ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന അ​ഭി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക അ​മ്മ​യു​ടെ കൈ​യ്യി​ലി​ല്ല ! ബാ​ബു​രാ​ജി​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ഇ​ട​വേ​ള ബാ​ബു…

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ അ​ഭി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് ഭ​ര​ണ​സ​മി​തി​യം​ഗം ബാ​ബു​രാ​ജ് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഏ​റെ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു..

എ​ന്നാ​ല്‍ ബാ​ബു​രാ​ജി​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍.

”എ​ന്റെ കൈ​യി​ല്‍ പ​ട്ടി​ക​യൊ​ന്നും ഇ​ല്ല. നി​ര്‍​മാ​താ​ക്ക​ള്‍ ഇ​തു​വ​രെ രേ​ഖാ​മൂ​ലം പ​രാ​തി​ന​ല്‍​കി​യി​ട്ടി​ല്ല. ‘അ​മ്മ’​യി​ലും ഇ​ത് ച​ര്‍​ച്ച​യാ​യി​ട്ടി​ല്ല. പ​ക്ഷേ, സി​നി​മ​യി​ല്‍ ആ​രൊ​ക്കെ​യാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മു​ള്ള​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്” ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു.

”സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ഏ​തു ന​ട​പ​ടി​യോ​ടും സ​ഹ​ക​രി​ക്കും. ജോ​ലി ചെ​യ്യു​മ്പോ​ഴോ ജോ​ലി​സ്ഥ​ല​ത്തോ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റ​രു​തെ​ന്നും അ​മ്മ​യു​ടെ ബൈ​ലോ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ അം​ഗ​ത്വ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ര്‍​ശ​ന​പ​രി​ശോ​ധ​ന​യു​ണ്ടാ​കും”​ഇ​ട​വേ​ള ബാ​ബു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment