വീ​ണ്ടും മൂ​ത്ര​വി​വാ​ദം ! 20കാ​രി​യു​ടെ സീ​റ്റി​ല്‍ യു​വാ​വ് മൂ​ത്രം ഒ​ഴി​ച്ചു…

ഏ​റെ വി​വാ​ദ​മാ​യ വി​മാ​ന​ത്തി​ലെ മൂ​ത്ര​മൊ​ഴി​ക്ക​ലി​നു ശേ​ഷം സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴി​താ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നാ​ണ് സ​മാ​ന​മാ​യൊ​രു സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ ബ​സ് യാ​ത്രി​ക​നാ​ണ് സ​ഹ​യാ​ത്രി​ക​യു​ടെ സീ​റ്റി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ മൂ​ത്രം ഒ​ഴി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ല്‍ 32കാ​ര​ന്‍ സീ​റ്റി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഹു​ബ്ലി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വി​ജ​യ​പു​ര​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ബ​സി​ലാ​ണ് യു​വാ​വ് 20കാ​രി സ​ഹ​യാ​ത്രി​ക​യു​ടെ സീ​റ്റി​ല്‍ മൂ​ത്രം ഒ​ഴി​ച്ച​ത്. നോ​ണ്‍- എ​സി സ്ലീ​പ്പ​ര്‍ ബ​സി​ലാ​യി​രു​ന്നു യാ​ത്ര.

ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഹു​ബ്ലി​ക്ക് സ​മീ​പ​മു​ള്ള ധാ​ബ​യി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

യു​വ​തി ഒ​ച്ച​വെ​ച്ച​പ്പോ​ഴാ​ണ് ബ​സി​ലെ മ​റ്റു യാ​ത്ര​ക്കാ​ര്‍ കാ​ര്യം അ​റി​ഞ്ഞ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു യു​വാ​വ്. സ​ഹ​യാ​ത്രി​ക​യു​ടെ സീ​റ്റി​ല്‍ മൂ​ത്രം ഒ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ യു​വാ​വ് യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട യു​വാ​വി​ന്റെ ശ​ല്യം സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ, യു​വാ​വി​നെ ബ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി.

മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റാ​ണ് യു​വാ​വ്. എ​ന്നാ​ല്‍ യു​വാ​വി​നെ​തി​രേ പ​രാ​തി ന​ല്‍​കാ​ന്‍ 20കാ​രി ത​യ്യാ​റാ​യി​ല്ലെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment