പ്രിയ കുട്ടൂസ് വീണ്ടുമെത്തി മക്കളേ ! പ്രിയ വാര്യരുടെ പുതിയ പെര്‍ഫ്യൂം പരസ്യത്തെ ട്രോളി സോഷ്യല്‍ മീഡിയ;പരസ്യം കാണാം…

ഒരൊറ്റ കണ്ണിറുക്കലിലൂടെ താരമായി മാറിയ വേറൊരാള്‍ ഒരു പക്ഷെ ഈ ലോകത്തു തന്നെ കാണില്ല. ആ കണ്ണിറുക്കലാണ് പ്രിയ വാര്യരെ ബോളിവുഡില്‍ വരെയെത്തിച്ചത്. പ്രിയ വാര്യര്‍ അഭിനയിച്ച സിനിമയും പരസ്യവുമെല്ലാം മലയാളികള്‍ ട്രോളിന് വിഷയമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പരസ്യവും ട്രോളുകള്‍ക്ക് വഴിവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തിലാണ് പ്രിയ വാര്യര്‍ ഇത്തവണ എത്തിയിരിക്കുന്നത്. ട്രോള്‍ മാത്രമല്ല ഡിസ് ലൈക്കുകളുടെയും മേളമാണ് ഈ പരസ്യത്തിന്. പരസ്യത്തെ അറഞ്ചം പുറഞ്ചം ട്രോളുകയാണ് ട്രോളന്മാര്‍…

Read More