ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ബുംറയുടെ ഹൃദയം കീഴടക്കി അനുപമ പരമേശ്വരന്‍ ! മലയാളി സുന്ദരി ബുംറയുടെ പ്രിയപ്പെട്ടവളായതിങ്ങനെ…

ഇന്ത്യയില്‍ ക്രിക്കറ്റും ബോളിവുഡും ഇടകലര്‍ന്നു കിടക്കുന്നതാണെന്ന് പറയാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലി തന്നെ ഉദാഹരണം. മാത്രമല്ല പല ക്രിക്കറ്റ് താരങ്ങളുടെ പേരും ബോളിവുഡ് താരങ്ങളുമായി ചേര്‍ത്ത് പല തവണ പറഞ്ഞു കേട്ടിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഹൃദയം കീഴടക്കിയത് ബോളിവുഡ് സുന്ദരികളല്ല. ഒരു മലയാളി സുന്ദരിയാണ്. മറ്റാരുമല്ല നമ്മുടെ അനുപമ പരമേശ്വരനാണ് ആ കക്ഷി. ക്രിക്കറ്റ് കഴിഞ്ഞാല്‍ ബുംറയുടെ ഇഷ്ടങ്ങളിലൊന്ന് സിനിമയാണ്. ബുംറയുടെ ഇഷ്ട നടി നമ്മുടെ അനുപമയാണ്. ബുംറയുടെ ട്വിറ്റര്‍ പേജ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകും. ബുംറ ടിറ്ററില്‍ 25 പേരെയാണ് ഫോളോ ചെയ്യുന്നത്. ഇതില്‍ കൂടുതല്‍ ക്രിക്കറ്റ് താരങ്ങളാണ്. ഇതില്‍ ഒരേയൊരു നടിയുമുണ്ട്, അത് അനുപമ പരമേശ്വരനാണ്.മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരന്‍. മലയാള സിനിമയില്‍നിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു…

Read More

കൊച്ചു മകന്‍ ക്രിക്കറ്റ് കളിച്ച് കോടീശ്വരന്‍; മുത്തശ്ശന്‍ ജീവിതം പുലര്‍ത്താന്‍ ടെമ്പോവാന്‍ ഓടിക്കുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ മുത്തച്ഛന്റെ കഥ ആരുടെയും കണ്ണു നിറയ്ക്കും

ഉദ്ദംസിങ്ങ് നഗര്‍: ദാരിദ്ര്യത്തോടും പട്ടിണിയോടും പടവെട്ടി കായിക ലോകത്ത് വന്‍ നേട്ടങ്ങള്‍ താരങ്ങള്‍ ന്ല്ലകാലം വരുമ്പോള്‍ തങ്ങളെ സഹായിച്ചവരെ മറക്കാറില്ല. അല്ലെങ്കില്‍ മറക്കാന്‍ പാടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ ആ പ്രകൃതി നിയമം മറന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടി കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന താരമാണ് ബുംറ. എന്നാല്‍ ബുംറയുടെ മുത്തച്ഛന്‍ ഇപ്പോഴും വളരെ പരിതാപകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. വാടക വീട്ടില്‍ താമസിക്കുന്ന മുത്തച്ഛന്‍ സന്തോക് സിംഗ് ബുംറ ടെമ്പോ വാന്‍ ഓടിച്ചാണ് ദിവസവും ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. വയസ്സ് 84 ആയി,നിത്യവൃത്തിയ്ക്ക് വേറെ മാര്‍ഗമില്ലാത്തതിനാല്‍ ആരോഗ്യം മോശമായിട്ടും ജോലിയെടുക്കേണ്ടി വരുന്ന ആ ദാരുണാവസ്ഥ ആരുടെയും കണ്ണു നിറയ്ക്കും. പണ്ട് അഹമ്മദാബാദിലെ വലിയ ബിസിനസുകാരനായിരുന്നു സന്തോക് സിങ്ങ്. മൂന്നു വ്യവസായശാലകളുടെ ഉടമ. ജസ്പ്രീതിന്റെ അച്ഛന്‍ ജസ്‌വീര്‍ സിങ്ങും ഈ…

Read More