രാ​സ​വാ​യു ശ്വ​സി​ച്ചാ​ല്‍ മി​ക്ക​വാ​റും ആ​ളു​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക വ​ന്ധ്യ​ത ! സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭം അ​ല​സും; ബ്ര​ഹ്മ​പു​രം പ്ലാ​ന്റ് ഭീ​ഷ​ണി​യു​യ​ര്‍​ത്തു​മ്പോ​ള്‍…

ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​പ്ലാ​ന്റി​ലെ തീ​പി​ടി​ത്തം ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. രാ​സ​ബാ​ഷ്പ ക​ണി​കാ​മാ​ലി​ന്യം (പി​എം 2.5) തു​ട​ര്‍​ച്ച​യാ​യി ശ്വ​സി​ക്കു​ന്ന​ത് പു​രു​ഷ​ന്മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും താ​ല്‍​ക്കാ​ലി​ക വ​ന്ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ടാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന(​ഡ​ബ്ല്യു​എ​ച്ച്ഒ) ഇ​പ്പോ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി വി​ല​യി​രു​ത്തി​യ ഇ​ന്ത്യ​ന്‍ വൈ​ദ്യ​ശാ​സ്ത്ര ഗ​വേ​ഷ​ക​രാ​യ ഡോ. ​വൈ​ദ്യ​നാ​ഥ​ന്‍ സെ​ല്‍​വ​രാ​ജു, ഡോ.​ശാ​ര​ദ ഭാ​സ്‌​ക​ര​ന്‍, ഡോ.​അ​ശോ​ക് അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണീ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. രാ​സ​ബാ​ഷ്പ ക​ണി​കാ​മാ​ലി​ന്യ​ത്തി​ന്റെ (പി​എം 2.5) അ​ള​വ് ഒ​രു ദി​വ​സ​ത്തെ ശ​രാ​ശ​രി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ 50 പോ​യി​ന്റി​ല്‍ കു​റ​വാ​യി​രി​ക്ക​ണം. അ​തേ​സ​മ​യം എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ശ​രാ​ശ​രി നൂ​റി​നും നൂ​റ്റി​യ​ന്‍​പ​തി​നും ഇ​ട​യി​ലാ​ണു ശ​രാ​ശ​രി​യെ​ന്ന​ത് കാ​ര്യ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ക്കു​ന്നു. രാ​ത്രി കൊ​ച്ചി ന​ഗ​ര​ത്തി​നും ചു​റ്റു​വ​ട്ട​ത്തും ഇ​തി​ന്റെ അ​ള​വ് പ​ല​ദി​വ​സ​ങ്ങ​ളി​ലും 300 ക​ട​ക്കു​ന്നു​ണ്ട്. തു​ട​ര്‍​ച്ച​യാ​യി പി​എം 2.5 രാ​സ​മാ​ലി​ന്യം വാ​യു​വി​ലൂ​ടെ ശ്വാ​സ​കോ​ശ​ത്തി​ലെ​ത്തു​ന്ന​ത് പു​രു​ഷ​ന്മാ​രു​ടെ ബീ​ജ​ത്തി​ന്റെ ച​ല​ന​ശേ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.…

Read More

ഭ​ര്‍​ത്താ​വി​ന്റെ നി​ര്‍​ബ​ന്ധി​ത ലൈം​ഗി​ക​ബ​ന്ധം ! ഭാ​ര്യ​യ്ക്ക് ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​വ​കാ​ശ​മെ​ന്ന് സു​പ്രീം കോ​ട​തി…

ഭ​ര്‍​ത്താ​വ് ബ​ലം പ്ര​യോ​ഗി​ച്ച് ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​കു​ന്ന സ്ത്രീ​യ്ക്ക് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി. ഗ​ര്‍​ഭഛി​ദ്ര നി​യ​മ​പ്ര​കാ​ര​മു​ള്ള ബ​ലാ​ത്സം​ഗ​ത്തി​ന്റെ നി​ര്‍​വ​ച​ന​ത്തി​ല്‍ വൈ​വാ​ഹി​ക ബ​ലാ​ത്സം​ഗ​വും ഉ​ള്‍​പ്പെ​ടു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഗ​ര്‍​ഭഛി​ദ്ര നി​യ​മ​ത്തി​ലെ 3ബി ​എ ച​ട്ട​ത്തി​ല്‍ പ​റ​യു​ന്ന ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച​വ​രു​ടെ ഗ​ണ​ത്തി​ല്‍, ഭ​ര്‍​ത്താ​വി​നാ​ല്‍ നി​ര്‍​ബ​ന്ധി​ത ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ഇ​ര​യാ​യ​വ​രും ഉ​ള്‍​പ്പെ​ടു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. സ​മ്മ​ത​മി​ല്ലാ​ത്ത ലൈം​ഗി​ക ബ​ന്ധം എ​ന്ന​താ​ണ് ബ​ലാ​ത്സം​ഗ​ത്തി​ന്റെ പൊ​തു​വാ​യ നി​ര്‍​വ​ച​നം. ഭ​ര്‍​ത്താ​വി​നാ​ല്‍ ഇ​ത്ത​രം ബ​ന്ധ​ത്തി​നു വി​ധേ​യ​മാ​വു​ന്ന സ്ത്രീ​ക​ളു​ണ്ട്. അ​വ​ര്‍ ഗ​ര്‍​ഭി​ണി​ക​ള്‍ ആ​വു​ന്നു​മു​ണ്ട് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​വാ​ഹി​ത​യെ​ന്നോ അ​വി​വാ​ഹി​ത​യെ​ന്നോ ഭേ​ദ​മി​ല്ലാ​തെ, ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ സ്ത്രീ​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​കാ​ശ​ത്തി​ല്‍​നി​ന്ന് അ​വി​വാ​ഹി​ത​ക​ളെ ഒ​ഴി​വാ​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ടെ​ര്‍​മി​നേ​ഷ​ന്‍ ഒ​ഫ് പ്ര​ഗ്‌​ന​ന്‍​സി ച​ട്ട​ങ്ങ​ള്‍ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​ച്ചു. സു​ര​ക്ഷ​വും നി​യ​മ​പ​ര​വു​മാ​യ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന്, ജ​സ്റ്റി​സു​മാ​രാ​യ ഡി​വൈ…

Read More

16കാ​രി​യെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ്…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. 30 വ​ര്‍​ഷ​മാ​യി മ​യ്യ​നാ​ട്ട് ഡി​ജെ​എം. എ​ന്ന ക്ലി​നി​ക് ന​ട​ത്തു​ന്ന മ​യ്യ​നാ​ട് ജാ​നു​വി​ലാ​സ​ത്തി​ല്‍ ഡോ. ​ജ​യ​പ്ര​കാ​ശി​നെ(71)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​ണ് ഡോ. ​ജ​യ​പ്ര​കാ​ശ്. പ​തി​നാ​റു വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​ച്ച പെ​രി​നാ​ട് ഇ​ട​വ​ട്ടം ചൂ​ഴം​ചി​റ​വ​യ​ലി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മാ​മൂ​ട് സ്വ​ദേ​ശി അ​ന​ന്ദു നാ​യ​രെ (22) മൂ​ന്നു​ദി​വ​സം​മു​മ്പ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഡോ​ക്ട​റെ ഉ​ട​ന്‍​ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റെ റി​മാ​ന്‍​ഡ് ചെ​യ്തു. മാ​താ​പി​താ​ക്ക​ള്‍ വേ​ര്‍​പി​രി​ഞ്ഞ പെ​ണ്‍​കു​ട്ടി പി​താ​വി​ന്റെ ര​ണ്ടാം​ഭാ​ര്യ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. അ​ന​ന്ദു നാ​യ​ര്‍ ഇ​വ​രു​ടെ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ പ്രേ​മ​ത്തി​ലാ​കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം​ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് മ​യ്യ​നാ​ട്ടെ ക്ലി​നി​ക്കി​ലെ​ത്തി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​ച്ചു. പെ​ണ്‍​കു​ട്ടി മാ​താ​വി​ന്റെ വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്…

Read More

അ​വി​വാ​ഹി​ത​യു​ടെ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ! ഇ​തി​നു കാ​ര​ണ​മാ​യി കോ​ട​തി പ​റ​യു​ന്ന​ത്…

അ​വി​വാ​ഹി​ത​യു​ടെ 23 ആ​ഴ്ച പ്രാ​യ​മാ​യ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. അ​ങ്ങ​നെ​യൊ​രു അ​നു​മ​തി ന​ല്‍​കി​യാ​ല്‍ അ​ത് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു തു​ല്യ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സ​തീ​ഷ് ച​ന്ദ്ര ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് പ​റ​ഞ്ഞു. ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലെ 36 ആ​ഴ്ച​യി​ല്‍ 23ഉം ​പി​ന്നി​ട്ടി​രി​ക്കു​ന്ന​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​നി അ​ല​സി​പ്പി​ക്കു​ന്ന​ത് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണ്. അ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​വി​വാ​ഹി​ത​രു​ടെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ല്‍ വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ടാ​ണ് നി​യ​മ​ത്തി​നെ​ന്ന് ഹ​ര്‍​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​വി​വാ​ഹി​ത​യാ​ണ് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ഹ​ര്‍​ജി​ക്കാ​രി വ​ലി​യ മാ​ന​സി​ക ആ​ഘാ​ത​ത്തി​ലാ​ണ്. അ​വ​ര്‍ കു​ഞ്ഞി​നെ വ​ള​ര്‍​ത്താ​ന്‍ സ​ജ്ജ​യ​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. കു​ഞ്ഞി​നെ വ​ള​ര്‍​ത്ത​ണ​മെ​ന്നു നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി പ്ര​തി​ക​രി​ച്ചു. ഏ​തെ​ങ്കി​ലും ന​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​വു​ക. നി​ങ്ങ​ളു​ടെ ഒ​രു വി​വ​ര​വും പു​റ​ത്തു​പോ​വി​ല്ല. കു​ഞ്ഞി​നെ പ്ര​സ​വി​ക്കു​ക. അ​തി​നെ ദ​ത്തു ന​ല്‍​കു​ക. ബാ​ക്കി​യെ​ല്ലാം സ​ര്‍​ക്കാ​ര്‍ നോ​ക്കി​ക്കോ​ളും. പ്ര​സ​വ ചെ​ല​വു​ക​ളും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട്…

Read More

പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി, കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചു,മറ്റൊരാളുമായി പ്രണയം ! തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ…

നടി സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ചു നടക്കുന്നത്. ഇപ്പോഴിതാ താരം തന്നെ നേരിട്ട് ഇത്തരം പ്രചരണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു. സാമന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങള്‍ നടത്തിയ വൈകാരിക ഇടപെടലുകള്‍ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു”. ”എനിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോര്‍ഷനുകള്‍ നടത്തിയെന്നുമൊക്കെയാണ് അവര്‍ പറയുന്നത്.” ”വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാന്‍…

Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി പത്തൊമ്പതുകാരന്‍ ! അഞ്ചാം മാസത്തില്‍ ഡോക്ടറുടെ സഹായത്തോടെ ഗര്‍ഭഛിദ്രം നടത്തി ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞു; പെണ്‍കുട്ടിയുടെ കാമുകനും ഡോക്ടറും പിടിയില്‍…

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 19കാരനെയും ഭ്രൂണഹത്യയ്ക്കു കൂട്ടുനിന്ന ഡോക്ടറെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അഹമ്മദാബാദിലാണ് സംഭവം. അഞ്ചുമാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുകയും പിന്നീട് ഭ്രൂണം നഗരത്തിലെ മാലിന്യ സ്ഥലത്ത് വലിച്ചെറിയുകയുമായിരുന്നു. ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ ചേതന്‍ഷായാണ് ഗര്‍ഭഛിദ്രത്തിന് കൂട്ടുനിന്നതെന്ന് വ്യക്തമാക്കിയത്. മണിനഗര്‍ സ്വദേശിയായ ഷാ കഴിഞ്ഞ 29 വര്‍ഷമായി നഗരത്തിലെ വാത്വ ജിഐഡിസി പ്രദേശത്ത് ‘കെവല്‍ മെഡി കെയര്‍ സെന്റര്‍’ എന്ന പേരില്‍ ആശുപത്രി നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂലൈ ആറിനാണ് ഗര്‍ഭഛിദ്രം നടത്തിയതും ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞതും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതിന് 15,000 രൂപയാണ് ഇയാള്‍ ഫീസായി ഈടാക്കിയതെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചശേഷം പൊലീസ് ഡോക്ടറെ അറസ്റ്റുചെയ്തു.…

Read More

ശ്വേതയെ ലഭിക്കും മുമ്പ് ഞങ്ങള്‍ക്ക് മറ്റൊരു കുഞ്ഞിനെ നഷ്ടപ്പെട്ടു ! തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി ഗായിക സുജാത…

മലയാളികളുടെ പ്രിയ ഗായികയാണ് സുജാത. തന്റെ ജീവിതത്തില്‍ സംഭവിച്ച മറക്കാനാവാത്ത ഒരു കഥ വിവരിക്കുകയാണ് ഗായിക. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ജനുവരി 10ന് എണ്‍പത് വയസ്സ് തികയുന്ന വേളയില്‍ അദ്ദേഹത്തില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവായ്പ്പിന്റെയും സുരക്ഷിതത്വത്തിന്റെയും കഥയാണ് സുജാത തുറന്നു പറഞ്ഞത്. ‘മനസ്സ് നിറഞ്ഞു ആരാധിക്കുന്ന ഗായകനൊപ്പം പിതൃതുല്യനായ സ്‌നേഹനിധി കൂടിയാണ് എനിക്കു ദാസേട്ടന്‍. അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ചേച്ചി അളവില്ലാത്ത സ്‌നേഹം തന്ന മുത്ത സഹോദരിയും അമ്മയുമൊക്കെയാണ്. എത്ര ഗാനമേള വേദികളിലേക്ക് കാറിനു പിന്നില്‍ അവരുടെ മടിയില്‍ തലവെച്ചുറങ്ങി യാത്ര ചെയ്തിരിക്കുന്നു. ഞങ്ങളുടെ മകളാണെന്ന് ചേര്‍ത്ത് നിര്‍ത്തി പറയുമ്‌ബോള്‍ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ദാസേട്ടന്റെ കരുതലും സ്‌നേഹവും വാല്‍സല്യത്തോടെ എന്നെ പൊതിഞ്ഞ എത്രയെത്ര അവസരങ്ങള്‍. സുജാത പറയുന്നു. മകള്‍ ശ്വേതയെ ഗര്‍ഭം ധരിക്കും മുന്‍പ് എനിക്ക് ഒരു തവണ ഗര്‍ഭം അലസിയതാണ്. ബീഹാറില്‍…

Read More

കുട്ടിയെ അങ്ങ് അബോര്‍ട്ട് ചെയ്തിട്ട് വിവാഹത്തിന് എത്തിക്കോളൂ ! ബ്രൈഡ്‌സ് മെയ്ഡാവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഉറ്റ കൂട്ടുകാരി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ വധുവിന്റെ പ്രതികരണം ഇങ്ങനെ; പ്രതിഷേധം ശക്തമാകുന്നു…

ഉറ്റ സുഹൃത്തെന്നു കരുതുന്നവരില്‍ നിന്നുണ്ടാണ്ടാകുന്ന ദുരനുഭവങ്ങള്‍ പലരെയും മാനസികമായി തളര്‍ത്താറുണ്ട്. ഫേസ്ബുക്കില്‍ വെഡ്ഡിംഗ് ഷെയിമിംഗ് എന്ന ഗ്രൂപ്പില്‍ ഒരു അജ്ഞാത യുവതി പോസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ളവരെ ഞെട്ടിപ്പിക്കുന്നത്. തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ചാണ് ഈ യുവതി തുറന്ന് പറയുന്നത്. വില്ലത്തിയാകട്ടെ സ്വന്തം കൂട്ടുകാരിയും. കൂട്ടുകാരിയുടെ കല്യാണത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ഇത്രയും സന്തോഷകരമായ കാര്യം കൂട്ടുകാരിയെ വിളിച്ചറിയിക്കുകയായിരുന്നു യുവതി. കൂട്ടുകാരി തന്നെ അഭിനന്ദിക്കുമെന്ന് പ്രതീക്ഷിച്ച യുവതിക്ക് കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു. ഗര്‍ഭിണിയായ അവസ്ഥയില്‍ ഫിറ്റായ ഡ്രസ് ലഭിക്കാന്‍ ഏറെ പാടുപെടേണ്ടി വരുമെന്നും തന്റെ വിവാഹം കുട്ടികളുടെ ബഹളമില്ലാതെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കൂട്ടുകാരി പറഞ്ഞു. ഗര്‍ഭിണിയായ സ്ത്രീ ഈ ബഹളത്തില്‍ ചെന്നുപെട്ടാല്‍ വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും അതിനാല്‍ കുട്ടിയെ അങ്ങ് അബോര്‍ട്ട് ചെയ്തിട്ട് വിവാഹത്തിന് എത്താനാണ് കൂട്ടുകാരി പറഞ്ഞത്. ഒരിക്കലും കുട്ടികള്‍…

Read More

പത്തൊമ്പതുകാരിയായ അവിവാഹിത ഗര്‍ഭച്ഛിദ്രത്തിനിടെ മരിച്ചു; മരിച്ചത് എഞ്ചിനീയറിങ് വിദ്യാര്‍ഥിനി; ആശുപത്രി അധികൃതര്‍ക്കും കാമുകനുമെതിരേ പോലീസ് കേസെടുത്തു…

ഹൈദരാബാദ്: ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരി ആന്തരീക രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. സ്വകാര്യആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലാണ് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ ഗര്‍ഭമലസിപ്പിക്കാന്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ കാമുകനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭം അലസിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിച്ചപ്പോള്‍ പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചികിത്സാപിഴവിന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് വനസ്ഥലിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഗര്‍ഭമലസിപ്പിക്കലിനും പെണ്‍കുട്ടിയോടുള്ള വഞ്ചനയ്ക്കും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഫോട്ടോഗ്രാഫറുമായി പെണ്‍കുട്ടി ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആശുപത്രി അധികൃതരെയും പെണ്‍കുട്ടിയുടെ കാമുകനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  

Read More