നാലു സമുദായങ്ങള്‍ കൂടി ഒബിസി പട്ടികയില്‍ ! കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് മന്ത്രിസഭ

സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ എന്നീ സമുദായങ്ങളെയാണ് പുതുതായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക. നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ പരിഗണിച്ചിരുന്നെങ്കിലും, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് മാറ്റി വെക്കുകയായിരുന്നു. നേരത്തെ എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഗണിച്ച് എസ്ഇബിസി പട്ടികയിലും എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു.

Read More

എ​നി​ക്ക് മു​റി​ക്കാ​ന്‍ ജാ​തി​വാ​ല്‍ ഇ​ല്ല ! ത​നി​ക്ക് ‘ന​വ്യ നാ​യ​ര്‍’ എ​ന്ന പേ​രു വ​ന്ന​തി​നെ​പ്പ​റ്റി ന​ടി ന​വ്യ

ഒ​രു​പി​ടി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി​യ ന​ടി​യാ​ണ് ന​വ്യ നാ​യ​ര്‍. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വേ​ദി​യി​ല്‍​നി​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ ന​വ്യ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് താ​രം ഇ​ട​വേ​ള​യെ​ടു​ത്തെ​ങ്കി​ലും അ​ടു​ത്തി​ടെ​യാ​യി വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ക​യാ​ണ് താ​രം. സി​നി​മ​യ്ക്ക് പു​റ​മെ ടി​വി പ​രി​പാ​ടി​ക​ളി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ, പേ​ര് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റും ഉ​യ​രു​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​വ്യ. ‘എ​നി​ക്ക് മു​റി​ക്കാ​ന്‍ ജാ​തി​വാ​ല്‍ ഇ​ല്ല; ഞാ​ന്‍ ഇ​പ്പോ​ഴും ധ​ന്യ വീ​ണ​യാ​ണ്’ ന​വ്യ വ്യ​ക്ത​മാ​ക്കു​ന്നു. ഔ​ദ്യോ​ഗി​ക പേ​ര് ന​വ്യ നാ​യ​ര്‍ എ​ന്ന​ല്ലെ​ന്നും അ​തി​നാ​ല്‍ ജാ​തി​വാ​ല്‍ മു​റി​ക്കാ​നാ​വി​ല്ലെ​ന്നും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. ന​വ്യാ​നാ​യ​ര്‍ എ​ന്ന​ത് താ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത പേ​ര​ല്ല എ​ന്നും സി​ബി അ​ങ്കി​ളും(​സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍) മ​റ്റു​ള്ള​വ​രും ഇ​ട്ട പേ​രാ​ണ് ഇ​തെ​ന്നു​മാ​ണ് ന​വ്യാ നാ​യ​ര്‍ പ​റ​യു​ന്ന​ത്. പ​ത്താം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​ന്‍ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. അ​ന്ന് സം​വി​ധാ​യ​ക​രും…

Read More

കെ.​ആ​ർ.​നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റിറ്റ്യൂ​ട്ടി​ലെ ജാ​തി​വി​വേ​ച​നം; വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തെക്കുറിച്ച് പഠിച്ച് വിദഗ്ധസമതി; റിപ്പോർട്ടിൽ പറയുന്ന കാര്യം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം കെ.​ആ​ർ.​നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തീ​യ​മാ​യ അധി​ക്ഷേ​പ​ത്തേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തേ​യും കു​റി​ച്ചു പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ര​ണ്ടം​ഗ വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ജാ​തി അ​ധി​ക്ഷേ​പം ഉ​ൾ​പ്പെ​ടെ കോ​ട്ട​യം കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ ഉ​യ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെന്ന ​റി​പ്പോ​ർ​ട്ടാ​ണു സ​മി​തി സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണു വി​വ​രം. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ ന​ട​പ​ടി വൈ​കാ​തെ​യു​ണ്ടാ​കും. ജാ​തി അ​ധി​ക്ഷേം ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ ഉ​ന്ന​യി​ച്ച​ത്. ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ൾ അ​തി​രൂ​ക്ഷ​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. സ​മ​ര​ത്തി​ന് സി​നി​മ​മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള വ​ലി​യ പി​ന്തു​ണ​യു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​റി​ന്‍റെ​യും മു​ൻ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ജ​യ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ര​ണ്ടം​ഗ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​വ​ർ കോ​ട്ട​യ​ത്തെ​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന​ട​ക്കം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡ​യ​റ​ക്ട​റി​ൽ നി​ന്നും…

Read More

‘ന​മ്പൂ​തി​രി’ വി​വാ​ദം ! ഡോ. ​അ​രു​ണ്‍ കു​മാ​റി​നെ​തി​രേ യു​ജി​സി അ​ന്വേ​ഷ​ണം; ജാ​തി പ​റ​ഞ്ഞ് സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പ​ണം…

ജാ​തി പ​റ​ഞ്ഞ് സ​മൂ​ഹ​ത്തെ ഭി​ന്നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​റു​മാ​യ ഡോ. ​അ​രു​ണ്‍​കു​മാ​റി​നെ​തി​രെ യു​ജി​സി അ​ന്വേ​ഷ​ണം. സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ പാ​ച​ക ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യ്‌​ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് അ​രു​ണ്‍​കു​മാ​റി​നെ​തി​രേ വ​ന്‍ വി​മ​ര്‍​ശ​ന​മാ​ണു​യ​ര്‍​ന്ന​ത്. ഈ ​കു​റി​പ്പി​ന്റെ ചു​വ​ടു​പി​ടി​ച്ച് സ​മൂ​ഹ​ത്തി​ല്‍ ഭി​ന്നി​പ്പി​ണ്ടാ​ക്കു​ന്ന​ത​ര​ത്തി​ല്‍ ച​ര്‍​ച്ച​ക​ളു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണ്‍​കു​മാ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ വ​ലി​യ അ​സ്വാ​ര​സ്യ​മു​ണ്ടാ​ക്കു​ക​യും ജാ​തീ​യ​വും മ​ത​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ഭി​ന്നി​പ്പി​ന് കാ​ര​ണ​മാ​യെ​ന്നു​മാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. അ​രു​ണ്‍ കു​മാ​റി​നെ​തി​രാ​യ പ​രാ​തി ഗൗ​ര​വ​ക​ര​മാ​ണെ​ന്നും എ​ത്ര​യും വേ​ഗം സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും യു​ജി​സി ചെ​യ​ര്‍​മാ​ന്‍ എം ​ജ​ഗ്ദീ​ഷ് കു​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജോ​യി​ന്റ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​രു​ണ്‍​കു​മാ​റി​ന്റെ കു​റി​പ്പി​ന് പി​ന്നാ​ലെ വ​ലി​യ ച​ര്‍​ച്ച​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ പ​രാ​തി​ക​ള്‍ യു​ജി​സി​ക്ക്…

Read More