മര്‍ദ്ദനത്തില്‍ നിന്നും പീഡനത്തിലേക്ക് ! കല്ലട ബസിനുള്ളില്‍ തമിഴ്‌നാട് സ്വദേശിനിയ്‌ക്കെതിരേ പീഡനശ്രമം; രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു…

മലപ്പുറം: യാത്രക്കാരെ മര്‍ദ്ദിച്ച വിവാദത്തിന്റെ ചൂടാറും മുമ്പേ കല്ലട ബസ് വീണ്ടും വിവാദത്തില്‍. ഇത്തവണ മര്‍ദ്ദനത്തിനു പകരം പീഡനശ്രമമാണെന്ന് മാത്രം.കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ച് പോലീസ് ബസ് പിടിച്ചെടുത്തു. രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് യുവതിയാണ് പരാതി നല്‍കിയതും. രാമനാട്ടുകര എത്തിയപ്പോള്‍ യാത്രയ്ക്കിടയില്‍ ഉപദ്രവം ഉണ്ടായതായി യുവതി പരാതിപ്പെട്ടതോടെ യാത്രക്കാര്‍ ഈ രീതിയില്‍ യാത്ര നടത്തേണ്ടതില്ലെന്നും തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ബസ് തൊട്ടടുത്തുള്ള തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് വിട്ടത്. നേരത്തേ യാത്രക്കാര്‍ക്ക് നേരെ ഗുണ്ടായിസം കാട്ടിയതിന് വലിയ വിവാദം ഉയര്‍ത്തിയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസ് തന്നെയാണ് ഇതും. നേരത്തേ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക്…

Read More

അവന്‍ സൈഡിലല്ലേ, എവിടെലും വച്ച് ഞാനൊന്നു സൈഡ് തേയ്ക്കും, ഒരു ആക്‌സിഡന്റ് അത്രെയുള്ളൂ! യാത്രക്കാരനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം ബസ് ജീവനക്കാരനോട് കല്ലട ബസിന്റെ ഡ്രൈവര്‍ പറഞ്ഞതിങ്ങനെ…

കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച വിവരം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ നിരവധി ആളുകളാണ് തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ആറ് ബസ് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ സുജിത് നായരുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്.തന്റെ സുഹൃത്തിനുണ്ടായ ഒരനുഭവമാണ് സുജിത്ത് ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. സുജിത്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്….. കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോമേട്ടന്റെ(ഇ .സോമനാഥ്) ഒരനുഭവകഥ കേട്ടിട്ട് ഞെട്ടിത്തരിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ. സോമന്‍ എഫ്ബിയില്‍ സജീവമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ അനുവാദത്തോടെ കുറിക്കട്ടെ. കുറേ നാളുകള്‍ക്കു മുമ്പെങ്കിലും പുറത്തറിയുന്നത് ഈ സമയത്തെങ്കിലും ആവശ്യമാണ്. കോഴിക്കോട്ടുനിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്കു കല്ലട ട്രാവല്‍സില്‍ വരുമ്പോള്‍ മുന്നില്‍ ചെറിയ കശപിശ. ഡ്രൈവറും മുന്‍സീറ്റുകളിലൊന്നില്‍ വിന്‍ഡോ സൈഡിലിരിക്കുന്ന യാത്രക്കാരനുമായിട്ടാണ്. തൃശൂര്‍ കഴിഞ്ഞപ്പോള്‍ ആ ഒച്ചകേട്ടാണ് സോമന്‍ ഉണര്‍ന്നത്. അല്‍പം വൈകാതെ അതൊന്ന് ഒതുങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ബസ് ജീവനക്കാരിലൊരാള്‍ മുന്നിലെത്തിയപ്പോള്‍ അയാളോടു…

Read More

സു​രേ​ഷ് ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാർ ക്രൂരമർദനത്തിന് ഇരയായ സംഭവം: ഗ​താ​ഗ​ത​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: “സു​രേ​ഷ് ക​ല്ല​ട’ ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ മ​ർ​ദ്ദ​നം സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സം​സ്ഥാ​ന ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റോ​ട് എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ ഇ​തി​നോ​ട​കം നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

Read More

ക​ല്ല​ട ബ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം; ഉ​ച്ച​യ്ക്ക് മു​ൻ​പ് ബ​സ് ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം

കൊ​ച്ചി: യാ​ത്ര​ക്കാ​രെ മ​ർ​ദ്ദി​ച്ച് ഇ​റ​ക്കി​വി​ട്ട ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യേ​ത്തു​ട​ർ​ന്ന് ബ​സ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മു​ൻ​പ് മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ല്കി. രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ബ​സ് ഉ​ച്ച​യോ​ടെ മ​ര​ട് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാം എ​ന്ന് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. യാ​ത്ര​ക്കാ​രെ മ​ർ​ദ്ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ അ​ജ​യ് ഘോ​ഷ് എ​ന്ന യു​വാ​വി​നോ​ട് മൊ​ഴി​യെ​ടു​ക്കാ​ൻ വേ​ണ്ടി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സു​രേ​ഷ് ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന് പേ​ർ​ക്ക് എ​തി​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ബംഗ​ളൂ​രൂ​വി​ലേ​ക്ക് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സി​ല്‍ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഹ​രി​പ്പാ​ട് വ​ച്ച് ബ​സ് ത​ക​രാ​റാ​യി വ​ഴി​യി​ൽ കി​ട​ന്നി​രു​ന്നു. ദീ​ർ​ഘ​നേ​രം ക​ഴി​ഞ്ഞി​ട്ടും ഇ​ത് സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് ജീ​വ​ന​ക്കാ​ർ യാ​തൊ​രു മ​റു​പ​ടി​യും ന​ൽ​കി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന്…

Read More