കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​റ​ത്തി​റ​ക്കി​യ പു​സ്ത​ങ്ങ​ളി​ലെ പ​ര​സ്യം ! കൊ​മ്പു​കോ​ര്‍​ത്ത് സ​ച്ചി​ദാ​ന​ന്ദ​നും അ​ബൂ​ബ​ക്ക​റും

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​ങ്ങ​ളി​ലെ പ​ര​സ്യം പു​തി​യ വി​വാ​ദ​ത്തി​ന് വ​ഴി തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ക്കാ​ദ​മി പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ പ​ര​സ്യം അ​ച്ച​ടി​ച്ചു വ​ച്ച​താ​ണ് ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ച​ത്. ഈ ​വി​ഷ​യ​ത്തെ ന്യാ​യീ​ക​രി​ച്ച് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​പി. അ​ബൂ​ബ​ക്ക​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ത് ത​ള്ളി പ്ര​സി​ഡ​ന്റ് കെ ​സ​ച്ചി​ദാ​ന​ന്ദ​ന്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​വാ​ദം പു​തി​യ ത​ല​ത്തി​ലെ​ത്തി​യ​ത്. സാ​ഹി​ത്യ​കാ​ര​നെ​യും ആ​യാ​ളു​ടെ സൃ​ഷ്ടി​യെ​യും അ​പ​മാ​നി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യാ​ണി​തെ​ന്നും ക​ല​യെ​ത്ത​ന്നെ ദു​രു​ദ്ദേ​ശ​പ​ര​മാ​യി ആ​ശ​യ​പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. സ​ര്‍​ക്കാ​രി​ന്റെ അ​ല്ലാ​തെ മ​റ്റാ​രു​ടെ പ​ര​സ്യ​മാ​ണ് കൊ​ടു​ക്കേ​ണ്ട​തെ​ന്നാ​യി​രു​ന്നു അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​പി അ​ബൂ​ബ​ക്ക​റി​ന്റെ പ്ര​തി​ക​ര​ണം. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്റെ നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് 30 പു​സ്ത​ക​ങ്ങ​ള്‍ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഇ​റ​ക്കി​യ​തെ​ന്നും അ​തി​ല്‍ സ​ര്‍​ക്കാ​രി​ന്റെ പ​ര​സ്യം ന​ല്‍​കി​യ​തി​നോ​ട് ആ​ര്‍​ക്കാ​ണ് വി​മ​ര്‍​ശ​ന​മെ​ന്നു​മാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ന്യാ​യീ​ക​ര​ണ​ത്തെ​ത്ത​ള്ളി അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് കെ ​സ​ച്ചി​ദാ​ന​ന്ദ​ന്‍ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ര​സ്യ​മാ​യി​ത്ത​ന്നെ പ​ര​സ്യ​മാ​യി…

Read More

ബ​ലാ​ല്‍​സം​ഗ സം​സ്‌​കാ​ര​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ര​സ്യം ! വി​മ​ര്‍​ശ​നം നേ​രി​ട്ട് ബോ​ഡി സ്‌​പ്രേ​യു​ടെ പ​ര​സ്യം…

ലേ​യ​ര്‍ ഷോ​ട്ട് ബോ​ഡി സ്പ്രേ​യു​ടെ പ​ര​സ്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​മാ​ണ് നേ​രി​ടു​ന്ന​ത്. പ​ര​സ്യം ആ​രം​ഭി​ക്കു​ന്ന​ത് നാ​ലു പു​രു​ഷ​ന്മാ​ര്‍ ത​മ്മി​ലു​ള​ള സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ്. ഇ​വ​ര്‍​ക്കി​ട​യി​ല്‍ ഒ​രു സ്ത്രീ ​ക​ട​ന്നു വ​രു​ന്നു​ണ്ട്. അ​ശ്ലീ​ല​ച്ചു​വ​യോ​ടെ പു​രു​ഷ​ന്മാ​ര്‍ സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണി​ക്കു​ന്നു​ണ്ട്. പു​രു​ഷ​ന്മാ​ര്‍ ത​ന്നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തെ​ന്നു ക​രു​തി യു​വ​തി ഇ​വ​രെ രോ​ഷാ​കു​ല​യാ​യി നോ​ക്കു​ന്നു​ണ്ട്. നാ​ലു പേ​രി​ല്‍ ആ​രാ​ണ് ഷോ​ട്ട് എ​ടു​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നാ​ണ് ഇ​വ​ര്‍ സം​സാ​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ ലേ​യ​ര്‍ ഷോ​ട്ട് ബോ​ഡി സ്പ്രേ​യു​ടെ മ​റ്റൊ​രു പ​ര​സ്യ​വും വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. ഒ​രു പു​രു​ഷ​നും സ്ത്രീ​യും ഒ​രു മു​റി​യി​ല്‍ കി​ട​ക്ക​യി​ല്‍ ഇ​രി​ക്കു​ന്നു. ഈ ​മു​റി​യി​ലേ​ക്ക് മൂ​ന്നു പു​രു​ഷ​ന്മാ​ര്‍ ക​ട​ന്നു വ​രു​ന്നു. അ​തി​ല്‍ ഒ​രാ​ള്‍ യു​വ​തി​യോ​ട് മോ​ശം ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ട് മു​റി​യി​ല്‍ നി​ന്നും സ്പ്രേ ​എ​ടു​ത്ത് ഇ​യാ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ ഉ​ണ്ട്. ലേ​യ​ര്‍ ഷോ​ട്ടി​ന്റെ പ​ര​സ്യ​ങ്ങ​ള്‍ ബ​ലാ​ത്സം​ഗ സം​സ്‌​കാ​ര​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​യെ​ന്നു വീ​ഡി​മ​യാ​യ്ക്കു ക​മ​ന്റു​ക​ള്‍ വ​ന്നു. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍…

Read More

അരിമ്പാറയും പാലുണ്ണിയും നീക്കും ! മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രവുമായി വടകര സഹകരണ ആശുപത്രിയുടെ പരസ്യം;വിവാദം…

വടകര സഹകരണ ആശുപത്രിയിലെ ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യം വിവാദത്തില്‍. അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ മുഖമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അരിമ്പാറയും പാലുണ്ണിയും നീക്കം ചെയ്യാനുള്ള പരസ്യത്തിലാണ് ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വിഖ്യാത നടന്റെ ചിത്രം ഉപയോഗിച്ചത്. പരസ്യ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനു പിന്നാലെ ആശുപത്രി അധികൃതര്‍ ബോര്‍ഡ് നീക്കി. അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിന്‍ ടാഗ് എന്നിവ ഒപിയില്‍ വച്ച് തന്നെ നീക്കം ചെയ്യുന്നു എന്നാണ് പരസ്യ ബോര്‍ഡില്‍ എഴുതിയിരുന്നു. ആശുപത്രിയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ക്ക് തെറ്റ് മനസിലായത്. വംശീയപരമായ അധിക്ഷേപ സ്വഭാവമുള്ളതാണ് ബോര്‍ഡ് എന്നാണ് ആശുപത്രിക്ക് നേരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ അറിയാതെ പറ്റിയ തെറ്റാണ് എന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. പരസ്യം തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഒരു…

Read More

കോടികള്‍ തരാമെന്നു പറഞ്ഞാലും അതുപോലെയുള്ള കാര്യങ്ങള്‍ക്ക് എന്നെക്കിട്ടില്ല ! തുറന്നു പറഞ്ഞ് രമ്യ നമ്പീശന്‍…

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രമ്യ നമ്പീശന്‍. മലയാളത്തിന് പുറമേ തമിഴ് ഉള്‍പ്പെടെ മറ്റു നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. താരം ഓരോ സിനിമകളും വേറിട്ട വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും കൂടെയാണ് പ്രേക്ഷകശ്രദ്ധ ഏറെയും കൈപ്പറ്റിയത്. മികച്ച ഒരു ഗായിക കൂടിയാണ് താരം. സായാഹ്നം എന്ന സിനിമയിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് മികച്ച ഒരു ആരാധക വൃന്ദത്തെ കയ്യിലെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് സത്യം. ഓം ശാന്തി ഓശാന, ബാച്ചിലര്‍പാര്‍ട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നല്ല ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് താരം മലയാള സംഗീത ലോകത്തെയും തിളക്കമുള്ള വ്യക്തിത്വമായി മാറിയിരിക്കുകയാണ്. ആണ്ടലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പൂലാലാണെ എന്ന് തുടങ്ങുന്ന ഗാനം ആണ് താരം ആദ്യമായി പാടിയ സിനിമ ഗാനം. പരസ്യത്തിന്റെ മോഡലായി തിളങ്ങിനിന്നിരുന്ന സമയത്താണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ധാരാളം…

Read More

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച വധു വാക്‌സിനേഷന്‍ കഴിഞ്ഞ വരനെ അന്വേഷിക്കുന്നു ! ഈ പരസ്യത്തിനു പിന്നിലെ യാഥാര്‍ഥ്യം അമ്പരപ്പിക്കുന്നത്…

മാട്രിമോണിയല്‍ പരസ്യം വ്യത്യസ്ഥത കൊണ്ട് പലപ്പോഴും ശ്രദ്ധേയമാകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു മാട്രിമോണിയല്‍ പരസ്യം ഏവരെയും ഒന്ന് അമ്പരപ്പിച്ചു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവതി വാക്‌സിനേഷന്‍ കഴിഞ്ഞ യുവാവിനെ അന്വേഷിക്കുന്നുവെന്ന നിലയിലായിരുന്നു പരസ്യം. യുവതി കൊവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. അതേ വാക്‌സിന്‍ സ്വീകരിച്ചവരെ പരിഗണിക്കുന്നതായും ഇതില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഈ പത്രപരസ്യത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ആരെങ്കിലും കൊടുത്ത പരസ്യമാണോയെന്ന സംശയവും ഉന്നയിക്കപ്പെട്ടിരുന്നു. ഈ സംശയങ്ങള്‍ ശരി വെക്കുകയാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. ഗോവയിലെ അല്‍ഡോണയിലുള്ള സാവിയോ ഫിഗ്വേയര്‍ഡോ എന്ന കമ്യൂണിറ്റി ഫാര്‍മിസിസ്റ്റ് ആണ് ഈ പരസ്യങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം. വാക്‌സിനേഷന്‍ നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്‌നിന്റെ ഭാഗമായാണ് ഈ മാട്രിമോണിയല്‍ പരസ്യമോഡല്‍ സാവിയോ അവതരിപ്പിച്ചത്. ഭാവിയിലെ…

Read More

പ്രിയ കുട്ടൂസ് വീണ്ടുമെത്തി മക്കളേ ! പ്രിയ വാര്യരുടെ പുതിയ പെര്‍ഫ്യൂം പരസ്യത്തെ ട്രോളി സോഷ്യല്‍ മീഡിയ;പരസ്യം കാണാം…

ഒരൊറ്റ കണ്ണിറുക്കലിലൂടെ താരമായി മാറിയ വേറൊരാള്‍ ഒരു പക്ഷെ ഈ ലോകത്തു തന്നെ കാണില്ല. ആ കണ്ണിറുക്കലാണ് പ്രിയ വാര്യരെ ബോളിവുഡില്‍ വരെയെത്തിച്ചത്. പ്രിയ വാര്യര്‍ അഭിനയിച്ച സിനിമയും പരസ്യവുമെല്ലാം മലയാളികള്‍ ട്രോളിന് വിഷയമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പരസ്യവും ട്രോളുകള്‍ക്ക് വഴിവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തിലാണ് പ്രിയ വാര്യര്‍ ഇത്തവണ എത്തിയിരിക്കുന്നത്. ട്രോള്‍ മാത്രമല്ല ഡിസ് ലൈക്കുകളുടെയും മേളമാണ് ഈ പരസ്യത്തിന്. പരസ്യത്തെ അറഞ്ചം പുറഞ്ചം ട്രോളുകയാണ് ട്രോളന്മാര്‍…

Read More