പഹയൻമാർ അന്ന്കണ്ടിരുന്നെങ്കിൽ; പ​ത്ത് വ​ർ​ഷ​ങ്ങ​ൾ‌​ക്ക് മു​മ്പ് കാ​ലം തെ​റ്റി വ​ന്ന സി​നി​മ​യാ​യിരുന്നു രണ്ടാം ഭാവമെന്ന് ലാൽ ജോസ്

ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ വ​ലി​യ പ​രാ​ജ​യ​മാ​യി. എ​ന്‍റെ ക​രി​യ​റി​ൽ ഇ​ട​യ്ക്കി​ടെ ഞാ​ൻ കേ​ൾ​ക്കു​ന്ന ക​മ​ന്‍റു​ണ്ട്. നി​ങ്ങ​ൾ ചെ​യ്ത​തി​ൽ ഏ​റ്റ​വും ന​ല്ല സി​നി​മ ര​ണ്ടാം ഭാ​വ​മാ​യി​രു​ന്നെ​ന്ന്. എ​നി​ക്ക് ഭ​യ​ങ്ക​ര ദേ​ഷ്യം തോ​ന്നും. ഈ ​പ​ഹ​യ​ൻ​മാ​ർ അ​ന്ന് തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ സി​നി​മ പ​രാ​ജ​യ​പ്പെ​ടി​ല്ലാ​യി​രു​ന്നു. ഒ​രു​പാ​ട് അ​ധ്വാ​നി​ച്ച സി​നി​മ​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ത്ത് പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ന്യൂ ​ജ​ന​റേ​ഷ​ൻ സി​നി​മ​ക​ളി​ൽ ക​ണ്ട പ​ല കാ​ര്യ​ങ്ങ​ളും ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ൽ ക​ണ്ടി​രു​ന്നു. അ​ത് മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ആ​ശ്വാ​സം. കാ​ര​ണം പ​ത്ത് വ​ർ​ഷ​ങ്ങ​ൾ‌​ക്ക് മു​മ്പ് കാ​ലം തെ​റ്റി വ​ന്ന സി​നി​മ​യാ​യി. സു​രേ​ഷ് ഗോ​പി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ന​ല്ല മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ ചി​ല​ത് ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു. -ലാ​ൽ ജോ​സ്

Read More

അവൾ കൊച്ചു കുട്ടിയാണെങ്കലും ചുരിദാർ ഇട്ടുവന്നാൽ മെച്ചറായി തോന്നുമെന്ന് മഞ്ജു; ചന്ദ്രനുദിക്കുന്ന  ദിക്കിലേക്ക് കാവ്യ വന്നതിങ്ങനെ…

ആ​ദ്യം തീ​രു​മാ​നി​ക്കു​ന്ന നാ​യി​ക​യെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​റാ​വു​മ്പോ​ൾ എ​നി​ക്ക് കി​ട്ടാ​തെ​യാ​വും. മ​റ​വ​ത്തൂ​ർ ക​ന​വി​ൽ മ​ഞ്ജു ആ​യി​രു​ന്നു. മ​ഞ്ജു​വി​നെ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ വേ​റെ ആ​ളെ നോ​ക്കി ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ലും അ​വ​സാ​ന നി​മി​ഷം ശാ​ലി​നി​ക്ക് പ​ക​രം വേ​റെ ആ​ളെ നോ​ക്കേ​ണ്ടി വ​ന്നു. ആ ​സ​മ​യ​ത്താ​ണ് ഷൊ​ർ​ണു​ർ ഒ​രു ലൊ​ക്കേ​ഷ​നി​ൽ വച്ച് കാ​വ്യ​യെ​യും അ​മ്മ​യെ​യും കാ​ണു​ന്ന​ത്. ഇ​വ​രെ ഞാ​ൻ മു​ന്പു ക​ണ്ടി​ട്ടു​ള്ള​താ​ണ്. അ​പ്പോ​ൾ കാ​വ്യ കു​ഞ്ഞാ​യി​രു​ന്നു. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം ഓ​ർ​ത്തു. അ​ങ്ങ​നെ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് ശാ​ലി​നി​യു​ടെ കാ​ര്യം ന​ട​ക്കി​ല്ല പു​തി​യ കു​ട്ടി​യെ ആ​ലോ​ചി​ക്കാം എ​ന്ന്. മ​ഞ്ജു​വും പ​റ​ഞ്ഞു . പു​തി​യ ആ​ൾ വ​ര​ട്ടെ​യെ​ന്ന്. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം പ​റ​ഞ്ഞു. അ​വ​ൾ നാ​യി​ക ആ​യി അ​ഭി​ന​യി​ക്കു​മോ എ​ന്ന് അ​റി​യി​ല്ല, സ്‌​ക്രീ​നി​ൽ ചെ​റി​യ കു​ട്ടി​യാ​യി തോ​ന്നു​മോ എ​ന്നും സം​ശ​യു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​വ​ൾ ക​റ​ക്ട് ആ​യി​രി​ക്കും, ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കും, ചു​രി​ദാ​ർ ഒ​ക്കെ ഇ​ട്ടാ​ൽ ഏ​ത്…

Read More

നീ ​വേ​ണ​മെ​ങ്കി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ മ​തി അ​ല്ലെ​ങ്കി​ല്‍ വേ​റെ ആ​ളു​ണ്ട് ! കാ​വ്യാ മാ​ധ​വ​നോ​ടു പൊ​ട്ടി​ത്തെ​റി​ച്ച് ലാ​ല്‍​ജോ​സ്; ആ ​സം​ഭ​വം ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്യാ​മ്പ​സ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ലാ​ല്‍​ജോ​സ് ഒ​രു​ക്കി​യ ക്ലാ​സ്‌​മേ​റ്റ്‌​സ്. 2006ല്‍ ​ആ​യി​രു​ന്നു ചി​ത്രം റി​ലീ​സ് ആ​യ​ത്.​ജെ​യിം​സ് ആ​ല്‍​ബ​ര്‍​ട്ടി​ന്റെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങി​യ ഈ ​ചി​ത്രം നേ​ടി​യ​ത് ലാ​ല്‍ ജോ​സി​ന്റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള വി​ജ​യ​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ യു​വ താ​ര​ങ്ങ​ളാ​യ പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ, ഇ​ന്ദ്ര​ജി​ത്ത്, ന​രേ​ന്‍, കാ​വ്യാ മാ​ധ​വ​ന്‍, രാ​ധി​ക, ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍, ജ​ഗ​തി ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​യി​രു​ന്നു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. ഈ ​സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ളും ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​താ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ​യ്ക്ക് പി​ന്നി​ലെ അ​റി​യാ​ക​ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു കു​റി​പ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ശേ​ഷം കാ​ഴ്ച​യി​ല്‍ ക്ലാ​സ്മേ​റ്റ്സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഏ​ഷ്യാ​നെ​റ്റി​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വെ​ച്ച പ​ഴ​യ ഒ​രു കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. േ സാ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന കു​റി​പ്പി​ന്റെ ചു​രു​ക്ക രൂ​പം ഇ​ങ്ങ​നെ…​ഇ​ന്നേ​വ​രെ ക്യാ​മ്പ​സ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​ട്ടി​ല്ലാ​ത്ത ലാ​ല്‍ ജോ​സ് ക​ഥ​യു​ടെ വ്യ​ത്യ​സ്ത​മാ​ര്‍​ന്ന അ​വ​ത​ര​ണം…

Read More

പുരുഷു എന്നെ അനുഗ്രഹിക്കണം ! മീശമാധവന്റെ തിരക്കഥയില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ലായിരുന്നുവെന്ന് ലാല്‍ജോസ്

മലയാളികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സിനിമകളൊന്നാണ് മീശമാധവന്‍. സിനിമയിലെ ഡയലോഗുകളും വമ്പന്‍ ഹിറ്റായിരുന്നു. അതില്‍ ഒന്നാം സ്ഥാനമാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗിന്. ഇപ്പോഴിതാ ഈ ഡയലോഗിന് പിന്നിലെ കഥയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ഒരു പ്രമുഖ റിയാലിറ്റി ഷോയ്ക്കിടയിലാണ് മീശമാധവനിലെ ഈ ഡയലോഗിനെ കുറിച്ച് ലാല്‍ജോസ് ഓര്‍മ്മകള്‍ പങ്കുവെച്ചത്. ”അങ്ങനെയൊരു സംഭാഷണം സിനിമയില്‍ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങനെ ആയിരുന്നില്ല. അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) വീടിനുള്ളിലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചു കൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്‌തോളാമെന്നും ചേട്ടന്‍ പറഞ്ഞു. പറഞ്ഞതു പോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി…

Read More

ഒരു വട്ടം എത്തിയാല്‍ പിന്നെ അവിടെ പിടിച്ചു നില്‍ക്കും ! സിനിമയില്‍ വന്നിട്ട്് ഫീല്‍ഡ്ഔട്ട് ആയിപ്പോയാല്‍ എന്തു ചെയ്യുമെന്നു ചോദിച്ച ലാല്‍ ജോസിനോട് നടി അനുശ്രീ വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞത് ഇങ്ങനെ…

പല നായികമാരെയും വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് ലാല്‍ജോസ്. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് നടി അനുശ്രീ വെള്ളിത്തിരയിലെത്തുന്നത്. കഥാപാത്രം ക്ലിക്കായതോടെ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് അവസരമുണ്ടായി. നിരവധി ചിത്രങ്ങള്‍ ചെയ്ത നടി ഇപ്പോള്‍ ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അഭിനയിക്കുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ തിരക്കിലാണ്. ലാല്‍ജോസ് വിധികര്‍ത്താവായെത്തിയ ബിഗ്ബ്രേക്ക് എന്ന റിയാലിറ്റി ഷോയാണ് അനുശ്രീക്ക് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ബിഎ എക്കണോമിക്സ് പഠിച്ച നടി എയര്‍ഹോസ്റ്റസ് കോഴ്സും ചെയ്തിട്ടുണ്ട്. ഷോയിലെ പ്രകടനം കണ്ട് അന്ന് ലാല്‍ജോസ് ചോദിച്ചു’ സിനിമയില്‍ കുറച്ച് ചിത്രങ്ങള്‍ അഭിനയിച്ച് പിന്നീട് ഭാഗ്യമില്ലാതായാല്‍ അനുശ്രീ എന്തു ചെയ്യും?’. അതിന് അനുശ്രീ നല്‍കിയ മറുപടി ഇങ്ങനെ: അങ്ങനെ വരൂല, ഞാന്‍ ഒരുവട്ടം എത്തിയാല്‍ പിന്നെ അവിടെ പിടിച്ച് നില്‍ക്കും. നിങ്ങളെന്നെ വിട്ടാലും ഞാന്‍ നിങ്ങളെ വിടൂല. സിനിമാ നടിയാകും എന്നാണ് എന്റെ…

Read More