മമ്മൂട്ടിയും മോഹൻലാലും ശരിയായില്ല; തെങ്കാശിപ്പട്ടണത്തിലേക്ക് സുരേഷ് ഗോപി വന്നവഴി…

തെ​ങ്കാ​ശി​പ്പ​ട്ട​ണം മോ​ഹ​ന്‍​ലാ​ലി​നെ വെ​ച്ച് എ​ഴു​തി​യാ​ലോ എ​ന്നാ​യി​രു​ന്നു ആ​ദ്യം ആ​ലോ​ചി​ച്ച​ത്. പി​ന്നീ​ട് മ​മ്മൂ​ട്ടി​യെ വ​ച്ചും എ​ഴു​തി നോ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തൊ​ന്നും ന​ട​ന്നി​ല്ല. ഒ​ടു​വി​ല്‍ സു​രേ​ഷ് ഗോ​പി​യി​ലേ​ക്കാ​ണ് ചി​ത്രം എ​ത്തി​യ​ത്. അ​ദ്ദേ​ഹം ഇ​ത് കേ​ട്ട​പ്പോ​ള്‍​ത്ത​ന്നെ സ​മ്മ​തി​ക്കു​ക​യും ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഈ ​സി​നി​മ​യു​ടെ ചി​ത്രം തു​ട​ങ്ങു​ന്ന​ത്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​രാ​ളാ​യി സു​രേ​ഷ് ഗോ​പി​യെ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ എ​ല്ലാ​വ​രും ആ​ദ്യം അ​മ്പ​ര​പ്പി​ലാ​യി​രു​ന്നു. കാ​ര​ണം തോ​ക്കി​ല്ലാ​തെ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ത്ത കാ​ല​മാ​യി​രു​ന്നു അ​ത്. ഇ​തേ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ​വ​രും ഞെ​ട്ടി. ഇ​ത് അ​ല്പം വി​ക​ല​മാ​യി​പ്പോ​വു​മോ, കാ​സ്റ്റിം​ഗ് ക​റ​ക്റ്റ​ല്ല​ല്ലോ, സു​രേ​ഷ് ഗോ​പി ട്രൗ​സ​ര്‍ കാ​ണി​ച്ച് കോ​മ​ഡി പ​റ​യു​ന്ന​ത് പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ക്കു​മോ​യെ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. -മെ​ക്കാ​ർ​ട്ടി​ൻ

Read More

 മമ്മൂക്കയുടെ കൂളിംഗ് ഗ്ലാസ് രഹസ്യം മന്യ പറയുന്നു

ഒ​രി​ക്ക​ല്‍ മ​മ്മൂ​ക്ക ത​ന്നെ​യാ​ണ് സ്ഥി​രം കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്നോ​ട് പ​റ​ഞ്ഞ​ത്.ഇക്കയുടെ  കൂളിംഗ് ഗ്ലാസ് രഹസ്യം തുറന്ന് പറഞ്ഞ് നടി മന്യ.  അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ഞാ​ന്‍ കു​ഞ്ഞു​ങ്ങ​ളെ പോ​ലെ ചെ​റു​താ​ണ്. എ​ന്‍റെ പ​ക്വ​ത​ക്കു​റ​വ് മ​റ​ച്ച് വ​യ്ക്കാ​നാ​ണ് പ​ല സി​നി​മ​ക​ളി​ലും കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന​ത്.

Read More

മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം ! നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്ന് 22കാരിയുടെ പരാതി; യുവതിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്…

മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് ആരോപണം. നിര്‍മാതാവ് ആല്‍വിന്‍ ആന്റണി സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പീഡിപ്പിച്ചെന്ന ആരോപണവുമായി 22 വയസുള്ള യുവതിയാണ് രംഗത്തെത്തിയത്. ഇവര്‍ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍ കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം. കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു.…

Read More

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ ! ആലോചിക്കുന്നത് 50 ശതമാനം നിര്‍മാണ ചിലവ് കുറയ്ക്കാന്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമ വ്യവസായം. ഈ പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ ഇപ്പോള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. അതേസമയം ഇന്‍ഡോര്‍ ഷൂട്ടിംഗിന് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍യെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം ഇതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍. ലോക്ക്ഡൗണ്‍ കാരണം നിലവില്‍ ഇരുപതിലധികം ചിത്രങ്ങളുടെ ചിത്രീകരണമാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. അതുകൊണ്ട് തന്നെ 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ്…

Read More

എന്തിനാ മദ്യപാനവും പുകവലിയും മാത്രം ഒഴിവാക്കുന്നത് സിനിമ തന്നെ വേണ്ടെന്നു വയ്ക്കാം ! നിയമസഭാ സമിതിയുടെ പുതിയ ശിപാര്‍ശയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് എം എ നിഷാദ്…

സിനിമയില്‍ നിന്നും മദ്യപാന,പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകന്‍ എം.എ. നിഷാദ്. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ സിനിമ തന്നെ നിരോധിക്കേണ്ടിവരുമെന്നും നിഷാദ് പറയുന്നു. കൂണ്‍കൃഷി പോലെ ബിവറേജസ് തുറക്കുന്ന നാട്ടിലാണ് സബ്ജക്ട് കമ്മിറ്റിയുടെ കണ്ടുപിടിത്തമെന്നും ഇത് ഇരട്ടത്താപ്പാണെന്നും നിഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… എന്നാല്‍….സിനിമ തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാലോ ? സിനിമ കണ്ട് നന്നായവര്‍ എത്ര? സിനിമ കണ്ട് ചീത്തയായവര്‍ എത്ര ? ഈ കണക്കും കൂടി ബഹു :സബ്ജക്റ്റ് കമ്മിറ്റി എടുക്കാമോ ? എങ്കില്‍ കാര്യങ്ങള്‍ക്കൊക്കെ ഒരു ഗുമ്മുണ്ടായേനെ.. കൂണ്‍ കൃഷി പോലെ ബവറേജസ് തുറക്കുന്ന നാട്ടിലാണേ സബ്ജക്റ്റ് കമ്മിറ്റിയുടെ കണ്ട് പിടുത്തം…വിരല്‍ തുമ്പില്‍ ലോകത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടുണ്ട്, ഇന്റര്‍നെറ്റ് എന്ന വാതില്‍. വിഷയ കമ്മിറ്റി അദ്ധ്യക്ഷക്ക് അതറിയാമോ ?…കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍…

Read More

നായര്‍സാബ് പിള്ളസാറിന്റെ സ്വന്തം നിര്‍മ്മാണമാണ്…എന്നാല്‍ ഇപ്പോള്‍ മറ്റൊരാളുടെ സിനിമയായാണ് അറിയപ്പെടുന്നത്! വളര്‍ത്തി വലുതാക്കിയവര്‍ മലയാള സിനിമയില്‍ ഒരുപാടുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് പികെആര്‍ പിള്ളയുടെ ഭാര്യ…

മലയാളത്തില്‍ ഒരു കാലത്ത് വെന്നിക്കൊടി പാറിച്ച നിര്‍മാതാവായിരുന്നു പികെആര്‍ പിള്ള. ഇന്നത്തെ പല സൂപ്പര്‍താരങ്ങളും വളര്‍ന്നത് പിള്ളയെടുത്ത സിനിമകളിലൂടെയായിരുന്നു. എന്നാല്‍ മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെട്ട പിള്ളയുടെ പടങ്ങളിലൂടെ താരങ്ങളായി മാറിയ അഭിനേതാക്കളാരും ഇപ്പോള്‍ പിള്ളയെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഭാര്യ രമ പറയുന്നത്. സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവില്‍ സ്വന്തമാക്കിയവര്‍ പോലും തഴഞ്ഞ അവസ്ഥയിലാണെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാള്‍ അതു വെച്ച് കോടികള്‍ കൊയ്യുകയാണെന്നും പറയുന്നു. വളര്‍ത്തി വലുതാക്കിയ ഒട്ടേറെ പേര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും അവര്‍ പറയുന്നു. മോഹന്‍ലാല്‍ ഒക്കെ ഇത്രയും വലുതായതില്‍ പി.കെ.ആര്‍.പിള്ള എന്ന വ്യക്തിക്ക് പങ്കുണ്ട്. പി.കെ.ആര്‍.പിള്ളയില്ലെങ്കില്‍ ജയസൂര്യ സിനിമാലോകം പോലും കാണുമായിരുന്നില്ല. അവരൊക്കെ പിള്ളസാറിനെ മറക്കരുതായിരുന്നു. ഒന്നു വന്നു കാണേണ്ടതായിരുന്നു എന്നും പറയുന്നു. കാലുപിടിച്ചാണ് ഊമപ്പെണ്ണില്‍ ജയസൂര്യ നായകനായത്. ജയസൂര്യ…

Read More

ആ കാരണം കൊണ്ടാണ് നടന്മാരെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് ! സിനിമയിലെ പുതുതലമുറയെക്കുറിച്ച് വിധുബാല പറയുന്നതിങ്ങനെ…

സിനിമയിലെ പുതുതലമുറയുടെ പോരായ്മകളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി വിധുബാല. സിനിമയിലെ പുതുതലമുറ കഥാപാത്രങ്ങളെ സൈക്കോളജിക്കലായി സമീപിക്കാറില്ലെന്നാണ് വിധുബാലയുടെ അഭിപ്രായം.എല്ലായ്പ്പോഴും ഒരു പോലെ അഭിനയിക്കുന്നത് കൊണ്ടാണ് നടന്മാരെ മിമിക്രിക്കാര്‍ അനുകരിക്കുന്നതെന്നും വിധുബാല ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കരുത്തുറ്റ കഥാപാത്രങ്ങളും നല്ല സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. അത് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ എന്തോ ഒരു പോരായ്മ തോന്നാറുണ്ട്. നായകനായാലും നായികയായാലും കഥാപാത്രങ്ങളെ സൈക്കോളജിക്കലായി ആരും സമീപിക്കുന്നത് കാണാറില്ല. അതുകൊണ്ട് തന്നെ എല്ലാവരും എല്ലാ ചിത്രങ്ങളിലും ഒരു പോലെയാണ് കരയുകയും ചിരിക്കുകയും ചെയ്യുന്നത്. എല്ലായ്പ്പോഴും ഒരു പോലെ അഭിനയിക്കുന്നത് കൊണ്ടാണ് നടന്മാരെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് വിധുബാല പറഞ്ഞു.

Read More

സണ്ണിച്ചേച്ചി ഇനി മലയാളത്തിനു സ്വന്തം ! ജയറാമിനെ നായകനാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക സണ്ണി ലിയോണ്‍ തന്നെ; ഹണി റോസും ചിത്രത്തില്‍

ബോളിവുഡിന്റെ രോമാഞ്ചം സണ്ണി ലിയോണ്‍ ഇനി മലയാളികള്‍ക്കു കൂടി സ്വന്തം. കേരളത്തില്‍ ഏറെ ആരാധകരുള്ള സണ്ണി ജയറാമിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജയറാമിനും സണ്ണിക്കുമൊപ്പം ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ടാകും. സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഷാന്‍ റഹ്മാനാകും സംഗീതം ഒരുക്കുക. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷമാകും ഒമര്‍ ലുലു ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. സണ്ണി മുമ്പ് കൊച്ചിയില്‍ വന്നപ്പോള്‍ ജനസാഗരമായിരുന്നു കാണാന്‍ ഒഴുകിയെത്തിയത്. കൊച്ചി നഗരം അന്നോളം കണ്ടതില്‍ ഏറ്റവും വലിയ ആള്‍ക്കൂട്ടമായിരുന്നു അത്. ആരാധകരില്‍ ഉള്ള സണ്ണിയുടെ സ്വാധീനം സിനിമയിലേക്ക് എത്തിക്കാനാണ് അണിയറ നീക്കങ്ങള്‍. മുമ്പ് മിയാ ഖലീഫ ചിത്രത്തിലെത്തുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍…

Read More