എ​നി​ക്ക് മു​റി​ക്കാ​ന്‍ ജാ​തി​വാ​ല്‍ ഇ​ല്ല ! ത​നി​ക്ക് ‘ന​വ്യ നാ​യ​ര്‍’ എ​ന്ന പേ​രു വ​ന്ന​തി​നെ​പ്പ​റ്റി ന​ടി ന​വ്യ

ഒ​രു​പി​ടി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി​യ ന​ടി​യാ​ണ് ന​വ്യ നാ​യ​ര്‍.

സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വേ​ദി​യി​ല്‍​നി​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ ന​വ്യ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി​രു​ന്നു.

വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് താ​രം ഇ​ട​വേ​ള​യെ​ടു​ത്തെ​ങ്കി​ലും അ​ടു​ത്തി​ടെ​യാ​യി വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ക​യാ​ണ് താ​രം. സി​നി​മ​യ്ക്ക് പു​റ​മെ ടി​വി പ​രി​പാ​ടി​ക​ളി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ, പേ​ര് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റും ഉ​യ​രു​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​വ്യ.

‘എ​നി​ക്ക് മു​റി​ക്കാ​ന്‍ ജാ​തി​വാ​ല്‍ ഇ​ല്ല; ഞാ​ന്‍ ഇ​പ്പോ​ഴും ധ​ന്യ വീ​ണ​യാ​ണ്’ ന​വ്യ വ്യ​ക്ത​മാ​ക്കു​ന്നു. ഔ​ദ്യോ​ഗി​ക പേ​ര് ന​വ്യ നാ​യ​ര്‍ എ​ന്ന​ല്ലെ​ന്നും അ​തി​നാ​ല്‍ ജാ​തി​വാ​ല്‍ മു​റി​ക്കാ​നാ​വി​ല്ലെ​ന്നും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം.

ന​വ്യാ​നാ​യ​ര്‍ എ​ന്ന​ത് താ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത പേ​ര​ല്ല എ​ന്നും സി​ബി അ​ങ്കി​ളും(​സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍) മ​റ്റു​ള്ള​വ​രും ഇ​ട്ട പേ​രാ​ണ് ഇ​തെ​ന്നു​മാ​ണ് ന​വ്യാ നാ​യ​ര്‍ പ​റ​യു​ന്ന​ത്.

പ​ത്താം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​ന്‍ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. അ​ന്ന് സം​വി​ധാ​യ​ക​രും എ​ഴു​ത്തു​കാ​രും പ്രൊ​ഡ്യൂ​സേ​ഴ്‌​സും എ​ല്ലാം ഇ​ട്ട പേ​രാ​ണ് ന​വ്യ നാ​യ​ര്‍’ ന​വ്യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

ന​വ്യാ നാ​യ​ര്‍ എ​ന്ന പേ​രി​ടു​മ്പോ​ള്‍ എ​നി​ക്ക് അ​ന്ന് അ​വി​ടെ വോ​യ്‌​സ് ഇ​ല്ല. ഞാ​ന്‍ ഇ​നി പേ​രു​മാ​റ്റി​യാ​ലും എ​ല്ലാ​വ​രു​ടെ ഉ​ള്ളി​ലും ന​വ്യ നാ​യ​ര്‍ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​ഞ്ഞു.

ന​വ്യ നാ​യ​ര്‍ എ​ന്നു വി​ളി​ക്കു​ന്ന​ത് ത​ന്റെ ജാ​തി മ​ന​സ്സി​ലാ​ക്കി​യി​ട്ട​ല്ല. അ​ത് എ​ന്റെ പേ​ര് ആ​യി​പ്പോ​യി. ഇ​നി ഇ​ത് മു​റി​ച്ചു മാ​റ്റാം എ​ന്നു വ​ച്ചാ​ല്‍ ത​ന്നെ എ​ന്റെ ഒ​രു ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലും ഞാ​ന്‍ ന​വ്യ അ​ല്ല, ധ​ന്യ വീ​ണ ആ​ണ്. ഗ​സ​റ്റി​ലെ എ​ന്റെ പേ​ര് അ​താ​ണ്’​ന​വ്യ പ​റ​യു​ന്നു.

‘എ​ന്റെ ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​സ്‌​പോ​ര്‍​ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ്… ഇ​തി​ലൊ​ക്കെ ഞാ​ന്‍ ധ​ന്യ വീ​ണ ത​ന്നെ ആ​ണ്. അ​തി​ലൊ​ന്നും ജാ​തി​വാ​ല്‍ ഇ​ല്ല, പി​ന്നെ ഞാ​ന്‍ എ​ങ്ങ​നെ മു​റി​ക്കും’ ന​വ്യ നാ​യ​ര്‍ ചോ​ദി​ച്ചു.

ജാ​ന​കീ ജാ​നേ ആ​ണ് ന​വ്യ നാ​യ​രു​ടെ പു​തി​യ സി​നി​മ. ഇ​തി​ല്‍ സൈ​ജു കു​റു​പ്പാ​ണ് നാ​യ​ക​ന്‍.

Related posts

Leave a Comment