ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന അ​ഭി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക അ​മ്മ​യു​ടെ കൈ​യ്യി​ലി​ല്ല ! ബാ​ബു​രാ​ജി​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ഇ​ട​വേ​ള ബാ​ബു…

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ അ​ഭി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് ഭ​ര​ണ​സ​മി​തി​യം​ഗം ബാ​ബു​രാ​ജ് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഏ​റെ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.. എ​ന്നാ​ല്‍ ബാ​ബു​രാ​ജി​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ”എ​ന്റെ കൈ​യി​ല്‍ പ​ട്ടി​ക​യൊ​ന്നും ഇ​ല്ല. നി​ര്‍​മാ​താ​ക്ക​ള്‍ ഇ​തു​വ​രെ രേ​ഖാ​മൂ​ലം പ​രാ​തി​ന​ല്‍​കി​യി​ട്ടി​ല്ല. ‘അ​മ്മ’​യി​ലും ഇ​ത് ച​ര്‍​ച്ച​യാ​യി​ട്ടി​ല്ല. പ​ക്ഷേ, സി​നി​മ​യി​ല്‍ ആ​രൊ​ക്കെ​യാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മു​ള്ള​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്” ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ”സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ഏ​തു ന​ട​പ​ടി​യോ​ടും സ​ഹ​ക​രി​ക്കും. ജോ​ലി ചെ​യ്യു​മ്പോ​ഴോ ജോ​ലി​സ്ഥ​ല​ത്തോ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റ​രു​തെ​ന്നും അ​മ്മ​യു​ടെ ബൈ​ലോ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ അം​ഗ​ത്വ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ര്‍​ശ​ന​പ​രി​ശോ​ധ​ന​യു​ണ്ടാ​കും”​ഇ​ട​വേ​ള ബാ​ബു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

എ​നി​ക്ക് ഇം​ഗ്ലീ​ഷ് അ​റി​യി​ല്ലെ​ന്ന് സ​മ്മ​തി​ക്കു​ന്നു ! പ്രൊ​ഫ​സ​ര്‍ ബാ​ബു​വി​ന്റെ​യ​ത്ര പ​രി​ജ്ഞാ​ന​മു​ള്ള വ്യ​ക്തി​യ​ല്ല താ​നെ​ന്ന് കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍…

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ ക്ല​ബാ​ണെ​ന്ന ഇ​ട​വേ​ള ബാ​ബു​വി​ന്റെ പ​രാ​മ​ര്‍​ശ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍. ക്ല​ബി​ന്റെ ഇം​ഗ്ലീ​ഷ് അ​ര്‍​ത്ഥ​മ​ല്ല ചോ​ദി​ച്ച​ത്. ചോ​ദി​ച്ച കാ​ര്യ​ത്തി​ന് മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​ണേ​ഷി​ന്റെ അ​ച്ഛ​നോ​ടൊ​പ്പം വീ​ട്ടി​ല്‍ വാ​ര്‍​ത്ത ക​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ ‘അ​മ്മ’​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​നെ​തി​രേ ഗ​ണേ​ഷ് കു​മാ​റും മു​കേ​ഷും അ​മ്മ​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്തു​ന്നു എ​ന്ന് ക​ണ്ട​ത്. അ​ന്ന് ഞാ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത എ​നി​ക്കെ​തി​രെ ഇ​ല്ലാ​ത്ത കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് ഞാ​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നോ​ട് ചോ​ദി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് സ​ത്യം പ​റ​ഞ്ഞു​കാ​ണ​ണം. പ​ക്ഷെ വി​ജ​യ് ബാ​ബു​വി​ന്റെ കേ​സ​ല്ല ബി​നീ​ഷി​ന്റേ​ത്. ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക കു​റ്റാ​രോ​പ​ണ​മാ​യി​രു​ന്നു അ​ത്. പ​ക്ഷെ വി​ജ​യ്ബാ​ബു​വി​ന്റേ​ത് മാ​ന​ഭം​ഗ​ക്കേ​സാ​ണ്. അ​തി​ജീ​വി​ത​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വി​ഷ​മ​ത്തെ കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​ത്. അ​തി​നി​തു​വ​രെ ബാ​ബു മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​നി​ക്ക​യ​ച്ചു ത​ന്നു. എ​നി​ക്ക് ഇം​ഗ്ലീ​ഷ്…

Read More

‘ഒ​രു അ​ച്ഛ​നാ​കി​ല്ല’ എ​ന്ന ഉ​ത്ത​മ ബോ​ധ്യം ഉ​ള്ള​തു കൊ​ണ്ടാ​ണ് ഇ​ട​വേ​ള​ബാ​ബു​വി​നെ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത് ! തു​റ​ന്ന​ടി​ച്ച് ഷ​മ്മി തി​ല​ക​ന്‍…

ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു മ​ല​യാ​ള​ത്തി​ലെ യു​വ ന​ടി​യെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വം പു​റ​ത്തു വ​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ വ​ന്‍​പൊ​ട്ടി​ത്തെ​റി​ക​ളാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ജ​യ് ബാ​ബു​വി​ന് എ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും പ്ര​ശ്ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ന​ടി​മാ​രാ​യ മാ​ലാ പാ​ര്‍​വ്വ​തി, ശ്വേ​താ​മേ​നോ​ന്‍, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​മ്മ പ്ര​ശ്ന​പ​രി​ഹാ​ര സ​മി​യി​ല്‍ നി​ന്നും രാ​ജി വെ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​ബി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു അ​ച്ഛ​നാ​കി​ല്ല എ​ന്ന ഉ​ത്ത​മ ബോ​ധ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ട​വേ​ള ബാ​ബു​ബി​നെ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത് എ​ന്നാ​ണ് ഷ​മ്മി തി​ല​ക​ന്‍ പ​റ​യു​ന്ന​ത്. ഷ​മ്മി തി​ല​ക​ന്‍ ത​ന്റെ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ഒ​രു ആ​രാ​ധ​ക​ന്റെ സം​ശ​യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താ​രം ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്. ചേ​ട്ടാ വ​ള​രെ നാ​ളു​ക​ള്‍ കൊ​ണ്ട് മ​ന​സ്സി​ല്‍ കൊ​ണ്ട് ന​ട​ക്കു​ന്ന ഒ​രു സം​ശ​യ​മാ​ണ്…

Read More

സമയം ഇഷ്ടംപോലെയുണ്ട് ! 60 വയസിനു ശേഷം വിവാഹം കഴിക്കുമെന്ന് ഇടവേള ബാബു; കാരണമായി പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ ക്രോണിക് ബാച്ച്‌ലറാണ് ഇടവേള ബാബു. കാലങ്ങളായി അമ്മയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരുകയാണ് ബാബു. ഇപ്പോള്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയില്‍ അതിഥിയായി എത്തിയ താരം ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ച് മനസ്സു തുറന്നു. 60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താന്‍ എന്ന് നടന്‍ ബാലയുമായുള്ള അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നു. ‘ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. നമ്മള്‍ മാനസികമായി തയാറാവണം. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാന്‍.’ ‘അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. ഇപ്പോള്‍ അന്‍പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം…

Read More