ഞ​ങ്ങ​ളി​ത് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല ! അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്റെ ചൂ​ട​ന്‍ രം​ഗം ക​ണ്ട് രോ​ഷാ​കു​ല​രാ​യി ആ​രാ​ധ​ക​ര്‍…

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം പ്രേ​മ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ സു​ന്ദ​രി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍. ചി​ത്ര​ത്തി​ല്‍ അ​നു​പ​മ അ​വ​ത​രി​പ്പി​ച്ച മേ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മ​ല​യാ​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. നി​ര​വ​ധി ആ​രാ​ധ​ക​രു​ടെ മ​നം ക​വ​രാ​ന്‍ താ​ര​ത്തി​ന് ത​ന്റെ ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ സാ​ധി​ച്ചു. തു​ട​ര്‍​ന്ന് മ​ല​യാ​ള​ത്തി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ലാ​തി​രു​ന്ന താ​ര​ത്തി​ന് തെ​ന്നി​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​ക​ളി​ല്‍ നി​ന്നും ഒ​ട്ട​ന​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. തു​ട​ക്കം മ​ല​യാ​ള സി​നി​മ​യി​ല്‍ ആ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ കൂ​ടു​ത​ലും സി​നി​മ​ക​ള്‍ താ​രം ചെ​യ്യു​ന്ന​ത് തെ​ലു​ങ്കി​ലാ​ണ്. തെ​ലു​ങ്ക് സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​ന്ന് അ​നു​പ​മ. മ​ല​യാ​ള​ത്തി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ലെ​ങ്കി​ലും ആ​രാ​ധ​ക​രു​ടെ കാ​ര്യ​ത്തി​ല്‍ കു​റ​വൊ​ന്നും വ​ന്നി​ട്ടി​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ അ​നു​പ​മ പു​തി​യ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്ര​മാ​യ ടി​ല്ലു സ്വ​ക​യ​റി​ന്റെ പോ​സ്റ്റ​ര്‍ ആ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യി​യ​ല്‍ വെ​റ​ലാ​യി മാ​റു​ന്ന​ത്. സി​നി​മ​യു​ടെ റി​ലീ​സ് വി​വ​രം പു​റ​ത്തു​വി​ട്ടു​കൊ​ണ്ടു​ള്ള…

Read More

എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ ! ന​ടി​യു​ടെ വ​ര​നെ തി​ര​ഞ്ഞ് ആ​രാ​ധ​ക​ര്‍…

പ്രേ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ തെ​ന്നി​ന്ത്യ​യൊ​ട്ടാ​കെ ആ​രാ​ധ​ക​രെ നേ​ടി​യ മ​ല​യാ​ളി ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍. പി​ന്നീ​ട് തെ​ലു​ങ്ക് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ഒ​രു കു​റി​പ്പ് വൈ​റ​ലാ​കു​ക​യാ​ണ്. ത​ന്റെ എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു എ​ന്ന അ​റി​യി​പ്പോ​ടെ താ​രം പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. മോ​തി​ര വി​ര​ലി​ല്‍ ഒ​രു പ്ലാ​സ്റ്റി​ക് ക​വ​ര്‍ കൊ​ണ്ട് കെ​ട്ട് ഇ​ട്ട​തി​ന് ശേ​ഷം ആ​ണ് എ​ന്‍​ഗേ​ജ്ഡ് എ​ന്ന് പ​റ​ഞ്ഞ് ഫോ​ട്ടോ പ​ങ്കു​വ​ച്ചി​രി​യ്ക്കു​ന്ന​ത്. പ​ല ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ഇ​തി​ന് പി​ന്നാ​ലെ ഉ​യ​രു​ന്നു​ണ്ട്. എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു എ​ന്നും മോ​തി​രം മ​റ​ച്ചു​വ​ച്ച​താ​വും എ​ന്നു ചി​ല​ര്‍ പ​റ​യു​ന്നു വ​ര​ന്‍ ആ​രാ​ണ് എ​ന്ന ചോ​ദ്യ​മാ​ണ് കൂ​ടു​ത​ല്‍ ഉ​യ​രു​ന്ന​ത്. അ​ഭി​ന​യം മാ​ത്ര​മ​ല്ല ഇ​ട​യ്ക്കൊ​ക്കെ സ​ഹ​സം​വി​ധാ​യി​ക​യാ​യും അ​നു​പ​മ പ്ര​വ​ര്‍​ത്തി​ക്കാ​റു​ണ്ട്. പ്രേ​മം ഹി​റ്റ് അ​ടി​ച്ച ശേ​ഷം മ​ല​യാ​ളം വി​ട്ട് തെ​ലു​ങ്കി​ലേ​ക്ക് ചേ​ക്കേ​റി​യ അ​നു​പ​മ ജോ​മോ​ന്റെ സു​വി​ശേ​ഷ​ങ്ങ​ള്‍ എ​ന്ന ദു​ല്‍​ഖ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പി​ന്നീ​ട് മ​ട​ങ്ങി…

Read More

ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ബുംറയുടെ ഹൃദയം കീഴടക്കി അനുപമ പരമേശ്വരന്‍ ! മലയാളി സുന്ദരി ബുംറയുടെ പ്രിയപ്പെട്ടവളായതിങ്ങനെ…

ഇന്ത്യയില്‍ ക്രിക്കറ്റും ബോളിവുഡും ഇടകലര്‍ന്നു കിടക്കുന്നതാണെന്ന് പറയാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലി തന്നെ ഉദാഹരണം. മാത്രമല്ല പല ക്രിക്കറ്റ് താരങ്ങളുടെ പേരും ബോളിവുഡ് താരങ്ങളുമായി ചേര്‍ത്ത് പല തവണ പറഞ്ഞു കേട്ടിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഹൃദയം കീഴടക്കിയത് ബോളിവുഡ് സുന്ദരികളല്ല. ഒരു മലയാളി സുന്ദരിയാണ്. മറ്റാരുമല്ല നമ്മുടെ അനുപമ പരമേശ്വരനാണ് ആ കക്ഷി. ക്രിക്കറ്റ് കഴിഞ്ഞാല്‍ ബുംറയുടെ ഇഷ്ടങ്ങളിലൊന്ന് സിനിമയാണ്. ബുംറയുടെ ഇഷ്ട നടി നമ്മുടെ അനുപമയാണ്. ബുംറയുടെ ട്വിറ്റര്‍ പേജ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകും. ബുംറ ടിറ്ററില്‍ 25 പേരെയാണ് ഫോളോ ചെയ്യുന്നത്. ഇതില്‍ കൂടുതല്‍ ക്രിക്കറ്റ് താരങ്ങളാണ്. ഇതില്‍ ഒരേയൊരു നടിയുമുണ്ട്, അത് അനുപമ പരമേശ്വരനാണ്.മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരന്‍. മലയാള സിനിമയില്‍നിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു…

Read More

അല്‍പം സ്വല്‍പം ഗ്ലാമര്‍ കാണിച്ചു എന്നുവച്ച് എന്തും ആകാമെന്നോ ? ബിക്കിനി ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകനെ കണ്ടംവഴി ഓടിച്ച് അനുപമ പരമേശ്വരന്‍…

പ്രേമം സിനിമയിലെ മേരിയെ മറക്കാന്‍ എന്തായാലും മലയാളി പയ്യന്മാര്‍ക്ക് ഉടനെയൊന്നും കഴിയില്ല. ചുരുളന്‍മുടിക്കാരിയായ അനുപമ പരമേശ്വരന് മലയാളികളുടെ മനസില്‍ ഇടം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു മേരിയുടേത്. മലയാളത്തിലാണ് പിച്ച വെച്ചതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരത്തിന് ശുക്രന്‍ ഉദിച്ചത്. തെലുങ്കിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി അനുപമ മാറുകയും ചെയ്തു. ഒപ്പം ഗ്ലാമറസായി അല്‍പ്പമൊക്കെ തുറന്ന് കാട്ടാനും താരത്തിന് മടിയുണ്ടായില്ല. ഒപ്പം അഭിനയിക്കേണ്ടി വന്നാലും തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ താരം പിന്നീടു മുടി മുറിച്ചതും അല്‍പ്പം ഗ്ലാമറസായതുമൊക്ക വാര്‍ത്തയായിരുന്നു. എനാല്‍ അല്‍പ്പ സ്വല്‍പം ഗ്ലാമര്‍ ആയാലും ബിക്കിനി ഇട്ട് അഭിനയിക്കാനൊന്നും തന്നെ കിട്ടില്ലെന്നാണ് അനുപമ ഇപ്പോള്‍ പറയുന്നത്. താരത്തിന്റെ അതിരുവിട്ട ഗ്ലാമര്‍ കണ്ടാണ് ഒരു സംവിധായകന്‍ ബിക്കിനി ഇട്ട് അഭിനയിക്കണമെന്ന ഓഫറുമായി അനുപമയെ സമീപിച്ചത്. എന്നാല്‍ താരം എടുത്തടിച്ച നോ എന്ന് പറയുകയും ചെയ്തു. തനിക്ക് അത്തരം വേഷങ്ങളില്‍…

Read More

മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ലെന്നു തള്ളിയ കക്ഷിയാണ്; എന്നാല്‍ ഇപ്പോഴത്തെ രൂപം കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും; അനുപമാ പരമേശ്വരന്റെ പുതിയ മേക്കോവര്‍ വൈറലാവുന്നു…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ നായിക അനുപമ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്താണ് സജീവം. അനുപമയുടെ കടന്നല്‍ക്കൂട് പോലുള്ള മുടിയും അന്ന് മലയാളി പയ്യന്മാര്‍ക്ക് ഹരമായിരുന്നു. ഒരു ചാറ്റ് ഷോയ്ക്കിടെ അവതാരകന്‍ മുടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ മുടിയാണ് തന്റെ ട്രേഡ്മാര്‍ക്കെന്നും മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചിട്ട് മുടി മുറിക്കണമെന്നു പറഞ്ഞാല്‍ പോലും താന്‍ മുടിമുറിക്കില്ലെന്നും പകരം ആ സിനിമ ഉപേക്ഷിക്കുമെന്നുമായിരുന്നു അന്ന് അനുപമ വെച്ചുകാച്ചിയത്. എന്നാല്‍ തെലുങ്ക് സിനിമാ ലോകത്ത് സജീവമായതിനെത്തുടര്‍ന്ന് അന്നു പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയാണ് താരം. സ്ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍. പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. കടന്നല്‍ കൂടു പോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു.…

Read More

തെലുങ്കിലെത്തിയപ്പോഴേക്കും ആളങ്ങു മാറിയല്ലോ ? അനുപമാ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് കണ്ട് വാപൊളിച്ച് മലയാളികള്‍…

പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരിയായി വന്ന് ആരാധകരുടെ മനം കവര്‍ന്ന അനുപമയുടെ ഇപ്പോഴത്തെ തട്ടകം തെലുങ്ക് സിനിമയാണ്. പ്രേമത്തിനു ശേഷം മലയാളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് അനുപമ തെലുങ്കിലേക്ക് കൂടുമാറിയത്.ഇപ്പോള്‍ തെലുങ്ക് ആരാധകരുടെ പ്രേമഭാജനമാണ് മലയാളത്തിന്റെ സ്വന്തം മേരി. തന്റെ ആരാധകര്‍ക്കായി അല്‍പസ്വല്‍പം വിട്ടുവീഴ്ചയൊക്കെയാകാമെന്ന നിലപാടിലാണ് നടി എന്നതിന് തെളിവാകുകയാണ് പുതിയ ഫോട്ടോഷൂട്ട്. നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് കണ്ട് കണ്ണു തള്ളുന്നത് മലയാളികളാണ്. ജെഎഫ്ഡബ്ലു മാഗസിനു വേണ്ടി അനുപമ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആ നാടന്‍ പെണ്‍കുട്ടി തന്നെയാണോ ഇതെന്ന ചോദ്യമാണ് മലയാളികളില്‍ നിന്നുയരുന്നത്.

Read More