കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല; യാ​ത്ര​ക്കാ​രി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ തേ​ടി ഗ​താ​ഗ​ത​മ​ന്ത്രി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ​രാ​ജേ​ന്ദ്ര​ൻ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് മേ​യ​റും ഡ്രൈ​വ​റും ത​മ്മി​ൽ രാ​ത്രി​യി​ൽ ന​ടു​റോ​ഡി​ൽ ത​ർ​ക്ക​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബ​സി​ലെ യാ​ത്ര​ക്കാ​രി​ൽനി​ന്നു ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ശ് കു​മാ​ർ നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യ​താ​യി അ​റി​യു​ന്നു. തൃ​ശൂ​രി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 12 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​എ​സ്ആ​ർടി ​സിയി​ൽനി​ന്നു റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് വ​രു​ത്തി​യാ​ണ് മ​ന്ത്രി യാ​ത്ര​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ഡ്രൈ​വ​റെ പ്ര​കോ​പി​ച്ച​ത് കാ​ർ യാ​ത്ര​ക്കാ​രാ​ണെ​ന്ന് ബ​സ് യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല.കു​റ്റാ​രോ​പി​ത​രി​ൽനി​ന്നോ പ​രാ​തി​ക്കാ​രി​ൽനി​ന്നോ വി​വ​ര​ങ്ങ​ൾ തേ​ടാ​തെ ബ​സ് യാ​ത്ര​ക്കാ​രി​ൽനി​ന്നും മ​ന്ത്രി യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​ത് കെഎ​സ്ആ​ർടി സി ജീ​വ​ന​ക്കാ​ർ​ക്കും പു​തി​യ അ​നു​ഭ​വം ആ​യി. യാ​ത്ര പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പ​രാ​തി​യും യാ​ത്ര​ക്കാ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കാ​ർ ബ​സി​നു മു​ന്നി​ൽ കു​റ​കേ​യി​ട്ടു കാ​റി​ൽനി​ന്ന് ഇ​റ​ങ്ങി മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും…

Read More

എ​നി​ക്ക് ഇം​ഗ്ലീ​ഷ് അ​റി​യി​ല്ലെ​ന്ന് സ​മ്മ​തി​ക്കു​ന്നു ! പ്രൊ​ഫ​സ​ര്‍ ബാ​ബു​വി​ന്റെ​യ​ത്ര പ​രി​ജ്ഞാ​ന​മു​ള്ള വ്യ​ക്തി​യ​ല്ല താ​നെ​ന്ന് കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍…

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ ക്ല​ബാ​ണെ​ന്ന ഇ​ട​വേ​ള ബാ​ബു​വി​ന്റെ പ​രാ​മ​ര്‍​ശ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍. ക്ല​ബി​ന്റെ ഇം​ഗ്ലീ​ഷ് അ​ര്‍​ത്ഥ​മ​ല്ല ചോ​ദി​ച്ച​ത്. ചോ​ദി​ച്ച കാ​ര്യ​ത്തി​ന് മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​ണേ​ഷി​ന്റെ അ​ച്ഛ​നോ​ടൊ​പ്പം വീ​ട്ടി​ല്‍ വാ​ര്‍​ത്ത ക​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ ‘അ​മ്മ’​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​നെ​തി​രേ ഗ​ണേ​ഷ് കു​മാ​റും മു​കേ​ഷും അ​മ്മ​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്തു​ന്നു എ​ന്ന് ക​ണ്ട​ത്. അ​ന്ന് ഞാ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത എ​നി​ക്കെ​തി​രെ ഇ​ല്ലാ​ത്ത കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് ഞാ​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നോ​ട് ചോ​ദി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് സ​ത്യം പ​റ​ഞ്ഞു​കാ​ണ​ണം. പ​ക്ഷെ വി​ജ​യ് ബാ​ബു​വി​ന്റെ കേ​സ​ല്ല ബി​നീ​ഷി​ന്റേ​ത്. ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക കു​റ്റാ​രോ​പ​ണ​മാ​യി​രു​ന്നു അ​ത്. പ​ക്ഷെ വി​ജ​യ്ബാ​ബു​വി​ന്റേ​ത് മാ​ന​ഭം​ഗ​ക്കേ​സാ​ണ്. അ​തി​ജീ​വി​ത​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വി​ഷ​മ​ത്തെ കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​ത്. അ​തി​നി​തു​വ​രെ ബാ​ബു മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​നി​ക്ക​യ​ച്ചു ത​ന്നു. എ​നി​ക്ക് ഇം​ഗ്ലീ​ഷ്…

Read More

ഈ രോഗം വരരുത്…വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും ! ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ ഫലിക്കുമെന്ന് യാതൊരു ഉറപ്പുമില്ല; അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍…

കോവിഡ് രോഗം വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ തരുന്ന മരുന്നകള്‍ പോലും ചിലപ്പോള്‍ ഫലിക്കില്ലെന്നും പ്രാര്‍ഥനയും ഈശ്വരനും മാത്രമേ അപ്പോള്‍ കൂട്ടിനുണ്ടാവൂ എന്നും തുറന്നു പറഞ്ഞ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കോവിഡ് മുക്തനായ ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ ഒട്ടുമിക്കവര്‍ക്കും അത് താങ്ങാന്‍ കഴിയില്ല സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കണം എന്നും രോഗം പിടിപെടാതെ ഇരിക്കാനുള്ള പരമാവധി മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു. ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍…

Read More

രശ്മിയുടെ മരണം സ്വഭാവികമാക്കിയത് ഗണേഷിന്റെ ഇടപെടലോ ? രശ്മിയെ തട്ടിക്കൊണ്ടു പോയ ശേഷം ബിജുവും സരിതയും കൂടി കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

  കൊച്ചി: ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാര്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അയച്ച കത്ത് പുറത്ത്. രശ്മിയെ മദ്യം കഴിപ്പിച്ച് കസേരയില്‍ ബന്ധിച്ച ശേഷം അവരുടെ മുമ്പില്‍ വച്ച് സരിതയും ബിജുവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നും കത്തില്‍ പറയുന്നു. രശ്മി കൊല്ലപ്പെടുന്നതിനു മുമ്പ് സരിതയും ബിജുവും ചെയ്തത് എണ്ണി എണ്ണി പറയുന്ന പരാതിയായിരുന്നു ക്രൈം നന്ദകുമാര്‍ വി.എസ് അച്യുതാനന്ദന് നല്കിയത്. കോടതിയില്‍ നന്ദകുമാര്‍ മൊഴിയും നല്കിയിരുന്നു. സരിതയ്ക്ക് രശ്മി വധത്തില്‍ പങ്കുള്ളതിന്റെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിയാണിത്. ഈ കൊലപാതകത്തില്‍ നിന്നും മുഖ്യ പ്രതിയാകേണ്ട സരിത രക്ഷപെട്ടതാണ് പിന്നീടും ഇപ്പോഴും നടക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ കാരണം. നടനും എം.എല്‍.എയുമായ ഗണേഷ് കുമാറാണ് കൊലകേസില്‍ നിന്നും സരിതയെ രക്ഷിച്ചത്. സരിതയുടെ ജീവിതത്തില്‍ ബിജുവിനു ശേഷം കടന്നുവരികയും സുഹൃത്തുക്കള്‍…

Read More