മഴയും കാറ്റും കടൽക്ഷോഭവും; വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജില്ലയ്ക്ക് 30 കോ​ടി​യു​ടെ ന​ഷ്‌‌ടം

ആ​ല​പ്പു​ഴ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ട​ലാ​ക്ര​മ​ണ​ത്തി​ലും ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 30 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ആ​റു താ​ലൂ​ക്കു​ക​ളി​ലാ​യി 30 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 650 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. വീ​ടു​ക​ൾ ന​ശി​ച്ച​തു​മൂ​ലം 4.48 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ൽ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. 14.89 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 477 ഹെ​ക്ട​റി​ലെ നെ​ൽ​കൃ​ഷി​യും 787.84 ഹെ​ക്ട​റി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യും 12.1 ഹെ​ക്ട​റി​ലെ മ​റ്റു കൃ​ഷി​ക​ളും ന​ശി​ച്ചു. പ​ത്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ണു. തെ​ങ്ങ് അ​ട​ക്ക​മു​ള്ള വൃ​ക്ഷ​ങ്ങ​ൾ ക​ട​പു​ഴ​കി​യും ന​ഷ്ട​മു​ണ്ട്. ക്ഷീ​ര​മേ​ഖ​ല​യി​ൽ 65.06 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഒ​മ്പ​തു ക​ന്നു​കാ​ലി​ക​ൾ ച​ത്തു. 17 ക​ന്നു​കാ​ലി ഷെ​ഡ്ഡു​ക​ൾ പൂ​ർ​ണ​മാ​യും 203 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ഒ​മ്പ​തു വ​ള്ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും 29 എ​ണ്ണം ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. 78 പേ​രു​ടെ…

Read More

പ്രകൃതിക്ഷോഭം: ആലപ്പുഴ ജില്ലയിൽ 22 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു, 586 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​നാ​ശം; അ​ച്ച​ന്‍കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്നു

ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലു​മാ​യി ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 22 വീ​ട് പൂ​ർ​ണ​മാ​യി ന​ശി​ച്ചു. 586 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു. റ​വ​ന്യൂ​വ​കു​പ്പ് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ അ​ഞ്ച് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. 55 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി സു​ന്ദ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട വീ​ണു. കാ​വാ​ലം വി​ല്ലേ​ജി​ലെ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​വി​ടെ ര​ണ്ട് വീ​ടു​ക​ൾ​ക്ക് ഭാ​ഗിക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. കൈ​ന​ക​രി നോ​ർ​ത്ത് വി​ല്ലേ​ജി​ൽ ഒ​രു വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. കു​ന്നു​മ്മ വി​ല്ലേ​ജി​ൽ ര​ണ്ടു വീ​ടു​ക​ൾ​ക്കും വെ​ളി​യ​നാ​ട് വി​ല്ലേ​ജി​ൽ ര​ണ്ട് വീ​ടു​ക​ൾ​ക്കും ഭാ​ഗിക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. പു​ളി​ങ്കു​ന്ന് വി​ല്ലേ​ജി​ൽ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് അ​ഞ്ചു വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗിക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 92 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും നാ​ല് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 12 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും…

Read More

കു​ട്ട​നാ​ട് ആ​ശ്വാ​സ​ത്തി​ലേ​ക്ക്;  ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ കു​റ​വ്; ആലപ്പുഴ -ചങ്ങനാശേരി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു

മ​ങ്കൊ​ന്പ് : പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ൽ നി​ന്നും കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം. ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സം വ​ന്ന​തോ​ടെ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളും സ്കൂ​ൾ അ​ധ്യ​യ​ന​ദി​ന​ങ്ങ​ളും പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്കെ​ത്തു​ന്നു. ജ​ല​നി​ര​പ്പു താ​ഴ്ന്ന​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​രം​ഭി​ച്ചു. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ പോ​യി ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​റു​തി​യു​ടെ ദി​ന​ങ്ങ​ൾ നീ​ങ്ങി. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തൊ​ഴി​ക​യു​ള്ള സ്കൂ​ളു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ ത​ട​സ​പ്പെ​ട്ടി​രു​ന്ന എ​സി റോ​ഡി​ലെ ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ പൂ​ർ​ണ​മാ​യും പു​ന​സ്ഥാ​പി​ച്ചു. ഇ​തി​നു പു​റ​മെ മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും ബ​സു​ക​ൾ വീ​ണ്ടും ഓ​ടി​ത്തു​ട​ങ്ങി. കോ​ട്ട​യം-​കൈ​ന​ടി-​കാ​വാ​ലം, ച​ങ്ങ​നാ​ശേ​രി -കൃ​ഷ്ണ​പു​രം-​കാ​വാ​ലം, പു​ളി​ങ്കു​ന്ന്-​ആ​ല​പ്പു​ഴ, പു​ളി​ങ്കു​ന്ന്-​ച​ങ്ങ​നാ​ശേ​രി, കി​ട​ങ്ങ​റ-​മു​ട്ടാ​ർ, മാ​ന്പു​ഴ​ക്ക​രി, ച​ങ്ങ​നാ​ശേ​രി-​കാ​യ​ൽ​പ്പു​റം, ച​ങ്ങ​നാ​ശേ​രി-​ച​തു​ർ​ത്ഥ്യാ​ക​രി തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ച​ത്. സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും മി​ക്ക റൂ​ട്ടു​ക​ളി​ലും നാ​മ​മാ​ത്ര​മാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​തേ​സ​മ​യം ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ള​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന കാ​വാ​ലം ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​തും കു​ട്ട​നാ​ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ…

Read More

അച്ചൻകോവിലാറ്റിൽ വീണ്ടും ജലനിരപ്പ്ഉയർന്നു; നെ​ല്ലി​ക്ക​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന 23 കു​ടും​ബ​ങ്ങ​ൾക്ക് രക്ഷകരായി അ​ഗ്നി​ശ​മ​നസേ​ന 

പ​ന്ത​ളം: ചേ​രി​ക്ക​ൽ നെ​ല്ലി​ക്ക​ലി​ൽ പോ​സ്റ്റ് ക​ന്പ​നി​ക്ക് സ​മീ​പ​ത്താ​യി കു​ടി​ങ്ങി​ക്കി​ട​ന്ന 23 കു​ടും​ബ​ങ്ങ​ളെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. നെ​ല്ലി​ക്ക​ൽ ഹ​രീ​ന്ദ്ര​ൻ​പി​ള്ള, ര​വീ​ന്ദ്ര​ൻ​പി​ള്ള, രാ​ജേ​ന്ദ്ര​ൻ​പി​ള്ള, ഡ്രീം​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, സു​രേ​ഷ്, സെ​ബാ​സ്റ്റ്യ​ൻ, ഹ​രി​ലാ​ൽ, ര​വീ​ന്ദ്ര​ൻ, ശാ​ര​ദ, രേ​ണു​ക, വി​ജ​യ​മ്മ, രേ​ഖ, ര​ജ​നീ​ഷ്, വി​ജ​യ​മ്മ, ശി​വ​ൻ, ത​ന്പി, ബാ​ല​കൃ​ഷ്ണ​ൻ, ബി​ജു, സ​ണ്ണി, ഉ​ണ്ണി എ​ന്നി​വ​രു​ടെ കു​ടും​ബ​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ല്ലെ​ങ്കി​ലും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളും ഉ​ൾ​പ്പ​ടെ അ​ന്പ​തി​ൽ അ​ധി​കം ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ഇ​വി​ടെ വെ​ള്ളം കൂ​ടി. ക​രി​ങ്ങാ​ലി പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​ത്താ​ണ് ഈ ​പ്ര​ദേ​ശം. പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ഫൈ​ബ​ർ ബോ​ട്ട്, റ​ബ​ർ ഡി​ങ്കി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ്കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​കു​മാ​ർ, അ​ടൂ​ർ…

Read More

പ്രളയ ക്യാമ്പിലെത്തി സുഹൃത്തുക്കളെ കണ്ടു; തിരികെ പോകും വഴി വെള്ളക്കെട്ട് കാണാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

മാ​​​ങ്കം​​​കു​​​ഴി: കൂ​​​ട്ടു​​​കാ​​​ര്‍ക്കൊ​​​പ്പം പു​​​ഞ്ച​​​യി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ട് കാ​​​ണാ​​​നെ​​​ത്തി​​​യ വി​​​ദ്യാ​​​ര്‍ഥി ഒ​​​ഴു​​​ക്കി​​​ല്‍പ്പെ​​​ട്ടു മു​​​ങ്ങി മ​​​രി​​​ച്ചു.​​​ ക​​​റ്റാ​​​നം പോ​​​പ്പ് പ​​​യ​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍ഥി കു​​​റ​​​ത്തി​​​കാ​​​ട് കാ​​​ഞ്ഞി​​​ക്ക​​​ല്‍ പ​​​ടീ​​​റ്റ​​​തി​​​ല്‍ റെ​​​ജി​​​യു​​​ടെ മ​​​ക​​​ന്‍ റോ​​​ഷ​​​ന്‍ സാം ​​​റെ​​​ജി (19) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ​ഇ​​​ന്ന​​​ലെ​​​ വൈ​​​കു​​​ന്നേ​​​രം ​നാ​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു​ സം​​​ഭ​​​വം. ​ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍ശി​​​ച്ച ശേ​​​ഷം കൂ​​​ട്ടു​​​കാ​​​ര്‍ക്കൊ​​​പ്പം വെ​​​ട്ടി​​​യാ​​​ര്‍ താ​​​ന്നി​​​ക്കു​​​ന്ന് പു​​​ഞ്ച​​​യി​​​ലെ​​​വെ​​​ള്ള​​​ക്കെ​​​ട്ട്കാ​​​ണാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ള്‍ കാ​​​ല്‍വ​​​ഴു​​​തി​​​ പു​​​ഞ്ച​​​യി​​​ലെ ഒ​​​ഴു​​​ക്കി​​​ല്‍പ്പെട്ടു. പു​​​ഞ്ച​​​യ്ക്കു മ​​​ധ്യ​​​ത്തി​​​ലൂ​​​ടെ​​യു​​ള്ള താ​​​ന്നി​​​ക്കു​​​ന്ന് -വെ​​​ട്ടി​​​യാ​​​ര്‍ റോ​​​ഡ് വെ​​​ള്ള​​​ത്തി​​​ല്‍ മു​​​ങ്ങി കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.​ നാ​​​ട്ടു​​​കാ​​​രും മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ അ​​​ഗ്‌​​​നി​​​ശ​​​മ​​​ന സേ​​​ന​​​യും ​കു​​​റ​​​ത്തി​​​കാ​​​ട്‌​ പോ​​​ലീ​​​സും​ സം​​​യു​​​ക്ത​​​മാ​​​യി ​ര​​​ണ്ടു​ മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ​ ന​​​ട​​​ത്തി​​​യ ​തെ​​​ര​​​ച്ചി​​​ലി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പോ​​​ലീ​​​സും നാ​​​ട്ടു​​​കാ​​​രും ചേ​​​ര്‍ന്ന് ഉ​​​ട​​​ന്‍ത​​​ന്നെ ഇ​​​ട​​​പ്പോ​​​ണി​​​ലെ ജോ​​​സ്‌​​​കോ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു.​ ഇ​​​ന്നു പോ​​​സ്റ്റ്മോ​​​ര്‍ട്ടം ന​​​ട​​​ത്തി​​​യ ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍ക്കു വി​​​ട്ടു​​ന​​​ല്‍കും. അ​​​മ്മ: ജാ​​​സ്മി​​​ന്‍ ജോ​​​യ് (ന​​​ഴ്‌​​​സ്, അ​​​ടൂ​​​ര്‍ ഗ​​​വ​​​ണ്‍മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി). സ​​​ഹോ​​​ദ​​​ര​​​ന്‍: റോ​​​ഹ​​​ന്‍…

Read More

 പ്രളയത്തിന്‍റെ മരവിൽ വ​ള്ളി​കു​ന്ന​ത്ത് മോ​ഷ​ണം​ വ്യാ​പ​കം; പോ​ലീ​സ് പെ​ട്രോ​ളിം​ഗ്  ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കാ​യം​കു​ളം: മ​ഴ​ക്കാ​ലം മ​റ​യാ​ക്കി വ​ള്ളി​കു​ന്ന​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വ​ള്ളി​കു​ന്നം, മ​ണ​ക്കാ​ട് ജം​ഗ്ഷ​നി​ലു​ള്ള ബേ​ക്ക​റി​യി​ലും, തൊ​ട്ട​ടു​ത്തു​ള്ള മു​ണ്ട് ക​ട എ​ന്ന വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും മോ​ഷ​ണം ന​ട​ന്ന​ത്. പോ​സ്റ്റാ​ഫീ​സി​ലും നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണ​ശ്ര​മ​വും ഉ​ണ്ടാ​യി. ബേ​ക്ക​റി ഉ​ട​മ സു​കു രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ൾ ക​ട​യു​ടെ ഷ​ട്ട​ർ ഉ​യ​ർ​ത്തി​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ണ്ട് ക​ട​യാ​ണ് മോ​ഷ​ണ സം​ഘം കു​ത്തി​ത്തു​റ​ന്ന​ത്. മു​ണ്ട് ക​ട​യി​ൽ നി​ന്നും മു​ണ്ടു​ക​ളും, ലാ​പ്പ്ടോ​പ്പും മോ​ഷ​ണം പോ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ക​ട​യു​ടെ മു​ന്നി​ലാ​യി മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച താ​ഴു​ക​ളും, ക​ന്പ്യൂ​ട്ട​ർ കീ​ബോ​ർ​ഡും കാ​ണ​പ്പെ​ട്ടു. വ​ള്ളി​കു​ന്നം പോ​സ്റ്റാ​ഫീ​സി​ലും മൂ​ന്നു ക​ട​ക​ളി​ലും ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്നു. പോ​സ്റ്റാ​ഫീ​സി​ന്‍റെ മു​ന്നി​ലു​ള്ള വാ​തി​ലി​ന്‍റെ ഗ്രി​ല്ല്…

Read More

ആലപ്പുഴയിൽ 37കോ​ടി രൂ​പ​യു​ടെ കൃ​ഷിനാ​ശം; 27 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 410 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 104 ക്യാ​ന്പു​ക​ളി​ലാ​യി 5645 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു. 18,721 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​ത്. മ​ഴ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യു​ണ്ടാ​കു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​ക്ക് പ്ര​കാ​രം 37 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശം സം​ഭ​വി​ച്ചു. 13 പാ​ട​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​രു​വാ​റ്റ വാ​ഴാ​ങ്കേ​രി പു​ളി​യ​ന്പ​ങ്കേ​രി​യി​ൽ 66 ഹെ​ക്ട​റും ചെ​റു​ത​ന കോ​ഴി​ക്കു​ഴി​യി​ൽ 13.4 ഹെ​ക്ട​റും മ​ട​യ​നാ​രി​യി​ൽ 67.3 ഹെ​ക്ട​റും വീ​യ​പു​രം അ​ച്ച​നാ​രി പു​ത്ത​ൻ​കേ​രി​യി​ൽ 110 ഹെ​ക്ട​റും മ​ണ്ണ​ഞ്ചേ​രി തെ​ക്കേ​ക്ക​രി​യി​ൽ 14 ഹെ​ക്ട​റും പു​ളി​ങ്കു​ന്ന് വ​ട​ക്കേ​ക്ക​രി മാ​ട​ത്താ​ണി​ക്ക​രി​യി​ൽ 152 ഹെ​ക്ട​റും ത​ക​ഴി വേ​ഴ​പ്ര പ​ടി​ഞ്ഞാ​റ് മൂ​ന്നു ഹെ​ക്ട​റും ചെ​ത്തി​ക്ക​ള​ത്ത് ആ​റ് ഹെ​ക്ട​റും കൈ​ന​ക​രി ക​ന​കാ​ശേ​രി​യി​ൽ 48 ഹെ​ക്ട​റും ആ​റു​പ​ങ്കി​ൽ 192.8 ഹെ​ക്ട​റും ച​ന്പ​ക്കു​ളം ക​ട്ട​ക്കു​ഴി​യി​ൽ 3.8 ഹെ​ക്ട​റും മൂ​ലേ​പ്പ​ള്ളി​ക്കാ​ട് 63 ഹെ​ക്ട​റും എ​ട​ത്വ…

Read More

സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​ന് കു​ട്ട​നാ​ട്ടു​കാ​രെ യാ​ത്രാ​ത​ട​സ​ങ്ങ​ൾ  ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു

മ​ങ്കൊ​ന്പ്: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ട​നാ​ട്ടു​കാ​രെ യാ​ത്രാ​ത​ട​സ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണമാ​യി മു​ട​ങ്ങി​യ​തോ​ടെ ജ​ല​ഗ​താ​ഗ​തം മാ​ത്ര​മാ​ണ് ഏ​ക യാ​ത്രാ​മാ​ർ​ഗം. സ്വ​ന്ത​മാ​യി യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​മി​ല്ലാ​ത്ത ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കും ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ ബോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് പ്ര​ള​യ​ഭൂ​മി​യി​ൽ നി​ന്നും ര​ക്ഷ​പ്പെടാ​നു​ള്ള ഏ​ക​മാ​ർ​ഗം. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​നു ബോ​ട്ടു​ക​ളി​ല്ലാ​ത്ത​താ​ണ് യാ​ത്ര​ക്കാ​രെ കു​ഴ​പ്പി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്നം. സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളെ​ല്ലാം ത​ന്നെ ക​യ​റ്റാ​നാ​വു​ന്ന​തി​ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കും ബോ​ട്ടു​ക​ളു​ടെ അ​പ​ക​ടാ​വ​സ്ഥ​യും യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ബോ​ട്ടു​ക​ളി​ല്ലാ​ത്ത​ത് ജ​ല​ഗ​ഗാ​ത​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​സ​ഹാ​യ​രാ​ക്കു​ന്നു​ണ്ട്. ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ലെ ത​ട​സ​ങ്ങ​ൾ ഉ​ള്ള ബോ​ട്ടു​ക​ൾ​ക്ക് സു​ഗ​മ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​നൊ​പ്പം ഒ​ഴു​കി​യെ​ത്തു​ന്ന പോ​ള​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് വ​ഴി​ക​ളി​ൽ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്. പോ​ള​യ്ക്കു പു​റ​മെ കി​ഴ​ക്കു​നി​ന്നു​ള്ള മ​ര​ശി​ഖ​ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, മു​ള​ങ്കൂ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ…

Read More

പാ​ടം മു​റി​ഞ്ഞ​തു കൊ​ണ്ടാ സാ​റേ…. അ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ എ​ങ്ങ​നേ​ലും പി​ടി​ച്ചു നി​ന്നേ​നെ….​  മ​ന്ത്രി​ക്കു മു​ന്നി​ൽ സ​ങ്ക​ട​ങ്ങ​ളും പ​രാ​തി​ക​ളു​മാ​യി കു​ട്ട​നാ​ട്ടു​കാ​ർ

ആ​ല​പ്പു​ഴ: പാ​ടം മു​റി​ഞ്ഞ​തു കൊ​ണ്ടാ സാ​റേ…. അ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ എ​ങ്ങ​നേ​ലും പി​ടി​ച്ചു നി​ന്നേ​നെ….​ കു​ട്ട​നാ​ട്ടി​ലെ ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തു നി​ന്നു​ള്ള അ​ന്തേ​വാ​സി​ക​ളി​ലൊ​രാ​ൾ ഇ​തു പ​റ​ഞ്ഞ​ത് ക​ണ്ഠ​മി​ട​റി​ക്കൊ​ണ്ടാ​ണ്. ക​റ​ന്‍റു​മി​ല്ലാ​താ​യി​പ്പോ​യി… പി​ന്നെ​ങ്ങ​നെ​യാ………?​ മ​ട​വീ​ഴ്ച മൂ​ലം കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി​യി​ൽ നി​ന്നും ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന അ​ന്തേ​വാ​സി​ക​ൾ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ മു​ന്പി​ൽ സ​ങ്ക​ട​ക്കെ​ട്ട​ഴി​ച്ചു. ഭൂ​രി​ഭാ​ഗം പേ​ർ​ക്കും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റംബ​ണ്ട് ബ​ല​പ്പെ​ടു​ത്താ​ത്ത​തു മൂ​ല​മു​ള്ള മ​ട​വീ​ഴ്ച​യെ​ക്കു​റി​ച്ചാ​യി​രു​ന്നു. പു​റം​ബ​ണ്ടി​ലെ താ​മ​സ​ക്കാ​ർ ത​ങ്ങ​ളാ​ലാ​വും​വി​ധം പ​രി​സ​ര​ത്തെ ബ​ണ്ടു സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത്ര ഫ​ല​പ്ര​ദ​മ​ല്ല. മ​ട​പൊ​ട്ടി കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന വെ​ള്ള​പ്പാ​ച്ചി​ലി​ൽ കു​ട്ട​നാ​ട്ടു​കാ​ർ അ​ടു​ക്കു​ന്ന മ​ണ​ൽ​ചാ​ക്കു​ക​ൾ വി​ഫ​ല​മാ​ണ്. മ​ട​വീ​ണ് വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യ 70 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഗ​ര​ത്തി​ലെ ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​ത്. ശേ​ഷി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ മ​ട​വീ​ഴ്ച​യു​ടെ ഭീ​ഷ​ണി​യി​ലാ​ണ്. കൃ​ഷി​യും ഒ​പ്പം ജ​ന​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ പു​റം ബ​ണ്ടി​ന്‍റെ നി​ർ​മാ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും…

Read More

മ​ഴ തു​ട​രു​ന്നു; ജില്ലയിൽ അതി തീവ്രമഴയ്ക്ക് സാധ്യത; ആലപ്പുഴയിൽ 89 ക്യാ​ന്പു​ക​ൾ, 16,080 അ​ന്തേ​വാ​സി​ക​ൾ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മ​ഴ ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന​ലെ മ​ഴ അ​പം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ വീ​ണ്ടും ശ​ക്തി പ്രാ​പി​ച്ചു. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നൊ​പ്പം മ​ഴ​യും ശ​ക്തി​പ്പെ​ടു​ന്ന​ത് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ക്കു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലു​മാ​യി 89 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​റ​ന്നി​ട്ടു​ള്ള​ത്. 16080 അ​ന്തേ​വാ​സി​ക​ളാ​ണ് ഈ ​ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. ആ​കെ 4633 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ബാ​ധി​ത​രാ​യി ക്യാ​ന്പി​ലെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 5978 പു​രു​ഷ·ാ​രും 7078 സ്ത്രീ​ക​ളും 3024 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്നി​ല്ലെ​ങ്കി​ലും ആ​ഹാ​രം ഉ​ൾ​പ്പ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നോ​ണ്‍ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പു​ക​ളെ (ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്രം) ആ​ശ്ര​യി​ക്കു​ന്ന​വ​ർ ജി​ല്ല​യി​ൽ 70611 പേ​രാ​ണ്. കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 356 കേ​ന്ദ്ര​ങ്ങ​ളാ​ണ് തു​റ​ന്ന​ത്്. 16011 കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​ൽ 61150 മു​തി​ർ​ന്ന​വ​രും 9461 കു​ട്ടി​ക​ളു​മു​ണ്ട്. പു​ളി​ങ്കു​ന്ന്…

Read More