എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് ചെ​യ്ത് തീ​ർ​ത്താ​ൽ മ​തി​; ന​മു​ക്കു പാ​ർ​ക്കാം മു​ന്തി​രി​ത്തോ​പ്പു​കളിലെ ഓർമ പങ്കുവെച്ച് ശാരി

മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ന​മു​ക്കു പാ​ർ​ക്കാം മു​ന്തി​രി​ത്തോ​പ്പു​ക​ൾ എ​ന്ന സി​നി​മ​യി​ൽ അ​ന്ന് അ​ഭി​ന​യി​ക്കു​മ്പോ​ൾ പേ​ടി​യൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. ഭാ​ഷാ പ്ര​ശ്‌​നം ഉ​ള്ള​തുകൊ​ണ്ട് ഡ​യ​ലോ​ഗ് തെ​റ്റ​രു​ത്. അ​ദ്ദേ​ഹ​ത്തെ മൂ​ഡ് ഓ​ഫ് ആ​ക്ക​രു​ത് എ​ന്നൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ അ​ങ്ങ​നെ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രും കൂ​ൾ ആ​യി​രു​ന്നു. സം​വി​ധാ​യ​ക​നും (പ​ത്മ​രാ​ജ​ൻ) കൂ​ൾ ആ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രു സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യി​ൽ പു​തു​മു​ഖ​മാ​യ എ​നി​ക്ക് അ​വ​സ​രം കി​ട്ടി​യ​തേ വ​ലി​യ ഭാ​ഗ്യ​മാ​ണ്. റൊ​മാ​ൻ​സും ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളും ഒ​ക്കെ ചെ​യ്ത​ത് യാ​തൊ​രു ഫീ​ലും തോ​ന്നാ​തെ​യാ​ണ്. എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് ചെ​യ്ത് തീ​ർ​ത്താ​ൽ മ​തി​യെ​ന്ന് ഉ​ണ്ടാ​യി​രു​ന്നു. ഭാ​ഷാ പ്ര​ശ്‌​ന​മു​ള്ള​ത് കൊ​ണ്ടുത​ന്നെ അ​തി​ന്‍റെ ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. ഒ​ത്തി​രി ടേ​ക്ക് പോ​കാ​ൻ പാ​ടി​ല്ല എ​ന്നൊ​ക്കെ ആ​യി​രു​ന്നു മ​ന​സി​ൽ. -ശാ​രി

Read More

എ​ന്‍റെ ക​ഴി​വി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്; ഇവിടെ വരെയെത്തിച്ചത് ആ വിശ്വാസമെന്ന് അമല പോൾ

എ​ന്‍റെ ക​ഴി​വി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. ഹാ​ർ​ഡ് വ​ർ​ക്കി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. ആ ​വി​ശ്വാ​സം ആ​ണ് എ​ന്നെ ഇ​വി​ടെ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ കാ​സ്റ്റിം​ഗ് എ​ന്ന് പ​റ​യു​ന്ന​ത് ഡ​യ​റ​ക്ട​റു​ടെ ചോ​യ്സാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ് സി​നി​മ​യി​ൽ നി​ന്ന് ബ്രേ​ക്ക് എ​ടു​ത്ത​ത്. എ​നി​ക്ക് ആ ​സ​മ​യ​ത്ത് ബ്രേ​ക്ക് ആ​വ​ശ്യ​മാ​യി​രു​ന്നു. തി​രി​ച്ചു​വ​ന്നാ​ൽ സി​നി​മ​യു​ണ്ടാ​കു​മോ എ​ന്ന് ബ​ന്ധു​ക്കൾ ഉൾപ്പെടെയുള്ളവർക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ഭാ​വി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ, പ്ര​സ​ന്‍റി​ൽ മാ​ത്രം എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. –അ​മ​ല പോ​ൾ

Read More

വ​ലി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്താ​ൽ സി​നി​മ​യു​ടെ പ​രാ​ജ​യം ന​മ്മ​ളെ വേ​ട്ട​യാ​ടുമെന്ന് ഇന്ദ്രൻസ്

വ​ലി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്താ​ൽ സി​നി​മ​യു​ടെ പ​രാ​ജ​യം ന​മ്മ​ളെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കും. വ​ലി​യ ക​ഥാ​പാ​ത്രം ചെ​യ്താ​ൽ ആ​ൾ​ക്കാ​ർ​ക്ക് ആ​ധി ആ​ണ്. ഓ​ടാ​ത്ത​തി​ന് അ​പ്പു​റം ഒ​രാ​ളു​ടെ രൂ​പ അ​ത്ര​യും പോ​യി​ല്ലേ. ചി​ല്ല​റ കാ​ശാ​ണോ. അ​താ​ലോ​ചി​ക്കു​മ്പോ​ൾ ​കൂ​ട്ട​ത്തി​ലു​ള്ള​വ​രു​ടെ മു​ഖ​ത്ത് നോ​ക്കാ​നും പ​റ്റി​ല്ല. അ​ങ്ങ​നെ ആ​ലോ​ചി​ക്കു​മ്പോ​ൾ കു​ഞ്ഞുകു​ഞ്ഞ് ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ലി​യ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ചെ​യ്ത് പോ​യാ​ൽ സേഫ് ആ​ണ്. സെ​ല​ക്ഷ​ൻ പ്രോ​സ​സ് ഒ​ന്നും പ്ര​ത്യേ​കി​ച്ച് ഇ​ല്ല. ആ​ദ്യം ക​ഥാ​പാ​ത്രം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​മാ​യി​രു​ന്നി​ല്ല. അ​വി​ടെ ചെ​ന്നാ​ണ് എ​നി​ക്ക് എ​ന്തു​വാ എ​ന്ന് ചോ​ദി​ക്കു​ക​യു​ള്ളൂ. ആ​ദ്യ​മൊ​ക്കെ ഞാ​ൻ അ​ത്ര സീ​രി​യ​സ് ആ​യി​ട്ട് എ​ടു​ത്തി​രു​ന്നി​ല്ല. എ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​രു​പാ​ട് പി​ഴ​വു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്. മൊ​ത്തം സി​നി​മ​യെ ബാ​ധി​ക്കു​ന്ന​ത​ല്ലേ. അ​തെ​ന്നെ വി​ഷ​മി​പ്പി​ച്ചു, ഇ​പ്പോ​ൾ ഞാ​ൻ ക​ഥ പ​റ​യു​മ്പോ​ൾ എ​ന്താ​ണെ​ന്ന് ചോ​ദി​ക്കും. കൂ​ടെ ആ​രൊ​ക്കെ ഉ​ണ്ടെ​ന്ന് ചോ​ദി​ക്കും. ഒ​റ്റ​യ്ക്കുനി​ന്നു ചെ​യ്യാം, പ​ക്ഷേ ആ ​ക​രു​ത്ത് വി​ഷ​യ​ത്തി​നും ചെ​യ്യു​ന്ന സം​വി​ധാ​യ​ക​നും ഉ​ണ്ടാ​വ​ണം.ന​ല്ല സം​വി​ധാ​യ​ക​രു​ടെ അ​ടു​ത്ത് എ​ത്ത​ണം.…

Read More

 27-ാമ​ത് കേ​ര​ളാ രാ​ജ്യാ​ന്ത​ര  ച​ല​ച്ചി​ത്രമേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം; പ്രദർശനത്തിന് 184 ചിത്രങ്ങൾ

തി​രു​വ​ന​ന്ത​പു​രം: 27-ാമ​ത് കേ​ര​ളാ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 12000-ൽ ​അ​ധി​കം ഡെ​ലി​ഗേ​റ്റു​ക​ളെ​യും സി​നി​മാ​പ്ര​വ​ർ​ത്ത​ക​രേ​യും ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളേ​യും വ​ര​വേ​ൽ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം ന​ഗ​രം ഒ​രു​ങ്ങി. പ്ര​ധാ​ന വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റ​ട​ക്കം 14 തി​യ​റ്റ​റു​ക​ളി​ലാ​യി 70ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 184 ചി​ത്ര​ങ്ങ​ളാ​ണ് എ​ട്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. വി​വി​ധ തി​യ​റ്റ​റു​ക​ളി​ലാ​യി 9600 സീ​റ്റു​ക​ളാ​ണ് മേ​ള​യ്ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. 2500 സീ​റ്റു​ക​ൾ ഉ​ള്ള ഓ​പ്പ​ണ്‍ തി​യ​റ്റ​ർ ആ​യ നി​ശാ​ഗ​ന്ധി​യാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന വേ​ദി. മി​ഡ്നൈ​റ്റ് സ്ക്രീ​നിം​ഗ് ചി​ത്ര​മാ​യ സാ​ത്താ​ൻ​സ് സ്ലേ​വ്സ് 2 ക​മ്മ്യൂ​ണി​യ​ൻ ഉ​ൾ​പ്പ​ടെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കും. മേ​ള​യു​ടെ നാ​ലാം ദി​നം രാ​ത്രി 12നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം. പ്ര​ത്യേ​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​മാ​ണ് നി​ശാ​ഗ​ന്ധി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മാ​പ​ന ച​ട​ങ്ങു​ക​ളും നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ക്കും. മേ​ള​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ​ത​രം ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ്ര​ധാ​ന​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ത​മി​ഴ്…

Read More

ഹി​ഗ്വി​റ്റ കോ​ട​തി ക​യ​റു​ന്നു; ഫി​ലിം ചേം​ബ​ർ ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ദ് ജി. ​നാ​യ​രു​ടെ ഹി​ഗ്വി​റ്റ സി​നി​മ​യു​ടെ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ഫി​ലിം ചേം​ബ​ർ ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി ഫി​ലിം ചേം​ബ​ർ ഇ​ന്ന​ലെ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​നീ​ക്കം. പേ​രു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ എ​ൻ​ഒ​സി ആ​വ​ശ്യ​മാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ ഫി​ലിം ചേം​ബ​ർ നി​സ​ഹാ​യ​രാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ൻ.​എ​സ്. മാ​ധ​വ​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്തെ​ന്ന പേ​രി​ൽ വി​മ​ർ​ശ​നം നേ​രി​ട​വെ​യാ​ണ് ഫി​ലിം ചേം​ബ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യ​ത്. പേ​ര് മാ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ൽ, നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ഹി​ഗ്വി​റ്റ എ​ന്ന ജീ​വി​ച്ചി​രി​ക്കു​ന്ന കൊ​ളം​ബി​യ​ൻ ഗോ​ളി​യു​ടെ പേ​രാ​ണ് സി​നി​മ​ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും, എ​ൻ.​എ​സ് മാ​ധ​വ​ൻ എ​ഴു​തി​യ ക​ഥ​യ്ക്കും മു​ന്പേ പ്ര​ശ​സ്ത​നാ​ണ് അ​ദേ​ഹ​മെ​ന്നും സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി. ​നാ​യ​ർ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ഫി​ലിം ചേം​ബ​ർ നി​സ​ഹാ​യ​രാ​ണ് എ​ന്നാ​ണ് അ​റി​യി​ച്ച​ത്. എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ എ​ൻ​ഒ​സി വേ​ണ​മെ​ന്ന്…

Read More

ചെ​റു​പ്പ​ത്തി​ൽ പ​ഠി​പ്പി​സ്റ്റ്; അ​ഭി​ന​യം കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രു​ത​രം ഭ്രാ​ന്താ​യി​രു​ന്നു;  ആദ്യം അഭിന യിച്ച് തുടങ്ങിയതെവിടെയെന്ന് പറഞ്ഞ് ലെന

വ​ലു​താ​കു​ന്പോ​ള്‍ ആ​രാ​കും എ​ന്നൊ​ന്നും എ​ന്നോ​ട് ആ​രും ചോ​ദി​ച്ചി​ട്ടി​ല്ല. ചെ​റു​പ്പ​ത്തി​ല്‍ ഞാ​ന്‍ ഭ​യ​ങ്ക​ര പ​ഠി​പ്പി​സ്റ്റാ​യി​രു​ന്നു. നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ ആ​കു​മെ​ന്നാ​ണ് ടീ​ച്ച​ര്‍​മാ​രൊ​ക്കെ ക​രു​തി​യി​രു​ന്ന​ത്. പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പി​ന്നെ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി ഇ​നി ഈ ​കു​ട്ടി​യെ അ​ധി​കം പ​ഠി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​ന്ന്. പൈ​ല​റ്റ് ആ​ക​ണ​മെ​ന്ന് ഞാ​ന്‍ വീ​ട്ടി​ല്‍ പ​റ​യു​മാ​യി​രു​ന്നു. പൈ​ല​റ്റ് ആ​വ​ണ​മെ​ങ്കി​ല്‍ ന​ല്ല എ​ക്സ്പെ​ന്‍​സീ​വ് ആ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പൈ​ല​റ്റ്സ് ജോ​ലി ഇ​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ നി​ല്‍​ക്കു​ന്നു എ​ന്ന ഒ​രു വാ​ര്‍​ത്ത​യും അ​ച്ഛ​ന്‍ എ​ന്‍റെ മു​ന്പി​ല്‍ കൊ​ണ്ടു​വ​ന്നു വ​ച്ചു. അ​തോ​ടു​കൂ​ടി ആ ​ആ​ഗ്ര​ഹം വേ​ണ്ടെ​ന്ന് വ​ച്ചു. അ​ഭി​ന​യം കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഒ​രു​ത​രം ഭ്രാ​ന്താ​യി​രു​ന്നു. മൂ​ന്നു വ​യ​സു​ള്ള​പ്പോ​ള്‍ മു​ത​ല്‍ ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍നി​ന്ന് മോ​ണോ ആ​ക്‌​ട് ഒ​ക്കെ ആ​യി​രു​ന്നു. അ​മ്മ ഇ​ത് ക​ണ്ടി​ട്ട് ക​ണ്ണാ​ടി​ക്കു മു​ന്നി​ല്‍ ക​ര്‍​ട്ട​ന്‍ ഇ​ട്ടു. എ​നി​ക്ക് എ​ന്നെ സ്‌​ക്രീ​നി​ല്‍ കാ​ണാ​നൊ​ന്നും ഇ​ഷ്ട​മി​ല്ല. -ലെ​ന

Read More

പൃ​ഥ്വി​രാ​ജ് എ​ന്‍റെ ഹീ​റോ; താൻ പൃഥിയെ കൂടുതൽ ഇഷ്ടപ്പെടുന്ന കാരണം വെളിപ്പെടുത്തി ലാലു അലക്സ്

എ​ന്‍റെ ഹീ​റോ​യും ഡ​യ​റ​ക്ട​റു​മാ​ണ് പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍. അ​തി​നേ​ക്കാ​ള്‍‌ ഉ​പ​രി പൃ​ഥ്വി​രാ​ജി​നെ ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം സു​കു​വേ​ട്ട​ന്‍റെ മ​ക​നാ​ണ് എ​ന്ന കാ​ര്യ​മാ​ണ്. പൃ​ഥ്വി ഇ​ന്ന് വ​ള​രെ തി​ര​ക്കു​ള്ള ന​ട​നും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മൊ​ക്കെ​യാ​ണ്. സ​മീ​പ​കാ​ല​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ബ്രോ ​ഡാ​ഡി, ഗോ​ള്‍‌​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് സി​നി​മ​ക​ളി​ല്‍ പൃ​ഥ്വി​ക്കൊ​പ്പം വ​ര്‍​ക്ക് ചെ​യ്തു. പൃ​ഥ്വി​യു​ടെ ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ല്‍ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച്‌ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​യാ​ളു​ടെ ക​രി​യ​ര്‍ അ​ടു​ത്ത് നി​ന്ന് ക​ണ്ട ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ എ​നി​ക്കു​റ​പ്പാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ ഇ​ന്ന​ത്തെ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ച്‌. –ലാ​ലു അ​ല​ക്സ്

Read More

ഞാ​ന്‍ ഒ​രു ആ​ക്ട​ര്‍ ആ​ണ്, സി​നി​മ പ്രമോ​ട്ട് ചെ​യ്യു​ന്ന​ത് അ​ല്ല​ല്ലോ എ​ന്‍റെ ജോ​ലി; അമലാപോളിന്‍റെ വാക്കുകൾ വൈറലാകുന്നു

മ​ല​യാ​ള​ത്തി​ലൂ​ടെ വ​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​യാ​യി ഉ​യ​ർ​ന്നു​വ​ന്ന താ​ര​മാ​ണ് അ​മ​ല പോ​ൾ. മ​ല​യാ​ള​ത്തി​ല്‍ സ​ഹ​നാ​യി​ക വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്ക​വെ ആ​ണ് അ​മ​ല ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. മൈ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ വ​ന്‍ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ൻ അ​മ​ല​യ്ക്കു ക​ഴി​ഞ്ഞു. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളു​ടെ നാ​യി​ക ആ​യാ​ണ് അ​മ​ല​യെ കാ​ണു​ന്ന​ത്. റ​ണ്‍ ബേ​ബി റ​ണ്‍, ഇ​ന്ത്യ​ന്‍ പ്ര​ണ​യ​ക​ഥ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ലൂ​ടെ അ​മ​ല പോ​ള്‍ വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഇ​പ്പോ​ഴി​താ അ​മ​ല പോ​ള്‍ സി​നി​മ​ക​ളി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. ടീ​ച്ച​ര്‍ എ​ന്ന മ​ല​യാ​ള സി​നി​മ​യാ​ണ് അ​മ​ല​യു​ടെ ഏ​റ്റ​വും പു​തി​യ റി​ലീ​സ് ചെ​യ്ത സി​നി​മ. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് വ​രി​ക​യാ​ണ് അ​മ​ല, ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​രം ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ ന​ടി​യു​ടെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്പോ​ള്‍ ഇ​റി​റ്റേ​ഡ​ഡ് ആ​വാ​റു​ണ്ട്. എന്നാൽ ചോ​ദി​ക്കു​ന്ന വ്യ​ക്തി​യോ​ട് ഇ​റി​റ്റേ​റ്റ​ഡ് ആ​വാ​റി​ല്ല.…

Read More

“ഹി​ഗ്വി​റ്റ’: ഫി​ലിം ചേം​ബ​റി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം ആ​റി​ന്

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി. ​നാ​യ​രു​ടെ സി​നി​മ “ഹി​ഗ്വി​റ്റ’​യ്ക്ക് ആ ​പേ​രു ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ഫി​ലിം ചേം​ബ​റി​ന്‍റെ അ​ന്തി​മ​തീ​രു​മാ​നം ആ​റി​ന് ഉ​ണ്ടാ​കും. സി​നി​മ​യ്ക്ക് ആ ​പേ​രു ന​ൽ​ക​ണ​മെ​ങ്കി​ൽ, നോ​വ​ലി​സ്റ്റ് എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ അ​നു​വാ​ദം വേ​ണ​മെ​ന്നു ഫി​ലിം ചേം​ബ​ർ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ “ഹി​ഗ്വി​റ്റ’​യെ​ന്ന പേ​രി​നെ ചൊ​ല്ലി എ​ൻ.​എ​സ്.​ മാ​ധ​വ​നും ഹേ​മ​ന്ത് ജി.​ നാ​യ​രും ത​മ്മി​ലു​ള്ള വി​വാ​ദം പു​തി​യ ത​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഹി​ഗ്വി​റ്റ​യെ​ന്ന പേ​രി​ൽ സി​നി​മ​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ത​നി​ക്ക് ഫി​ലിം ചേം​ബ​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന് എ​ൻ.​എ​സ്.​ മാ​ധ​വ​ൻ പ്ര​തി​ക​രി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ഒ​രു അ​റി​യി​പ്പും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും സി​നി​മ​യു​ടെ പേ​ര് മാ​റ്റു​ന്ന​ത് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി.​ നാ​യ​രു​ടെ പ്ര​തി​ക​ര​ണം. ത​ങ്ങ​ളു​ടെ ഭാ​ഗം കൂ​ടി കേ​ൾ​ക്കാ​ൻ ഫി​ലിം ചേം​ബ​ർ ത​യാ​റാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഹേ​മ​ന്ത് വ്യ​ക്ത​മാ​ക്കി. “ഹി​ഗ്വി​റ്റ’ എ​ന്ന പ്ര​ശ​സ്ത​മാ​യ ത​ന്‍റെ ക​ഥ​യു​ടെ പേ​രി​നു​മേ​ൽ ത​നി​ക്ക് യാ​തൊ​രു അ​വ​കാ​ശ​വും ഇ​ല്ലാ​തെ പോ​കു​ന്ന​ത്…

Read More

ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്ത​ത് സി​നി​മ​യെ പ​റ്റി ഒ​രു ധാ​ര​ണ​യും ഇ​ല്ലാ​തെ​; ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ  ഇപ്പോഴും വി​റ​യ​ൽ വ​രുമെന്ന് അനുശ്രീ

പ്ര​ണ​വി​നെ ന​മ്മ​ളൊ​ക്കെ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് നോ​ക്കി​യി​രു​ന്ന​ത്. അ​ങ്ങോ​ട്ട് പോ​യി മി​ണ്ടാ​ൻ പോ​ലും ഒ​രു ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പ​ക്ഷെ പ്ര​ണ​വ് അ​ങ്ങ​നെ​യ​ല്ല. ഇ​ങ്ങോ​ട്ട് വ​ന്ന് സം​സാ​രി​ക്കും ന​മു​ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കും. ഞ​ങ്ങ​ൾ അ​ച്ചാ​റും മി​ഠാ​യി​യു​മൊ​ക്കെ വാ​ങ്ങി​കൊ​ണ്ട് വ​ന്ന് ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​പ്പു ചേ​ട്ട​ൻ വ​രും എ​നി​ക്ക് കൂ‌​ടി കു​റ​ച്ച് ത​രു​മോ​യെ​ന്ന് ചോ​ദി​ച്ച്. ന​മു​ക്ക് മി​ണ്ടാ​ൻ മ​ടി​യു​ണ്ടെ​ന്ന് പ്ര​ണ​വി​ന് മ​ന​സി​ലാ​കു​മ്പോ​ൾ പ്ര​ണ​വ് ഇ​ങ്ങോ​ട്ട് വ​ന്ന് സം​സാ​രി​ക്കും. ന​മ്മ​ൾ ലാ​ൽ സാ​റി​ന്‍റെ മ​ക​ൻ എ​ന്ന രീ​തി​യി​ലാ​ണ് പ്ര​ണ​വി​നെ നോ​ക്കു​ക. പ്ര​ണ​വ് പെ​രു​മാ​റു​മ്പോ​ൾ ന​മു​ക്ക് അ​ങ്ങ​നൊ​രു ഫീ​ൽ തോ​ന്നു​ക​യി​ല്ല. ന​മ്മു​ടെ കൂ​ടെ ക​മ്പി​നി​യ​ടി​ച്ച് നി​ൽ​ക്കും. മൂ​ന്ന് സി​നി​മ ചെ​യ്തി​ട്ടും ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ വി​റ​യ​ൽ വ​രും. സി​നി​മ​യെ പ​റ്റി ഒ​രു ധാ​ര​ണ​യും ഇ​ല്ലാ​തെ​യാ​ണ് ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്ത​ത്.-അ​നു​ശ്രീ

Read More