ക​ളി കാ​ര്യ​മാ​യി ? ചെ​ര്‍​ണോ​ബി​ല്‍ ആ​ണ​വ​നി​ല​യ​ത്തി​ല്‍ ചോ​ര്‍​ച്ച​യെ​ന്ന് സൂ​ച​ന; സൈ​നി​ക​ര്‍​ക്കു വി​കി​ര​ണ​മേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥ​ലം കാ​ലി​യാ​ക്കാ​നൊ​രു​ങ്ങി റ​ഷ്യ…

റ​ഷ്യ യു​ക്രൈ​നി​ലെ ചെ​ര്‍​ണോ​ബി​ല്‍ ആ​ണ​വ​നി​ല​യ​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു​വെ​ന്ന വാ​ര്‍​ത്ത ലോ​കം ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. റ​ഷ്യ ആ​ണ​വ​നി​ല​യം ത​ക​ര്‍​ത്താ​ല്‍ അ​ത് യൂ​റോ​പ്പി​നെ​ത്ത​ന്നെ ഭീ​ഷ​ണി​യി​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ളു​ക​ളു​ടെ ആ​ശ​ങ്ക. എ​ന്നാ​ലി​പ്പോ​ള്‍ റ​ഷ്യ ചെ​ര്‍​ണോ​ബി​ല്‍ ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങു​ന്ന​താ​യാ​ണ് വാ​ര്‍​ത്ത. ആ​ണ​വ​കേ​ന്ദ്ര​ത്തി​ന്റെ നി​യ​ന്ത്ര​ണം യു​ക്രൈ​ന് തി​രി​കെ ന​ല്‍​കി വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ പ്ര​ദേ​ശ​ത്തു​നി​ന്നും പോ​കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ണ​വ നി​ല​യം സ്ഥി​തി ചെ​യ്യു​ന്ന അ​തി​സു​ര​ക്ഷാ​മേ​ഖ​ല​യി​ല്‍​പ്പെ​ട്ട വ​ന​ത്തി​ല്‍ ട്രെ​ഞ്ച് കു​ഴി​ക്കു​ന്ന​തി​നി​ടെ ആ​ണ​വ വി​കി​ര​ണം ഏ​റ്റ​താ​ണ്, ന്യൂ​ക്ലി​യ​ര്‍ പ്ലാ​ന്റ് ഉ​പേ​ക്ഷി​ച്ച് റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ മ​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് യു​ക്രൈ​ന്‍ ഊ​ര്‍​ജ്ജ ക​മ്പ​നി എ​ന​ര്‍​ഗോ​ട്ടം സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍ എ​ത്ര സൈ​നി​ക​ര്‍​ക്ക് ആ​ണ​വ വി​കി​ര​ണം ഏ​റ്റു​വെ​ന്നോ, അ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണോ എ​ന്ന​തു​സം​ബ​ന്ധി​ച്ച് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ആ​ണ​വ വി​കി​ര​ണം സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ ക്രെം​ലി​നും അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ര്‍​ജ്ജ ഏ​ജ​ന്‍​സി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം റ​ഷ്യ​ന്‍…

Read More

ചെര്‍ണോബില്‍ വീണ്ടും ലോകത്തെ ഭീതിയിലാഴ്ത്തുന്നു ! റെഡ് ഫോറസ്റ്റില്‍ മനുഷ്യരെ കാത്തിരിക്കുന്നത വന്‍ ദുരന്തം; പുതിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഉക്രൈനിലെ ചെര്‍ണോബിലില്‍ സംഭവിച്ചത്.1986 ലാണ് ഇവിടത്തെ 4 നൂക്ലിയര്‍ റിയാക്ടറുളില്‍ ഒന്ന് പൊട്ടിത്തെറിച്ചത്. ഹിരോഷിമയില്‍ അമേരിക്ക വിക്ഷേപിച്ച ആറ്റം ബോബിലും 400 ഇരട്ടിയിലധികം റേഡിയേഷനാണ് ചെര്‍ണോബിലില്‍ ഉണ്ടായത്. കാലക്രമേണ അണുവികിരണത്തിന്റെ അളവു കുറഞ്ഞെങ്കിലും ഇപ്പോഴും അണുവികരണം ബാധിച്ച ചില മേഖലകളിലെങ്കിലും അതിശക്തമായ റേഡിയേഷന്‍ നിലനില്‍ക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ് എന്ന റഡാര്‍ സംവിധാനമുള്ള ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ചെര്‍ണോബില്‍ മേഖലയെ നിരീക്ഷിച്ചത്. പ്രദേശത്തേക്ക് മൃഗങ്ങളും മറ്റും മടങ്ങിയെത്തിയ സാഹചര്യത്തിലും റേഡിയേഷന്‍ കുറഞ്ഞ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെയുമാണ് ചെര്‍ണോബിലിലെ അണുവികരണം വിശദമായി വിലയിരുത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ പഠനം നടത്തിയതും. ലിഡാര്‍ അഥവാ ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ് ആണവ…

Read More