ലോ​ക​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് മീ​ഥെ​യ്ന്‍ ബോം​ബ് ! ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

മ​ഞ്ഞു​പാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന മീ​ഥെ​യ്ന്‍ വാ​ത​കം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ശാ​സ്ത്ര​ജ്ഞ​ര്‍. ഇ​തെ​പ്പ​റ്റി നേ​ര​ത്തെ ത​ന്നെ പ​ഠ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഇ​വി​ട​ത്തെ താ​പ​നി​ല ഉ​യ​ര്‍​ന്ന തോ​തു​ക​ളി​ലേ​ക്കെ​ത്തു​ക​യാ​ണെ​ന്നും ഇ​തു മൂ​ലം മ​ഞ്ഞു​രു​കി മീ​ഥെ​യ്ന്‍ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു ക​ല​രു​ക​യാ​ണെ​ന്നും പ​റ​യു​ന്നു. സൈ​ബീ​രി​യ​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​ക​ള്‍ ഉ​ത്ത​ര​ധ്രു​വ​ത്തി​നു സ​മീ​പ​മാ​യാ​ണു സ്ഥി​തി ചെ​യ്യു​ന്ന​ത്. 2020ല്‍ ​ഉ​ണ്ടാ​യ ഒ​രു വ​ന്‍ താ​പ​ത​രം​ഗ​ത്തി​ല്‍ യെ​നി​സെ ഖ​റ്റാം​ഗ ബേ​സി​ന്‍ എ​ന്നു​ള്ള ഈ ​സ്ഥ​ല​ത്ത് ക​ന​ത്ത മ​ഞ്ഞു​രു​ക്കം സം​ഭ​വി​ക്കു​ക​യും ഇ​തു മൂ​ലം ചു​ണ്ണാ​മ്പു​ക​ല്ലു​ക​ള്‍ പു​റ​ത്താ​കു​ക​യും ചെ​യ്തു. ഇ​തി​ല്‍ നി​ന്നാ​ണു ച​രി​ത്രാ​തീ​ത കാ​ലം മു​ത​ല്‍ കു​ടു​ങ്ങി കി​ട​ന്ന മീ​ഥെ​യ്ന്‍ പു​റ​ത്തേ​ക്കു പോ​യ​ത്. ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച നി​ക്കോ​ള​സ് ഫ്രോ​സീ​മാ​ണ് പ​ഠ​ന​ത്തി​നു നേ​തൃ​തം വ​ഹി​ച്ച​ത്. സൈ​ബീ​രി​യ​യി​ലെ മീ​ഥെ​യ്ന്‍ നി​ക്ഷേ​പം പു​റ​ത്തേ​ക്കെ​ത്തി​യാ​ല്‍ ഒ​രു​പ​ക്ഷെ അ​ത് ലോ​കാ​വ​സാ​ന​ത്തി​നു വ​ഴി വെ​ക്കു​മെ​ന്നും പ​ക്ഷേ അ​തു ലോ​കാ​വ​സാ​ന​ത്തി​നു ത​ന്നെ​നി​ക്കോ​ള​സ് പ​റ​യു​ന്നു. ക്ലൈ​മ​റ്റ്…

Read More