മലയാളം സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് യമുന. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ കൂടിയാണ് യമുന പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടുന്നത്. പരമ്പരയില്‍ മധുമിത എന്ന പാവം അമ്മയെ ആണ് യമുന അവതരിപ്പിച്ചത്. അതേ സമയം നേരത്തെ മീശ മാധവന് ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. പെണ്മക്കളുടെ പൂര്‍ണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ സിനിമയിലെ മോശം സമീപനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് യമുന. അവസരങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ്മെന്റ്…
Read MoreTag: casting couch
നിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ഞാന്‍ ആഗ്രഹിക്കുന്നു…എനിക്കത് ആസ്വദിക്കണം ! ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി
ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് സുര്‍വീണ്‍ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണവര്‍. മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദി ടെലിവിഷന്‍ സീരയലുകളിലൂടെ ആണ് സുര്‍വീണ്‍ അഭിനയ രംഗത്തെ എത്തുന്നത്. ആദ്യമൊക്കെ കുഴപ്പമൊന്നും ഇല്ലാതെ നല്ല രീതിയില്‍ മുന്നോട്ട് പൊയെങ്കിലും പിന്നീട് തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് സുര്‍വീണ്‍ പറയുന്നു. മൂന്ന് തവണയാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറയുന്നുണ്ട്. തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രമുഖ സംവിധായകനെ കുറിച്ച് വെളിപ്പെടുത്തിയ സുര്‍വീണ്‍ പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന്…
Read Moreനായികമാര്‍ വരുന്നത് ‘അഡ്ജസ്റ്റ്മെന്റിന്’ റെഡിയായി തന്നെയാണ് ! മകള്‍ക്ക് അവസരം ലഭിക്കാന്‍ വിട്ടുവീഴ്ച ചെയ്ത അമ്മമാര്‍ വരെയുണ്ട്; തുറന്നു പറച്ചിലുമായി റീഹാന…
തമിഴ് സീരിയല്‍ രംഗത്ത് കാസ്റ്റിംഗ് കൗച്ച് സര്‍വസാധാരണമാണെന്ന് തുറന്നു പറഞ്ഞ് നടി റീഹാന. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ വരെ തനിക്ക് അറിയാം എന്നാണ് റിഹാന പറയുന്നത്. ചില ആര്‍ട്ടിസ്റ്റുകള്‍ നിലനില്പിന് വേണ്ടി എന്തിനും തയ്യാറാവും, ചിലര്‍ മാനം മതിയെന്ന് കരുതി പിന്മാറും എന്നും റീഹാന പറയുന്നു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന പേരിലാണ് ഈ ചൂഷണങ്ങള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പ്പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും. അതെല്ലാം ഓരോരുത്തരുടെ ചോയ്സ് ആണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ട്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍…
Read Moreകൂടെക്കിടന്നാല്‍ അവസരം തരാം ! മലയാളത്തിലെ പ്രമുഖ നടന്റെ ആവശ്യം ഇങ്ങനെയായിരുന്നുവെന്ന് നടി ശ്രീലേഖയുടെ വെളിപ്പെടുത്തല്‍…
കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലകളില്‍ സര്‍വ സാധാരണമാണെന്നതിന്റെ വാര്‍ത്തകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. അടുത്തിടെ പ്രമുഖ നിര്‍മാതാവിനെതിരേ യുവനടി പീഡനാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് ഇതിന്റെ ബാക്കിപത്രമായിരുന്നു. സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പലരും ഇതിനോടകം മീടു ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.പലരും ആരോപണങ്ങള്‍ ഉന്നയിക്കാറ് ഉണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാറില്ല. നടി ശ്രീലേഖ മിത്രയാണ് ഇപ്പോള്‍ പ്രമുഖ നടനെതിരേ മീടു ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ബംഗാളി സിനിമകളിലും മറ്റു ഭാഷാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ശ്രീലേഖ മിത്ര. ആദ്യ കാലത്തു മുന്‍നിര നടിയായിരുന്ന ശ്രീലേഖ ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് തിളങ്ങി നില്‍ക്കുന്നത്.അടുത്തിടെ നടി ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ സ്ത്രീ ചൂഷങ്ങള്ക്കു ഒരു കുറവും ഇല്ല. ഏതൊരു ഭാഷയിലും ഇത് പതിവ് ആണ്. അത്തരത്തില്‍ ഞാനും ഇതേ…
Read Moreഎന്റെ പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല ! അന്ന് തന്നോട് അക്കാര്യം വന്ന് ചോദിച്ചവരോട് മറുപടി പറഞ്ഞതിങ്ങനെയെന്ന് വെളിപ്പെടുത്തി ഗീതി സംഗീത…
ഹിറ്റ് ചിത്രം ചുരുളിയിലൂടെ മലയാളി സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് ഗീതി സംഗീത. ക്യൂബന്‍ കോളനി എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് സഹനടി വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന ഗീതിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയത സിനിമ അപ്പന് എന്ന ചിത്രമാണ്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധേയമായ അഭിനയമാണ് നടി ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഗീതി. വിവാഹ മോചനം നേടിയതിനെ പറ്റിയും താന്‍ ജോലി രാജി വെച്ച് സിനിമാ രംഗത്ത് എത്തിയതിനെ പറ്റിയും ഗീതി സംസാരിക്കുകയുണ്ടായി. മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്നാണ് നടി പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിന് താല്പര്യമില്ലെന്ന്…
Read Moreഅവസരത്തിനു വേണ്ടി വഴങ്ങിക്കൊടുത്തിട്ട് അത് പറഞ്ഞു നടക്കുന്നതില്‍ എന്ത് മര്യാദയാണുള്ളത് ! തുറന്നു ചോദിച്ച് മീര വാസുദേവ്…
മലയാളം മിനിസ്ക്രീന്‍ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. പ്രശസ്ത നടി മീര വാസുദേവാണ് ഈ സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളത്തിലെത്തിയ മീര വാസുദേവ് ഇപ്പോള്‍ കുടുംബവിളക്കിലെ സുമിത്രയായി തിളങ്ങുകയാണ്. മീര ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മീരാ വാസുദേവിന്റെ വെളിപ്പെടുത്തല്‍. അഭിമുഖത്തില്‍ മീ ടു ആരോപണങ്ങളെ കുറിച്ച് ആയിരുന്നു മീരാ വാസുദേവ് തുറന്ന പറഞ്ഞത്. അവസരം കിട്ടുന്നത് വരെ മാത്രം സിനിമ രംഗത്തുള്ള പലര്‍ക്കും എല്ലാ തരത്തിലും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് ഒരാളുടെ മാത്രം തെറ്റായി പറഞ്ഞു നടക്കുന്നത് ശരിയല്ല എന്നായിരുന്നു മീരാ വാസുദേവിന്റെ തുറന്നു പറച്ചില്. അതേ സമയം എന്തൊക്കെ വന്നാലും സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കാന്…
Read Moreചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുകയാണ് ! ലൈംഗിക പീഡനക്കേസുകള്‍ക്ക് രണ്ടു വശങ്ങളുണ്ടെന്ന് മംമ്ത മോഹന്‍ദാസ്…
എംടി-ഹരിഹരന് ടീമിന്റെ മയൂഖം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്. ഒരു നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായികകൂടിയാണ് മംമ്ത. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും ഒപ്പം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിയ്ക്ക് കഴിഞ്ഞു. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ വ്യക്തമായ നിലപാടുള്ള താരം കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ ലൈംഗിക പീഡന കേസുകള്‍ക്ക് രണ്ട് വശങ്ങളുണ്ടെന്ന് പറയുകയാണി നടി. താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണെന്നും ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുക ആണെന്നും മംമ്ത പറയുന്നു. യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടത് ആണെന്നാണ് തന്റെ അഭിപ്രായമെന്നും മംമ്ത വ്യക്തമാക്കുന്നു. മീഡിയ വണ്‍ ചാനലിനോട് ആയിരുന്നു മംമ്തയുടെ തുറന്നു പറച്ചില്.…
Read Moreമാറിടം വലുതായതിന്റെ പേരില്‍ ബോഡി ഷെയിമിംഗ് ! കൂടെക്കിടക്കാന്‍ നിര്‍മാതാവിന്റെ ക്ഷണം;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി
സിനിമ-ടെലിവിഷന്‍ മേഖലയിലെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് കാസ്റ്റിംഗ് കൗച്ച്. തങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് നിരവധി താരങ്ങള്‍ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടി സയന്തനി ഘോഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ആണ് ചര്‍ച്ചയായിരിക്കുന്നത്. നാഗിന് 2, ബനോ മേരി ദുല്‍ഹന്‍, സബ്കി ലാഡ്ലി ബേബോ, സഞ്ജീവനി തുടങ്ങിയ വന്‍ വിജയമായി മാറിയ പരമ്പരകളിലൂടെ ആണ് സയന്തനി താരമായി മാറുന്നത്. തനിക്ക് ബോഡി ഷെയ്മിംഗും കാസ്റ്റിംഗ് കൗച്ചുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലായിരുന്നു സയന്തനിയുടെ വെളിപ്പെടുത്തല്‍. മോഡലിംഗിലൂടെ ആയിരുന്നു സയന്തനി കരിയര്‍ ആരംഭിച്ചത്. അക്കാലത്ത് തന്റെ മാറിടത്തിന്റെ വലിപ്പത്തിന്റെ പേരില്‍ പലപ്പോഴും മോശം വാക്കുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. എന്റെ ഓര്‍മ്മയില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ടീനേജ് കാലം മുതല്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍…
Read Moreഞങ്ങള്‍ മൂന്നു പേരില്‍ ആരെ വേണമെന്നത് നിന്റെ ഇഷ്ടം ! പയ്യന്മാരായ നിര്‍മാതാക്കള്‍ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയെന്ന് ചാര്‍മിള
ഒരു കാലത്ത് തന്റെ ശാലീന സൗന്ദര്യത്താല്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ചാര്‍മിള. സിബിമലയില്‍ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഏറെ നാള്‍ക്കു ശേഷം സിനിമയില്‍ തിരികെയെത്തിയിരുന്നു. അവസരത്തിനു വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ തനിക്ക് ചില ലൊക്കേഷനുകളില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു നടിയുടെ തുറന്നു പറച്ചില്. മലയാള സിനിമയില്‍ നിന്നുള്ള ദുരനുഭവമാണ് നടി…
Read Moreഅഡ്ജസ്റ്റ്മെന്റുകള്‍ക്കൊന്നും ഞാന്‍ ഒരുക്കമായിരുന്നില്ല ! മലയാള സിനിമയില്‍ പിടിച്ചു നില്ക്കാന് കഴിയാഞ്ഞതിന്റെ കാരണമായി മിത്രാ കുര്യന് പറയുന്നതിങ്ങനെ…
ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മിത്രാ കുര്യന്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരം നയന്‍താരയുടെ ബന്ധു കൂടിയാണ് മിത്ര. സിദ്ധിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളം ബോഡിഗാര്‍ഡില്‍ ദിലീപിനും നയന്‍താരയ്ക്കും ഒപ്പവും തമിഴില്‍ വിജയിക്കും അസിനും ഒപ്പവും മികച്ച പ്രകടനമായിരുന്നു മിത്രയുടേത്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഒരു കാലത്ത് സജീവമായിരുന്ന നടി വിവാഹത്തോടെ അഭിനയരംഗത്തു നിന്നും പിന്മാറുകയായിരുന്നു. അതേ സമയം താരം നേരത്തെ പറഞ്ഞ ചില വാക്കുകളാണ് ഉപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും സിനിമ മേഖലയില്‍ പിടിച്ചു നില്ക്കാന് കഴിയാതെ പോയത് എന്ന ചോദ്യത്തിന് മിത്രാ കുര്യന് നല്കിയ മറുപടിയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. മിത്രാ കുര്യന്റെ വാക്കുകള്‍ ഇങ്ങനെ… ഇതിനു മുമ്പേ തന്നെ പല താരങ്ങളും തുറന്നു പറഞ്ഞ കാര്യമാണ് സിനിമ…
Read More