നടി എസ്തറിന്റെ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ! വീഡിയോ കാണാം…

ബാലതാരമായി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി എസ്‌തേര്‍ അനില്‍ ഇപ്പോള്‍ അങ്ങ് വളര്‍ന്ന് നായികയായിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് എസ്‌തേറിനെ തെന്നിന്ത്യ മുഴുവന്‍ പ്രശസ്തയാക്കിയത്. മലയാളത്തില്‍ മാത്രമല്ല ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിലും താരം അഭിനയിച്ചിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സമാന്തര സിനിമയായ ഓളിലൂടെ എസ്തര്‍ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മറ്റുള്ള നടിമാരെ പോലെ തന്നെ എസ്തറും സമൂഹമാധ്യമങ്ങളില്‍ വളരെ ആക്ടീവാണ്. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി എസ്തര്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്തര്‍ പങ്കുവച്ച തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായ എസ്തര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും ഫോട്ടോഷൂട്ട് വീഡിയോക്കും നിരവധി ആളുകളാണ് കമന്റുമായെത്തിയിരുന്നത്.…

Read More