ബ​ലാ​ല്‍​സം​ഗ സം​സ്‌​കാ​ര​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ര​സ്യം ! വി​മ​ര്‍​ശ​നം നേ​രി​ട്ട് ബോ​ഡി സ്‌​പ്രേ​യു​ടെ പ​ര​സ്യം…

ലേ​യ​ര്‍ ഷോ​ട്ട് ബോ​ഡി സ്പ്രേ​യു​ടെ പ​ര​സ്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​മാ​ണ് നേ​രി​ടു​ന്ന​ത്.

പ​ര​സ്യം ആ​രം​ഭി​ക്കു​ന്ന​ത് നാ​ലു പു​രു​ഷ​ന്മാ​ര്‍ ത​മ്മി​ലു​ള​ള സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ്. ഇ​വ​ര്‍​ക്കി​ട​യി​ല്‍ ഒ​രു സ്ത്രീ ​ക​ട​ന്നു വ​രു​ന്നു​ണ്ട്.

അ​ശ്ലീ​ല​ച്ചു​വ​യോ​ടെ പു​രു​ഷ​ന്മാ​ര്‍ സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണി​ക്കു​ന്നു​ണ്ട്. പു​രു​ഷ​ന്മാ​ര്‍ ത​ന്നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തെ​ന്നു ക​രു​തി യു​വ​തി ഇ​വ​രെ രോ​ഷാ​കു​ല​യാ​യി നോ​ക്കു​ന്നു​ണ്ട്.

നാ​ലു പേ​രി​ല്‍ ആ​രാ​ണ് ഷോ​ട്ട് എ​ടു​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നാ​ണ് ഇ​വ​ര്‍ സം​സാ​രി​ക്കു​ന്ന​ത്.

അ​തു​പോ​ലെ ത​ന്നെ ലേ​യ​ര്‍ ഷോ​ട്ട് ബോ​ഡി സ്പ്രേ​യു​ടെ മ​റ്റൊ​രു പ​ര​സ്യ​വും വി​വാ​ദ​ത്തി​ലാ​യി​രു​ന്നു.

ഒ​രു പു​രു​ഷ​നും സ്ത്രീ​യും ഒ​രു മു​റി​യി​ല്‍ കി​ട​ക്ക​യി​ല്‍ ഇ​രി​ക്കു​ന്നു. ഈ ​മു​റി​യി​ലേ​ക്ക് മൂ​ന്നു പു​രു​ഷ​ന്മാ​ര്‍ ക​ട​ന്നു വ​രു​ന്നു.

അ​തി​ല്‍ ഒ​രാ​ള്‍ യു​വ​തി​യോ​ട് മോ​ശം ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ട് മു​റി​യി​ല്‍ നി​ന്നും സ്പ്രേ ​എ​ടു​ത്ത് ഇ​യാ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ ഉ​ണ്ട്.

ലേ​യ​ര്‍ ഷോ​ട്ടി​ന്റെ പ​ര​സ്യ​ങ്ങ​ള്‍ ബ​ലാ​ത്സം​ഗ സം​സ്‌​കാ​ര​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​യെ​ന്നു വീ​ഡി​മ​യാ​യ്ക്കു ക​മ​ന്റു​ക​ള്‍ വ​ന്നു. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍ വ​ള​രെ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ആ​ളു​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.

ആ​രാ​ണ് ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍ എ​ഴു​തു​ക​യും നി​ര്‍​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​ള​രെ മോ​ശം തോ​ന്നു​ന്നു. ഒ​രു പ​ര​സ്യം നൂ​റു മി​ല്യ​ന്‍ സ്ത്രീ​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു. ഇ​ങ്ങ​നെ പോ​കു​ന്നു വി​മ​ര്‍​ശ​ന​ങ്ങ​ള്‍.

Related posts

Leave a Comment