ജീ​വ​ന്‍ ര​ക്ഷി​ച്ച നാ​ടി​നോ​ടു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി ആ ​നാ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി സ്‌​കൂ​ള്‍ നി​ര്‍​മി​ച്ച് അ​മേ​ലി ! 19കാ​രി​യു​ടെ അ​വി​ശ്വ​സ​നീ​യ ക​ഥ ഇ​ങ്ങ​നെ…

മ​ര​ണ​മു​ഖ​ത്ത് നി​ന്ന് ത​ന്നെ ര​ക്ഷി​ച്ച നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ല്‍ സ​ഹാ​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​മേ​ലി എ​ന്ന പ​ത്തൊ​മ്പ​തു​കാ​രി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ദീ​വി​നോ​ദ​മാ​യ റാ​ഫ്റ്റിം​ഗി​നി​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് വം​ശ​ജ​യാ​യ അ​മേ​ലി ഓ​സ്ബോ​ണ്‍ സ്മി​ത്ത് എ​ന്ന പ​തി​നെ​ട്ടു​കാ​രി​യ്ക്ക് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സാം​ബി​യ​യി​ല്‍ വ​ച്ച് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു മു​ത​ല അ​മേ​ലി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ നി​ന്നും അ​മേ​ലി​യെ സു​ഹൃ​ത്ത് ര​ക്ഷി​ച്ചു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് അ​വ​ളെ എ​യ​ര്‍​ലി​ഫ്റ്റി​ലൂ​ടെ ലു​സാ​ക്ക​യി​ലേ​ക്കും അ​വി​ടെ നി​ന്ന് ല​ണ്ട​നി​ലേ​ക്കും എ​ത്തി​ച്ചു. അ​വി​ടെ ഏ​ഴോ​ളം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ത​നി​ക്ക് ചി​കി​ത്സാ സ​ഹാ​യം ചെ​യ്ത സാം​ബി​യ​യി​ലെ ഭാ​വി ത​ല​മു​റ​യ്ക്ക് ഒ​രു ന​ല്ല നാ​ളെ​യു​ണ്ടാ​കാ​ന്‍ ഒ​രു സ്‌​കൂ​ള്‍ നി​ര്‍​മ്മി​ച്ച് ന​ല്‍​കി പ്ര​ത്യു​പ​കാ​രം ചെ​യ്യാ​നാ​യി​രു​ന്നു അ​മേ​ലി​യു​ടെ തീ​രു​മാ​നം. ഇ​പ്പോ​ള്‍ ഡ​ര്‍​ഹാം യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സൈ​ക്കോ​ള​ജി പ​ഠി​ക്കു​ന്ന അ​മേ​ലി മാ​ധ്യ​മ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സം​ഘ​ട​ന​ക​ളി​ലു​ടെ​യും 38 ല​ക്ഷ​ത്തോ​ളം സ്വ​രൂ​പി​ച്ച് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ല്‍​കി. 100 ഓ​ളം കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ്…

Read More