ഫാദേഴ്‌സ് ഡേയില്‍ പുതിയ വിവാദത്തിനു തിരികൊളുത്തി സണ്ണി ലിയോണ്‍; ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മകള്‍ നിഷയ്ക്കുമൊപ്പം പൂര്‍ണനഗ്നയായി ഇരിക്കുന്ന സണ്ണിയുടെ ചിത്രം ചര്‍ച്ചാവിഷയമാവുന്നു…

ആരാധകരുടെ ഇഷ്ടതാരമായ ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പുതിയ വിവാദത്തില്‍. ഫാദേഴ്സ് ഡേ ദിനത്തില്‍ സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടുള്ള ഡാനിയലിന്റെ ഫേസ്ബുക് പോസ്റ്റാണ് പുതിയ വിവാദവിഷയം. അര്‍ദ്ധനഗ്നനായ ഡാനിയേലിനും പൂര്‍ണ നഗ്നയായ സണ്ണിക്കും നടുവില്‍ നിഷയിരിക്കുന്ന ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ‘ഇന്ന് ഫാദേഴ്സ് ഡേ ..ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരെയും അടുപ്പിച്ചതിനും നന്ദി സണ്ണി. മികച്ചതെന്തെന്ന് നന്നായി അറിയാവുന്ന ഒരാളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി. ഡാനിയേല്‍ കുറിച്ചു.അതേസമയം പോസ്റ്റിനു താഴെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് ആരാധകര്‍ നടത്തുന്നത്. സണ്ണിയുടെ ഭൂതകാലവുമായി ചേര്‍ത്താണ് ഇരുവര്‍ക്കും നേരെ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. പൂര്‍ണനഗ്നയായി സണ്ണി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഏറെ പേര്‍ക്കും ദഹിക്കാത്തത്. നിങ്ങളെയോര്ത്ത് ലജ്ജ തോന്നുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ…

Read More

11 കുടുംബങ്ങളാണ് അവളെ വേണ്ടെന്നു പറഞ്ഞത് !അവളെ മകളായി വളര്‍ത്താനുള്ള ഭാഗ്യം അവസാനം ഞങ്ങള്‍ക്കാണ് ലഭിച്ചത്; സണ്ണിയും വെബ്ബറും ഹാപ്പിയാണ്…

വളരെ പിന്നോക്കാവസ്ഥയിലുള്ള മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുമാണ് സണ്ണി ലിയോണ്‍ 21മാസം പ്രായമുള്ള നിഷ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത്. സണ്ണിയുടെ ഈ പ്രവൃത്തിയെ ലോകം മുഴുവന്‍ പ്രശംസിക്കുകയും ചെയ്തു. പിന്നീട് രണ്ട് ആണ്‍കുട്ടികളും കൂടി സണ്ണിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ജീവിതം എന്ന തലക്കെട്ടോടെ ഇരട്ടക്കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് വെബ്ബര്‍. വാടക ഗര്‍ഭത്തിലൂടെയാണ് ദമ്പതികള്‍ രണ്ട് ആണ്‍കുട്ടികളെ കൂടി സ്വന്തമാക്കിയത്. പുതിയ കുട്ടികള്‍ക്ക് അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഏറെ നാളായുളള തങ്ങളുടെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നതെന്നായിരുന്നു അന്ന് സണ്ണി ലിയോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മാത്രം ജനിച്ച തങ്ങളുടെ ആണ്‍കുഞ്ഞുങ്ങള്‍ വര്‍ഷങ്ങളായി തങ്ങളുടെ ഹൃദയത്തിലും കണ്ണിലും ജീവിക്കുന്നുണ്ടെന്നും സണ്ണി ലിയോണ്‍ കുറിച്ചിരുന്നു.പ്രത്യേകമായ എന്തോ ഒന്ന് തങ്ങള്‍ക്ക് വേണ്ടി ദൈവം കാത്ത് വച്ചത് കൊണ്ടാണ് ഇത്ര വലിയൊരു കുടുംബമാവാന്‍…

Read More