കൈ മുറിച്ചത് കൂടാതെ അമിതമായി ഉറക്ക ഗുളികയും കഴിച്ചിരുന്നു; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ന​ട​ൻ ആ​ദി​ത്യ​ൻ ജ​യ​ൻ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു; ആശുപത്രിയിൽ സഹായത്തിന് സുഹൃത്ത് മാത്രം

  സ്വ​ന്തം ലേ​ഖ​ക​ൻമു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ന​ടി അ​ന്പി​ളി ദേ​വി​യു​ടെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ ആ​ദി​ത്യ​ൻ ജ​യ​ൻ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ൽ ന​ടു​വി​ലാ​ലി​ന് സ​മീ​പം കൈ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ ആ​ദി​ത്യ​നെ കാ​റി​ന​ക​ത്ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നി​ർ​ത്തി​യി​ട്ട കാ​റി​ൽ ത​ള​ർ​ന്ന് കി​ട​ന്നി​രു​ന്ന​ത് ക​ണ്ട് നോ​ക്കി​യ​വ​രാ​ണ് ആ​ദി​ത്യ​നാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. പോ​ലീ​സെ​ത്തി ഇ​യാ​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​ദി​ത്യ​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. കൈ​ഞ​ര​ന്പ് മു​റി​ച്ച​തി​നു പു​റ​മെ ആ​ദി​ത്യ​ൻ അ​മി​ത​മാ​യി ഉ​റ​ക്ക ഗു​ളി​ക​ക​ൾ ക​ഴി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ മ​ന​സി​ലാ​യി. ഇ​ന്ന​ലെ മു​ഴു​വ​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ആ​ദി​ത്യ​ന് ഇ​ന്നു രാ​വി​ലെ​യാ​ണ് ബോ​ധം തി​രി​ച്ചു​കി​ട്ടി​യ​ത്.അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​ദി​ത്യ​നെ മെ​ഡി​സി​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. സു​ഹൃ​ത്തു​മാ​ത്ര​മാ​ണ് ആ​ദി​ത്യ​ന്‍റെ കൂ​ടെ​യു​ള്ള​ത്. വീ​ട്ടു​കാ​ർ രാ​വി​ലെ വ​രെ എ​ത്തി​യി​ട്ടി​ല്ല. ന​ടി​യും ഭാ​ര്യ​യു​മാ​യ…

Read More

ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം ചെയ്യരുത് ! ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യമാണ്; ജീജ സുരേന്ദ്രന്റെ പ്രവചനം ആദിത്യന്റെ കാര്യത്തില്‍ സത്യമാകുമ്പോള്‍…

മിനിസ്‌ക്രീനിലെ പ്രിയതാരങ്ങളായ അമ്പിളി ദേവിയും ആദിത്യനും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ അത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് അമ്പിളി ദേവിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നും തന്നില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുവെന്നുമാണ് അമ്പിളി ദേവി തുറന്നു പറഞ്ഞത്. മാത്രമല്ല 13 വയസുള്ള മകന്റെ അമ്മയായ ആ സ്ത്രീ ആദിത്യനില്‍ നിന്നു ഗര്‍ഭിണിയായെന്നും പിന്നീട് അത് അബോര്‍ഷനായെന്നും അമ്പിളി ദേവി പറഞ്ഞു. അമ്പിളി ദേവിയുടെ തുറന്നു പറച്ചിലിനെത്തുടര്‍ന്ന് നിരവധി പേരാണ് അവര്‍ക്ക് പിന്തുണയുമായെത്തിയത്. ആദിത്യന്റെ തനി സ്വഭാവം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോയെന്നായിരുന്നു കമന്റുകളിലധികവും. ഇവരുടെ വിവാഹ സമയത്ത് നടി ജീജ സുരേന്ദ്രന്‍ നല്‍കിയ ആശംസയാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. അന്നേ ഇവരുടെ ജീവിതത്തെക്കുറിച്ച് അവര്‍ പ്രവചിച്ചു, കാലത്തിന് മുന്‍പേ സഞ്ചരിച്ചയാള്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍. ജീജയുടെ ആശംസ…

Read More