കു​ര​ങ്ങു​പ​നി​യ്ക്ക് പി​ന്നി​ലു​ള്ള​ത് കോ​വി​ഡ് വാ​ക്‌​സി​നോ ? പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ സ​ത്യാ​വ​സ്ഥ ഇ​ങ്ങ​നെ…

കോ​വി​ഡ് ലോ​ക​ത്ത് ഭീ​തി വി​ത​യ്ക്കു​ന്ന​ത് തു​ട​രു​മ്പോ​ള്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി അ​സം​ബ​ന്ധ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചി​ല​ര്‍ ബോ​ധ​പൂ​ര്‍​വ​മാ​യി ഇ​ത്ത​രം അ​സം​ബ​ന്ധം പ​ട​ച്ചു വി​ടു​ന്ന​തി​ല്‍ വാ​പൃ​ത​രാ​യി​ക്ക​ഴി​യു​ന്നു. ഇ​പ്പോ​ള്‍ ലോ​ക​ത്തി​നു ഭീ​തി​യാ​യി കു​ര​ങ്ങു​പ​നി കൂ​ടി എ​ത്തി​യ​തോ​ടെ കോ​വി​ഡി​നെ​യും കു​ര​ങ്ങു​പ​നി​യെ​യും ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള ക​ഥ​ക​ള്‍​ക്കും പ​ഞ്ഞ​മി​ല്ല. കോ​വി​ഡ് വാ​ക്‌​സി​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് കു​ര​ങ്ങു​പ​നി​യേ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ​ല​യി​ട​ത്തും പ്ര​ച​രി​ക്കു​ന്ന​ത്. കു​ര​ങ്ങു​പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന ഒ​രു ‘ചി​മ്പാ​ന്‍​സി വൈ​റ​സ്’ കോ​വി​ഡ് വാ​ക്‌​സി​നു​ക​ളി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് ചി​ല​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. കു​ര​ങ്ങു​ക​ളു​ടെ കോ​ശ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് വാ​ക്‌​സി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തെ​ന്നും ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​സ്ട്രാ​സെ​ന​ക വാ​ക്സി​നു​ക​ളി​ല്‍ ഇ​ത്ത​രം ചി​മ്പാ​ന്‍​സി വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നു​മാ​ണ് പ്ര​ചാ​ര​ണം. ചി​മ്പാ​ന്‍​സി​ക​ളി​ല്‍ ജ​ല​ദോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഒ​രു​ത​രം ദു​ര്‍​ബ​ല​മാ​യ വൈ​റ​സി​നെ ജ​നി​ത​ക വ്യ​തി​യാ​നം വ​രു​ത്തി വെ​ക്ട​ര്‍ വൈ​റ​സു​ക​ളാ​യി ആ​സ്ട്ര​സെ​നെ​ക വാ​ക്സി​നി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ചി​ല​ര്‍ ‘കു​ര​ങ്ങു​പ​നി സി​ദ്ധാ​ന്തം’ പ​ട​ച്ചു​വി​ടു​ന്ന​തി​നു പി​ന്നി​ലു​ള്ള​തെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​വ​രാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്നും ഇ​ത്ത​രം വാ​ദ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നു​മാ​ണ്…

Read More

ക​ട​ന്നു വ​രൂ ക​ട​ന്നു വ​രൂ തി​ക​ച്ചും സൗ​ജ​ന്യം… ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കോ​വി​ഡ് വാ​ക്‌​സി​ന്‍; ഉ​ത്പാ​ദ​നം നി​ര്‍​ത്തി സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്…

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വി​ഷീ​ല്‍​ഡ് ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ വ​ലി​യ തോ​തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഉ​ത്പാ​ദ​നം നി​ര്‍​ത്തി പൂ​ന സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്… വാ​ക്‌​സി​ന്റെ ആ​വ​ശ്യം കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 31 മു​ത​ല്‍ ഉ​ത്പാ​ദ​നം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. 20 കോ​ടി ഡോ​സ് വാ​ക്സി​ന്‍ മ​രു​ന്നു​ക​മ്പ​നി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഒ​മ്പ​തു​മാ​സ​മാ​ണ് വാ​ക്‌​സി​ന്റെ കാ​ലാ​വ​ധി. സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ആ​വ​ശ്യ​ക്കാ​രി​ല്ലെ​ന്ന് ക​മ്പ​നി മേ​ധാ​വി അ​ദാ​ര്‍ പൂ​നാ​വാ​ലെ പ​റ​ഞ്ഞു. ആ​സ്ട്ര സെ​നെ​ക്ക​യു​മാ​യി ചേ​ര്‍​ന്ന് കോ​വി​ഷീ​ല്‍​ഡാ​ണ് ക​മ്പ​നി നി​ര്‍​മി​ക്കു​ന്ന പ്ര​ധാ​ന കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍. 100 കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്‌​സി​ന്‍ ഇ​തി​ന​കം ഉ​ത്പാ​ദി​പ്പി​ച്ചു. യു.​എ​സ്. മ​രു​ന്നു​നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ നൊ​വാ​വാ​ക്‌​സി​ന്റെ കോ​വോ​വാ​ക്‌​സും ക​മ്പ​നി നി​ര്‍​മി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഭൂ​രി​ഭാ​ഗം​പേ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തും കോ​വി​ഡി​നോ​ടു പൊ​രു​ത്ത​പ്പെ​ട്ട് ജീ​വി​ച്ചു​തു​ട​ങ്ങി​യ​തും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്ന​തു​മൊ​ക്കെ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗ​ത്തെ ബാ​ധി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കോ​വി​ഡി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​നു​വേ​ണ്ടി ഇ​ന്ത്യ​യ​ട​ക്കം എ​ല്ലാ രാ​ജ്യ​ങ്ങ​ളും നെ​ട്ടോ​ട്ട​മാ​യി​രു​ന്നു. പി​ന്നീ​ട് വാ​ക്‌​സി​നെ​ത്തി​യ​പ്പോ​ഴും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യി…

Read More

11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 84കാരന്‍ ! പന്ത്രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ പിടിയില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ലോകം കോവിഡിന്റെ പിടിയിലായിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി ചെറുത്തുനില്‍ക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. വാക്സിന്‍ ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി പതിനൊന്ന് തവണ വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എണ്‍പത്തിനാലുകാരനായ ബീഹാര്‍ സ്വദേശി. ബീഹാറിലെ മദേപുര ജില്ലയില്‍ ഒറായി ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡല്‍ എന്നയാള്‍ പന്ത്രണ്ടാമത്തെ വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോളാണ് പിടിയിലാകുന്നത്. വാക്‌സിന്‍ നല്ല ഫലപ്രദമായതുകൊണ്ടാണ് തുടരെ തുടരെ വാക്സിന്‍ സ്വീകരിച്ചതെന്ന് മണ്ഡല്‍ പറഞ്ഞു. വിരമിച്ച തപാല്‍ വകുപ്പ് ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിനാണ് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി പതിമൂന്നിനും ഡിസംബര്‍ മുപ്പതിനും ഇടയിലായി പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ പതിനൊന്ന് തവണ വാക്സിന്‍ സ്വീകരിച്ചത്. താന്‍ വാക്സിനെടുത്ത തീയതിയും സമയവും സ്ഥലവും വരെ…

Read More

ഒരു സുന്ദരിയുടെ കുമ്പസാരം ! അമിത ആത്മവിശ്വാസത്താല്‍ വാക്‌സിന്‍ എടുക്കാതിരുന്ന യുവതി കോമയില്‍ കഴിഞ്ഞത് അഞ്ചു ദിവസം; മുടിയെല്ലാം കൊഴിഞ്ഞു…

കൊറോണയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുകയാണെന്നിരിക്കെ പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖരാണെന്നതാണ് യാഥാര്‍ഥ്യം. ഇക്കൂട്ടരില്‍ യുവാക്കള്‍ പോലുമുണ്ടെന്നതാണ് ദുഃഖകരം. ഒടുവില്‍ കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നു പറയും പോലെ കോവിഡ് ബാധിക്കുമ്പോഴായിരിക്കും ഇവര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവുക. പശ്ചാത്തപിക്കാന്‍ തുടങ്ങുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുമുണ്ടാകും. അതിന് ഉത്തമ ഉദാഹരണമാണ് ഫിഫോണ്‍ ബാര്‍നെറ്റ് എന്ന 22 കാരിയുടെ കഥ. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസം ബോധരഹിതയായി കിടക്കുകയും 12 ദിവസങ്ങളോളം ഇന്റന്‍സീവ് കെയറില്‍ ചെലവഴിക്കേണ്ടി വരികയും ചെയ്ത ഈ മാര്‍ക്കറ്റിങ് വിദ്യാര്‍ത്ഥിനിക്ക് തന്റെ തലമുടിയും നഷ്ടമായി. തന്റെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഫിഫോണിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടായി. തുടര്‍ന്ന് അവരെ ലാന്‍ടിസാന്റിലെ റോയല്‍ ഗ്ലാമോര്‍ഗന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താന്‍ ചെറുപ്പമായതിനാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ…

Read More

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച വധു വാക്‌സിനേഷന്‍ കഴിഞ്ഞ വരനെ അന്വേഷിക്കുന്നു ! ഈ പരസ്യത്തിനു പിന്നിലെ യാഥാര്‍ഥ്യം അമ്പരപ്പിക്കുന്നത്…

മാട്രിമോണിയല്‍ പരസ്യം വ്യത്യസ്ഥത കൊണ്ട് പലപ്പോഴും ശ്രദ്ധേയമാകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു മാട്രിമോണിയല്‍ പരസ്യം ഏവരെയും ഒന്ന് അമ്പരപ്പിച്ചു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവതി വാക്‌സിനേഷന്‍ കഴിഞ്ഞ യുവാവിനെ അന്വേഷിക്കുന്നുവെന്ന നിലയിലായിരുന്നു പരസ്യം. യുവതി കൊവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. അതേ വാക്‌സിന്‍ സ്വീകരിച്ചവരെ പരിഗണിക്കുന്നതായും ഇതില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഈ പത്രപരസ്യത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ആരെങ്കിലും കൊടുത്ത പരസ്യമാണോയെന്ന സംശയവും ഉന്നയിക്കപ്പെട്ടിരുന്നു. ഈ സംശയങ്ങള്‍ ശരി വെക്കുകയാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. ഗോവയിലെ അല്‍ഡോണയിലുള്ള സാവിയോ ഫിഗ്വേയര്‍ഡോ എന്ന കമ്യൂണിറ്റി ഫാര്‍മിസിസ്റ്റ് ആണ് ഈ പരസ്യങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം. വാക്‌സിനേഷന്‍ നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്‌നിന്റെ ഭാഗമായാണ് ഈ മാട്രിമോണിയല്‍ പരസ്യമോഡല്‍ സാവിയോ അവതരിപ്പിച്ചത്. ഭാവിയിലെ…

Read More

കോവിഡ് വാക്‌സിന് ഇത്തരത്തിലുള്ള ശക്തിയോ ! കോവിഡ് വാക്‌സിന്‍ എടുത്തതോടെ ‘മാഗ്നറ്റിക് മാന്‍’ ആയതായി അവകാശ വാദം;വീഡിയോ വൈറല്‍…

ചിലന്തി കടിച്ച യുവാവ് സ്‌പൈഡര്‍മാനാവുന്നത് നമ്മള്‍ കോമിക് പുസ്തകത്തിലും സിനിമയിലും കണ്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഇത്തരം കഴിവുകള്‍ ലഭിച്ചാല്‍ എന്താവും അവസ്ഥ. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ എന്നാല്‍ മഹാരാഷ്ട്ര നാസിക്കിലെ അരവിന്ദ് സോനാര്‍ ഏവരെയും ഞെട്ടിക്കുകയാണ്. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചതിന് പിന്നാലെ തനിക്ക് കാന്തികശക്തി ലഭിച്ചതായാണ് അരവിന്ദ് സോനാറിന്റെ അവകാശവാദം. ലോഹവസ്തുക്കള്‍ അരവിന്ദ് സോനാറിന്റെ ശരീരത്തില്‍ കാന്തം പോലെ ഒട്ടുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തന്റെ അവകാശവാദം തെളിയിക്കാന്‍ അരവിന്ദ് സോനാര്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ സ്പൂണുകള്‍, നാണയങ്ങള്‍ തുടങ്ങി ലോഹവസ്തുക്കള്‍ ശരീരത്തില്‍ കാന്തം പോലെ ഒട്ടുന്നത് കാണാം. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തതിന് ശേഷമാണ് തനിക്ക് കാന്തികശക്തി ഉണ്ടായതെന്ന് അരവിന്ദ് സോനാര്‍ അവകാശപ്പെടുന്നു. തുടക്കത്തില്‍ ഇത് വിയര്‍പ്പ് കൊണ്ടായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കുളി…

Read More

സൗജന്യമായി വിതരണം ചെയ്യാന്‍ എത്തിച്ച വാക്‌സിന്‍ മറിച്ചുവിറ്റു ! ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍;സംഭവം നടത്തിയത് ആസൂത്രിതമായി…

സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. 500 രൂപയ്ക്കാണ് ഇവര്‍ വാക്സിന്‍ മറിച്ചുവിറ്റിരുന്നത്. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും, കരിഞ്ചന്തയിലെ കൊവിഡ് മരുന്നു വില്‍പനയും നഗരത്തില്‍ തുടരുന്ന വേളയിലാണ് ഡോക്ടര്‍ തന്നെ അറസ്റ്റിലായത്. കേന്ദ്രത്തില്‍, കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്. ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന്‍ ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയായിരുന്നു. തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പോലീസ് പറയുന്നു. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബംഗളൂരു വെസ്റ്റ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

Read More

ഗര്‍ഭിണികള്‍ വാക്‌സിനെടുത്താല്‍ എന്തു സംഭവിക്കും ? പുതിയ പഠനത്തില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ആശങ്ക തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ ഇവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികളിലും ഗര്‍ഭസ്ഥ ശിശുക്കളിലും പ്രതികൂലമായ ആരോഗ്യാവസ്ഥകള്‍ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല എന്നതാണ്. കോവിഡിനെതിരായ യുദ്ധത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു നാഴികക്കല്ല് തന്നെയാണിത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല ഗര്‍ഭിണിയായ ഒരു സ്ത്രീ വാക്‌സിന്‍ എടുത്താല്‍ അവര്‍ നേടുന്ന പ്രതിരോധ ശക്തി ഗര്‍ഭസ്ഥ ശിശുവിലേക്കും പകരും. അതായത്, ഒരു ഗര്‍ഭിണി വാക്‌സിന്‍ എടുക്കുക വഴി, ജനിക്കാന്‍ പോകുന്ന കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം ഒരുക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍, കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു പുതിയ തലമുറ ജന്മമെടുക്കാന്‍ ഇത് സഹായിക്കും എന്നര്‍ത്ഥം. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിച്ചാല്‍ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത മൂന്നിരട്ടിയോളം കൂടുതലാണെന്നാണ് പഠന…

Read More

ഇഞ്ചക്ഷനു പകരം ഗുളിക ! വാക്‌സിന്‍ പുതിയ രൂപത്തില്‍ ഇറക്കാനുള്ള പരീക്ഷണത്തിനൊരുങ്ങി ഫൈസര്‍; പ്രതീക്ഷ പകരുന്ന വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് വാക്സിന്‍ ഗുളിക രൂപത്തിലാക്കാനുള്ള പരീക്ഷണവുമായ അമേരിക്കന്‍ മരുന്നു കമ്പനി ഫൈസര്‍ മുമ്പോട്ട്. കോവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തില്‍ വികസിപ്പിക്കാന്‍ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസറിന്റെ ഈ ശ്രമം വിജയിച്ചാല്‍ കോവിഡ് ചികിത്സ രംഗത്ത് ഇത് വലിയ ഗുണം ചെയ്യും. അമേരിക്കയിലെയും ബല്‍ജിയത്തിലെയും കമ്പനിയുടെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.

Read More

കേന്ദ്ര സര്‍ക്കാര്‍ രണ്ട് വാക്‌സിനുകളും 150 രൂപ നിരക്കില്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും ! പുതിയ വിവരങ്ങള്‍ ഇങ്ങനെ…

രാജ്യത്ത് കോവിഡ് വിസ്‌ഫോടനമുണ്ടാകുമ്പോള്‍ വാക്‌സിന്റെ അമിത വിലയെപ്പറ്റി നിരവധി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, കോവാക്സിന്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ ഡോസ് ഒന്നിന് 150 രൂപ നിരക്കില്‍ വാങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന വാക്സിനുകള്‍ തികച്ചും സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഷീല്‍ഡ് ഡോസ് ഒന്നിന് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയുട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഡോസ് ഒന്നിന് 400 രൂപയ്ക്കൂം സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമായിരിക്കും വില്‍ക്കുകയെന്നും സിറം വ്യക്തമാക്കിയിരുന്നു. ആകെ ഉത്പാദിപ്പിക്കുന്നതില്‍ 50% കേന്ദ്രത്തിന് നല്‍കുമ്പോള്‍ അവശേഷിക്കുന്ന 50% ആണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും നല്‍കുക. കോവിഡ് കുതിച്ചുയരുമ്പോള്‍ വാക്സിന് അമിതവില ഈടാക്കുന്നതും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വിലയില്‍ വേര്‍തിരിവ് കാണിക്കുന്നതിലും ഇന്നലെ പ്രധാനമന്ത്രി വിളിച്ച അവലോക യോഗത്തില്‍ മുഖ്യമന്ത്രിമാര്‍…

Read More