്പതികള്‍ അമേരിക്കയില്‍ നടത്തിയ പെണ്‍വാണിഭം പുറത്തറിഞ്ഞതിങ്ങനെ…

ഹൈദരാബാദ്: അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയതിന് പിടിയിലായ തെലുങ്ക് നിര്‍മാതാവിന്റെ സംഘത്തെക്കുറിച്ച് പോലീസിന് സൂചന കിട്ടുന്നത് നാലു മാസം മുമ്പ്.അധികം സിനിമയില്‍ മുഖം കാണിച്ചിട്ടില്ലാത്ത ഒരു നായിക നടി വിദേശഷോയ്ക്ക് പോയി മടങ്ങിവന്നപ്പോള്‍ ലക്ഷങ്ങള്‍ ബാങ്കില്‍ നിന്നും മാറിയെടുത്തതാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. ആകെ നാലു സിനിമകളില്‍ മുഖം കാട്ടുകയും നാലു സിനിമയും എട്ടുനിലയില്‍ പൊട്ടുകയും പിന്നീട് കാര്യമായി സിനിമകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഏകദേശം ഔട്ടായ പോലെ ആയ നടി 14 ലക്ഷം രൂപയുമായിട്ടാണ് തിരിച്ച് വന്നത്. ഇത് സിനിമാക്കാര്‍ക്കിടയില്‍ അമേരിക്കയില്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് സംശയം ജനിപ്പിച്ചു. അവസരം കുറയുമ്പോള്‍ ഇങ്ങിനെയുണ്ടാകുമെന്ന് പറഞ്ഞ് അതിനെ ഗൗരവമായി എടുക്കാതിരിക്കുകയായിരുന്നു. അമേരിക്കയ്ക്ക് പോകുന്ന ചില നടിമാര്‍ കെട്ടുകണക്കിന് പണവും കൊണ്ട് തിരിച്ചു വരുന്നത് സിനിമാമേഖലയിലെ പരസ്യമായ രഹസ്യമായിരുന്നു. യുവനടിമാരെ വലയിലാക്കി നിര്‍മ്മാതാവും ഭാര്യയും വിദേശത്ത് നടത്തിവന്നിരുന്ന സെക്സ് റാക്കറ്റിനെതിരേ അമേരിക്കന്‍ അധികൃതര്‍…

Read More

ശരീരം വില്‍ക്കുന്നതിനായി അവര്‍ എനിക്ക് മുമ്പില്‍ വച്ചത് വമ്പന്‍ ഓഫര്‍ ! നടിമാരെ ഉപയോഗിച്ച് വേശ്യാലയം നടത്തി പിടിയിലായ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി പറയുന്നതിങ്ങനെ…

തെലുങ്ക് സിനിമയിലെ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് വിവാദങ്ങള്‍ അഴിച്ചുവിട്ട നടിയാണ് ശ്രീറെഡ്ഡി. ഉന്നത നടന്മാരും സംവിധായകരും നടത്തുന്ന ലൈംഗിക ചൂഷണത്തിനെതിരെ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടി വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും മറ്റു പല നടിമാരും തങ്ങള്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തുന്നതിന് ഇത് കാരണമായി. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍. ‘ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്. സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണവര്‍. അമേരിക്കയിലേയ്ക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. 10000 ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ ഒഴിവാക്കുകയായിരുന്നു’ ശ്രീ പറഞ്ഞു.

Read More