കാ​ന്‍​സ​ര്‍ മ​രു​ന്നു​ക​ളു​ടെ വി​ല 96.45% വ​രെ താ​ഴ്ന്നു, പ​രാ​തി​ക​ളു​ണ്ടാ​യാ​ൽ ഫാ​ര്‍​മ ജ​ന്‍ സ​മാ​ധാ​ന്‍ പോ​ര്‍​ട്ട​ല്‍ വ​ഴി അ​റി​യി​ക്കാം

ന്യൂ​ഡ​ല്‍​ഹി: വി​വി​ധ കാ​ന്‍​സ​ര്‍ ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ പു​തു​ക്കി​യ പ​ര​മാ​വ​ധി ചി​ല്ല​റ വി​ല്പ​ന​വി​ല (എം​ആ​ര്‍​പി) ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ലാ​യി. വി​ദ​ഗ്ധ​സ​മി​തി​യു​ടെ ശി​പാ​ര്‍​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സ് വ​കു​പ്പി​ന്‍റെ ദേ​ശീ​യ ഔ​ഷ​ധ വി​ല​നി​ര്‍​ണ​യ അ​ഥോ​റി​റ്റി​യാ​ണ് (എ​ന്‍​പി​പി​എ) 137 കാ​ന്‍​സ​ര്‍ ചി​കി​ത്സാ മ​രു​ന്നു​ക​ളു​ടെ എം​ആ​ര്‍​പി പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. 679 ബ്രാ​ന്‍​ഡു​ക​ളു​ടെ വി​ല 50 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​ക്‌​ടോ​ബ​ര്‍ 17ന് ​കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് (ഡി​ജി​എ​ച്ച്എ​സ്) ആ​ണ് ഇ​തി​നാ​യി വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്. കാ​ന്‍​സ​ര്‍ ചി​കി​ത്സ​ക​ള്‍​ക്കാ​യി​ട്ടു​ള്ള 1,364 മ​രു​ന്ന് സം​യു​ക്ത​ങ്ങ​ള്‍ അ​ട​ങ്ങി​യ 85 ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​ക​ളു​ടെ 121 മ​രു​ന്നു​ക​ളാ​ണ് 2026 ന​വം​ബ​ര്‍ എ​ട്ട് വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം പു​തു​ക്കി​യ എം​ആ​ര്‍​പി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. എം​ആ​ര്‍​പി രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​ക്കു​റ​വ് 96.45 ശ​ത​മാ​ന​മാ​ണ്. വി​ല​ക്കു​റ​വി​ന്‍റെ ഫ​ല​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 3,540.38 കോ​ടി രൂ​പ ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ്…

Read More