ല​ക്ഷ്മി ഗോ​പാ​ല സ്വാ​മി​യും മു​കേ​ഷും വി​വാ​ഹി​ത​രാ​വു​ന്നു ? വി​വാ​ഹ വാ​ര്‍​ത്ത​യെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി മ​ന​സ്സു തു​റ​ന്ന് ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി…

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ലോ​ക​ത്ത് സ​ജീ​വ​മാ​യ ന​ടി​യാ​ണ് ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി. ജ​നി​ച്ച​ത് ബം​ഗ​ളു​രു​വി​ലാ​ണെ​ങ്കി​ലും ന​ടി കൂ​ടു​ത​ല്‍ തി​ള​ങ്ങി​യ​ത് മ​ല​യാ​ള സി​നി​മ​യി​ലാ​ണ്. ന​ടി എ​ന്ന​തി​ലു​പ​രി അ​റി​യ​പ്പെ​ടു​ന്ന ന​ര്‍​ത്ത​കി​യാ​ണ് ല​ക്ഷ്മി. 2000ല്‍ ​അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി​രു​ന്നു തു​ട​ക്കം. ഏ​റ്റ​വും ഒ​ടു​വി​ല്‍ താ​ക്കോ​ല്‍ എ​ന്ന സി​നി​മ​യി​ലാ​ണ് ല​ക്ഷ്മി അ​ഭി​ന​യി​ക്കു​ക​യു​ണ്ടാ​യ​ത്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​കു​ന്ന റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ചി​ത്രം ‘സ​ല്യൂ​ട്ടാ’​ണ് ല​ക്ഷ്മി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്രം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ല​ക്ഷ്മി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​നേ​ടു​ന്ന​ത് ല​ക്ഷ്മി​യും ന​ട​ന്‍ മു​കേ​ഷും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​വാ​ന്‍ പോ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ളെ​ത്തു​ട​ര്‍​ന്നാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ഈ ​പ്ര​ച​ര​ണ​ത്തോ​ട് ഇ​പ്പോ​ള്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു മാ​ധ്യ​മ​ത്തോ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. വ്യാ​ജ​മെ​ന്ന​ല്ല ഈ ​വാ​ര്‍​ത്ത​യെ തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നാ​ണ് പ​റ​യേ​ണ്ട​തെ​ന്നാ​ണ് ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി പ​റ​യു​ന്ന​ത്. താ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വാ​ര്‍​ത്ത​ക​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ ത​ന്നെ വി​ളി​ച്ചു സ​ത്യാ​വ​സ്ഥ…

Read More

ഇനി എനിക്കൊരു കൂട്ട് വേണം ! 51-ാം വയസില്‍ വിവാഹത്തിനൊരുങ്ങി ലക്ഷ്മി ഗോപാലസ്വാമി; നടിയുടെ മനംമാറ്റത്തിനു പിന്നിലുള്ളത് ഇക്കാര്യം…

മലയാളികളുടെ മനസ്സിലെ ഒരു ഭാരമാണ്‌ നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം. നടിയെ വിവാഹം കഴിപ്പിക്കാനായി വര്‍ഷങ്ങളായി ആരാധകര്‍ ശ്രമിക്കുകയാണ്. എന്നാല്‍ വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് നടി. മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ് ഈ നടിയോട്. മമ്മൂട്ടിയുടെ നായികയായി ബിഗ് സ്‌ക്രീനിലെത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് പെട്ടെന്നാണ് മലയാളികളുടെ ഉള്ളിലേക്ക് താരം കടന്നു ചെന്നത്. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ഓരോ വേദിയും അനശ്വരമാക്കി മാറ്റുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ആ കഴിവ് തന്നെയാണ് എന്നും ലക്ഷ്മിഗോപാലസ്വാമിയ്ക്ക് പിന്തുണയായി നിന്നിട്ടുള്ളത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കീര്‍ത്തിചക്ര, അരയന്നങ്ങളുടെ വീട് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്നും അഭിനയലോകത്ത് നിന്നും വളരെ വലിയ പിന്തുണയും അംഗീകാരവും ആണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍…

Read More

ഞാന്‍ വിവാഹത്തിന് എപ്പോഴും തയ്യാറാണ് ! വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍; ഇത്രയും നാള്‍ വിവാഹം കഴിക്കാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിന്റെ പ്രിയ അഭിനേത്രികളില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നര്‍ത്തകി എന്ന നിലയിലും മികവു തെളിയിച്ച ലക്ഷ്മിക്ക് പ്രായം 49 ആയെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇതിനെക്കുറിച്ച് ലക്ഷ്മി തന്നെ തുറന്നു പറയുകയാണ്…’ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. അതില്‍ വിവാഹം കഴിഞ്ഞവരുണ്ട്, മക്കള്‍ ഉപേക്ഷിച്ചുപോയവരുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ എനിക്ക് ആശങ്കയില്ല. വിവാഹമെന്നുണ്ടാവും എന്ന ചോദ്യത്തിന് തന്റെ സങ്കല്പത്തിന് ചേരുന്ന ഒരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ”ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം.”ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

Read More