ഭ​ര്‍​ത്താ​വി​ന്റെ നി​ര്‍​ബ​ന്ധി​ത ലൈം​ഗി​ക​ബ​ന്ധം ! ഭാ​ര്യ​യ്ക്ക് ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​വ​കാ​ശ​മെ​ന്ന് സു​പ്രീം കോ​ട​തി…

ഭ​ര്‍​ത്താ​വ് ബ​ലം പ്ര​യോ​ഗി​ച്ച് ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​കു​ന്ന സ്ത്രീ​യ്ക്ക് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി. ഗ​ര്‍​ഭഛി​ദ്ര നി​യ​മ​പ്ര​കാ​ര​മു​ള്ള ബ​ലാ​ത്സം​ഗ​ത്തി​ന്റെ നി​ര്‍​വ​ച​ന​ത്തി​ല്‍ വൈ​വാ​ഹി​ക ബ​ലാ​ത്സം​ഗ​വും ഉ​ള്‍​പ്പെ​ടു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഗ​ര്‍​ഭഛി​ദ്ര നി​യ​മ​ത്തി​ലെ 3ബി ​എ ച​ട്ട​ത്തി​ല്‍ പ​റ​യു​ന്ന ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച​വ​രു​ടെ ഗ​ണ​ത്തി​ല്‍, ഭ​ര്‍​ത്താ​വി​നാ​ല്‍ നി​ര്‍​ബ​ന്ധി​ത ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ഇ​ര​യാ​യ​വ​രും ഉ​ള്‍​പ്പെ​ടു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. സ​മ്മ​ത​മി​ല്ലാ​ത്ത ലൈം​ഗി​ക ബ​ന്ധം എ​ന്ന​താ​ണ് ബ​ലാ​ത്സം​ഗ​ത്തി​ന്റെ പൊ​തു​വാ​യ നി​ര്‍​വ​ച​നം. ഭ​ര്‍​ത്താ​വി​നാ​ല്‍ ഇ​ത്ത​രം ബ​ന്ധ​ത്തി​നു വി​ധേ​യ​മാ​വു​ന്ന സ്ത്രീ​ക​ളു​ണ്ട്. അ​വ​ര്‍ ഗ​ര്‍​ഭി​ണി​ക​ള്‍ ആ​വു​ന്നു​മു​ണ്ട് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​വാ​ഹി​ത​യെ​ന്നോ അ​വി​വാ​ഹി​ത​യെ​ന്നോ ഭേ​ദ​മി​ല്ലാ​തെ, ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ സ്ത്രീ​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​കാ​ശ​ത്തി​ല്‍​നി​ന്ന് അ​വി​വാ​ഹി​ത​ക​ളെ ഒ​ഴി​വാ​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ടെ​ര്‍​മി​നേ​ഷ​ന്‍ ഒ​ഫ് പ്ര​ഗ്‌​ന​ന്‍​സി ച​ട്ട​ങ്ങ​ള്‍ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​ച്ചു. സു​ര​ക്ഷ​വും നി​യ​മ​പ​ര​വു​മാ​യ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന്, ജ​സ്റ്റി​സു​മാ​രാ​യ ഡി​വൈ…

Read More

സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു ! മൂന്നു മാസത്തിനുള്ളില്‍ നിയമനിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍…

രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം വരുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ മൂന്നു മാസത്തിനുള്ളില്‍ നിയമം നിര്‍മിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരിക്കുന്നതും. നേരത്തെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുക എന്നാണ് കേന്ദ്രം പറയുന്നത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്റര്‍മീഡിയറീസ് മാര്‍ഗനിര്‍ദ്ദേശ (ഭേദഗതി)ചട്ടങ്ങള്‍ 2018ല്‍ തന്നെ തയാറാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവന്‍ കരടും 2018 ഡിസംബര്‍ 24ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ…

Read More