ഫ്ളാ​റ്റി​ലെ പീ​ഡ​നം; ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയ  ഫോ​ണ്‍ ക​ണ്ടെ​ത്താനായില്ല; പ്രതി മാർട്ടിന്‍റെ വാക്കുകൾ വിശ്വസിക്കാതെ പോലീസ്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഫ്‌​ലാ​റ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​കാ​തെ അ​ധി​കൃ​ത​ര്‍. ഫോ​ണ്‍ ന​ശി​പ്പി​ച്ച​താ​യി പ്ര​തി മാ​ർ​ട്ടി​ൻ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ന്ന മാ​ര്‍​ട്ടി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. ര​ണ്ടാം ത​വ​ണ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തെ​ളി​വെ​ടു​പ്പും മാ​ര്‍​ട്ടി​ന്‍റെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പ്ര​തി പ​ണം സ​ന്പാ​ദി​ച്ചി​രു​ന്ന​ത് ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പീ​ഡ​നം ന​ട​ന്ന ഫ്‌​ളാ​റ്റി​ലും പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ കാ​ക്ക​നാ​ട്ടെ ഫ്‌​ളാ​റ്റി​ലും തൃ​ശൂ​രി​ലെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് തെ​ളി​വെ​ടു​പ്പു ന​ട​ത്തും. കൂ​ട്ടു​പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡാ​യ​തി​നാ​ലാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ വൈ​കാ​ന്‍ കാ​ര​ണം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​ണ് ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.…

Read More

ഫ്‌​ളാ​റ്റി​ൽ യു​വ​തി​ക്ക് പീ​ഡ​നം; ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ഫോ​ണ്‍ ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​ത ശ്ര​മം

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഫ്‌​ളാ​റ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി മാ​ര്‍​ട്ടി​ന്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ഫോ​ണ്‍ ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​ത ശ്ര​മ​ങ്ങ​ളു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. ത​ന്‍റെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി ചി​ത്രീ​ക​രി​ച്ച​താ​യി പോ​ലീ​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​രാ​തി​ക്കാ​രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​ഫോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. അ​തി​നി​ടെ, ര​ണ്ടു ദി​വ​സം​കൂ​ടി ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച പ്ര​തി​യെ അ​ധി​കൃ​ത​ര്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ്. തെ​ളി​വെ​ടു​പ്പി​നും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണു കോ​ട​തി ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യ​ത്. പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് മാ​ര്‍​ട്ടി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ്ര​തി അ​ന​ധി​കൃ​ത​മാ​യി പ​ണം സ​മ്പാ​ദി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പീ​ഡ​നം ന​ട​ന്ന ഫ്ളാ​റ്റി​ലും തു​ട​ര്‍​ന്ന് മാ​ര്‍​ട്ടി​ന്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ലും തൃ​ശൂ​രി​ലെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും…

Read More

ഫ്‌​ളാ​റ്റി​ലെ പീ​ഡ​നം; പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ്; മാ​ര്‍​ട്ടി​നെ തൃ​ശൂ​രി​ലെ​ത്തി​ക്കും

കൊ​ച്ചി: ഫ്ലാ​റ്റി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്കു കോ​വി​ഡ്. മ​റ്റു ര​ണ്ടു പ്ര​തി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തോ​ടെ നേ​ര​ത്തെ റി​മാ​ന്‍​ഡി​ലാ​യ ശ്രീ​രാ​ഗ്, ധ​നേ​ഷ്, ജോ​ണ്‍ ജോ​യ് എ​ന്നീ മൂ​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ന്‍ കോ​ട​തി​യി​ല്‍ പോ​ലീ​സ് ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​തി​നി​ടെ, കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ മാ​ര്‍​ട്ടി​നെ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്ന് തൃ​ശൂ​രി​ലെ​ത്തി​ച്ചേ​ക്കും. ഇ​യാ​ള്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ച സ്ഥ​ല​ങ്ങ​ളി​ല​ട​ക്കം തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. മാ​ര്‍​ട്ടി​നെ ഇ​ന്ന​ലെ കാ​ക്കാ​നാ​ട്ടെ ഫ്ലാ​റ്റി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ല്‍ നി​ന്ന് ഒ​ളി​വി​ല്‍ പോ​കു​ന്ന​തി​ന് മു​മ്പ് താ​മ​സി​ച്ച ഫ്ലാ​റ്റി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. മാ​ര്‍​ട്ടി​നെ കൊ​ച്ചി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നും ഒ​ളി​വി​ല്‍ താ​മ​സി​പ്പി​ക്കാ​നും സ​ഹാ​യി​ച്ച​വ​രാ​ണ് മൂ​ന്ന് പ്ര​തി​ക​ളെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വ​ര്‍​ക്കൊ​പ്പം തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്. മാ​ര്‍​ട്ടി​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ക്ക​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ള്‍​ക്ക് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കു​ക​ളി​ല്‍​നി​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.…

Read More

പ​ണം ഉ​ണ്ടാ​ക്കാ​ന്‍ എ​ന്ത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് മാർട്ടിൻ നടത്തിയത്; പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ സം​ഘം; പരാതിയുമായി മറ്റൊരു യവതി കൂടി

കൊ​ച്ചി: ഫ്ലാ​റ്റി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി അ​ന്വേ​ഷ​ണ സം​ഘം. പ​ണം ഉ​ണ്ടാ​ക്കാ​ന്‍ എ​ന്ത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് പ്ര​തി​ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ഇ​ന്ന​ലെ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി-2 ല്‍ ​ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 23 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. മാ​സം 40,000 രൂ​പ വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ല്‍​നി​ന്ന് ഇ​യാ​ള്‍ അ​ഞ്ചു ല​ക്ഷം രൂ​പ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം. ഇ​ത്ര​യും പ​ണം ഉ​ണ്ടാ​ക്കാ​ന്‍ എ​ന്ത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് ഇ​വ​ര്‍ ന​ട​ത്തി​യ​തെ​ന്ന് അ​ന്വ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും റി​മാ​ന്‍​ഡി​ല്‍ പാ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണു റി​മാ​ന്‍​ഡ് ചെ​യ്തി​ട്ടു​ള്ള​ത്.പ്ര​തി​ക​ളു​ടെ വ​രു​മാ​ന സ്രോ​ത​സും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കു​മെ​ന്നു പോ​ലീ​സ് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ലെ…

Read More

എല്ലാവരുടെയും നെഞ്ചു പൊള്ളിച്ച കുരുന്ന് ! ആകാശദൂതിലെ ബാലതാരമായിരുന്ന റോണിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

മലയാളികളെ ഏറ്റവുമധികം കരയിച്ച സിനിമയെതെന്നു ചോദിച്ചാല്‍ അതിനുത്തരമാണ് സിബിമലയില്‍ സംവിധാനം ചെയ്ത് മുരളിയും മാധവിയും പ്രധാനവേഷത്തിലെത്തിയ ആകാശദൂത്. മാതാപിതാക്കളുടെ വിയോഗത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആകാശദൂത് സിനിമ ഇറങ്ങിയിരുന്ന സമയത്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്ന ബാലതാരങ്ങളുടെ ഇപ്പോഴത്തെ രൂപവും വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്‍പര്യമാണ്. മൂന്ന് സഹോദരങ്ങളും അവരെ ദത്തെടുത്തവരോടൊപ്പം പോകുമ്പോള്‍ ഒറ്റപെട്ടു പോയ റോണിയുടെ മുഖം സിനിമ കണ്ട ആര്‍ക്കും മറക്കാനാകില്ല. നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ പോളിയോ ബാധിച്ച കുട്ടിയെ ഏറ്റെടുക്കാനായി ആരും മുന്നോട്ട് വന്നിരുന്നില്ല. പ്രേക്ഷക മനസ്സില്‍ ഏറെ നൊമ്പരമായി നിന്നിരുന്നതും ഈ കുരുന്നായിരുന്നു. ബാലതാരമായി സിനിമയിലെത്തിലെത്തിയ മാര്‍ട്ടിനാണ് റോണിയെ അവതരിപ്പിച്ചത്. ആകാശദൂതിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും മാര്‍ട്ടിന്‍ വേഷമിട്ടിരുന്നു. പിന്നീട് സിനിമയില്‍ നിന്നും മാര്‍ട്ടിന്‍ അപ്രത്യക്ഷനാകുകയായിരുന്നു. മൂന്നാം…

Read More

നടി ആക്രമിക്കപ്പെട്ട കേസില്‍ ‘ സൂപ്പര്‍ ട്വിസ്റ്റ്’ ; സംഭവം നടിയും സുനിയും തമ്മിലുള്ള ഗൂഢാലോചനയെന്ന് ഡ്രൈവര്‍ മാര്‍ട്ടിന്‍; രണ്ടാം പ്രതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നുമുള്ള വെളിപ്പെടുത്തലുമായി വാഹനമോടിച്ച രണ്ടാം പ്രതി മാര്‍ട്ടിന്‍ രംഗത്തെത്തിയതോടെയാണ് രംഗം ആകെ മാറുന്നത്. ദിലീപ് 85 ദിവസം ജയിലില്‍ കിടന്ന കേസ് തകിടം മറിയുകയും നടിയെ ആക്രമിച്ചെന്ന കേസ് തന്നെ കെട്ടുകഥയാകുന്ന തരത്തിലുള്ളതാണ് വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്. നടിയുള്‍പ്പെട്ട ഗൂഢാലോചനയാണ് നടന്നതെന്നും മാര്‍ട്ടിന്‍ പറയുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടില്‍ എത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന നടി ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി ഫോണ്‍ വാങ്ങി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കിയ ശേഷം കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപ്പെട്ടു.…

Read More