ആണിരോഗത്തിന്‍റെ വേദന നിങ്ങളെ അലട്ടുന്നുണ്ടോ; ഇതൊരു മാറാരോഗമാണോ? ഹോമിയോപ്പതി ചികിത്‌സയിലൂടെ  പൂർണമായും രോഗം മാറ്റുന്നതിനെക്കുറിച്ച് ഡോക്ടർ പറ‍യുന്നതിങ്ങനെ…

​മീ​ശ​മാ​ധ​വ​ൻ’ എ​ന്ന സി​നി​മ​യി​ലെ മാ​ള അ​ര​വി​ന്ദ​ന്‍റെ കഥാപാത്രത്തിന്‍റെ ആ​ണി​രോ​ഗ​മു​ള്ള കാ​ലും വേ​ദ​ന​യോ​ടെ​യു​ള്ള ന​ട​പ്പും എ​ല്ലാ​വ​രും ഓ​ർ​ക്കു​ന്നു​ണ്ടാ​വും. ആ​ണി​രോ​ഗം ധാ​രാ​ളം ആ​ൾ​ക്കാ​രെ വി​ട്ടു​മാ​റാ​തെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്.സാ​ധാ​ര​ണ​യാ​യി മ​ർ​ദ്ദം കൂ​ടു​ത​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ണി​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ചി​ല നാ​ട്ടി​ൽ കാ​ലി​ന്‍റെ അ​ടി​യി​ലെ ത​ഴ​ന്പി​ന​ല്ല , വേ​ദ​ന​യോ​ടെ ന​ടു​ക്ക് ഒ​രു കു​ഴി​യു​മാ​യ് ഉ​ണ്ടാ​കു​ന്ന ക​ല്ലി​പ്പി​നാ​ണു ആ​ണി​രോ​ഗ​മെ​ന്നു പ​റ​യാ​റു​ള്ള​ത്. ആണിരോഗം വിവിധതരം പൊ​തു​വേ ര​ണ്ടു​ത​രം ആ​ണി​രോ​ഗ​ങ്ങ​ളു​ണ്ട് – ക​ട്ടി​യു​ള്ള​തും( heloma durum), ​മൃ​ദു​ല​മാ​യ​തും (heloma molle) .ക​ട്ടി​യു​ള്ള ത​രം ആ​ണിരോ​ഗ​ത്തി​ന്‍റെ ന​ടു​ക്കാ​യി ക​ണ്ണു പോ​ലെ ഭാ​ഗ​മു​ണ്ടാ​വും. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ർ​ദമ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ത്താ​ണു സാ​ധാ​ര​ണ ഇ​തു കാ​ണാ​റു​ള്ള​ത്. കാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു വ​രാ​റു​ണ്ട്. മൃ​ദു​വാ​യ​ത് സാ​ധാ​ര​ണ​യാ​യി കാ​ൽ വി​ര​ലു​ക​ൾക്കി​ട​യി​ലാ​ണു കാ​ണാ​റു​ള്ള​ത്. പ്ര​ധാ​ന​മാ​യും നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും വി​ര​ലു​ക​ൾ ക്കി​ട​യി​ൽ.കാ​ൽ വി​ര​ലി​ന്‍റെ അ​ഗ്ര​ത്തി​ൽ വ​രു​ന്ന​ത് (heloma Apical), ന​ഖ​ത്തി​നോ​ടു ചേ​ർ​ന്നു വ​രു​ന്ന​ത് (heloma ungum)​, വിര​ലു​ക​ളു​ടെ പു​റം ഭാ​ഗ​ത്തു​വ​രു​ന്ന​ത് (​heloma…

Read More