ആമിര്‍ ഖാന്റെ മകള്‍ ഇറ വീണ്ടും പ്രണയത്തില്‍ ! ഇത്തവണ പ്രേമിച്ചിരിക്കുന്നത് പിതാവിന്റെ ഫിറ്റ്‌നെസ് കോച്ചിനെ; സംഭവം ഇങ്ങനെ…

സിനിമാതാരങ്ങളും അവരുടെ മക്കളും ബന്ധുക്കളുമെല്ലാം മിക്കവാറും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ഖാന്റെ കുടുംബവും അത്തരത്തിലൊന്നാണ്. ആമിറിന്റെ മകളുടെ പ്രണയ കഥകളാണ് ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പു കോളങ്ങളിലെ പ്രധാന വാര്‍ത്ത. മിഷാല്‍ കൃപാലിനിയുമായുള്ള തന്റെ പ്രണയ ബന്ധത്തെ കുറിച്ച് നേരത്തെ ഇറ ഖാന്‍ തുറന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ബന്ധത്തിന്റെ തെളിവുകളും പാറിപ്പറന്നു നടന്നു. എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. 2019 ഡിസംബറില്‍ മിഷാലുമായി വേര്‍പിരിഞ്ഞ ശേഷം ഇറ ഖാന്‍ തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയായി. സംവിധാനത്തിലായിരുന്നു താരപുത്രിയ്ക്ക് താല്‍പര്യം. യൂറിപൈഡ്‌സ് മീഡിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് ഇറ ഖാന്‍ സംവിധാന ലോകത്ത് നാന്ദി കുറിച്ചു. ഇപ്പോള്‍ വീണ്ടും ഇറയുടെ പ്രണയ കഥകള്‍ സജീവമാവുകയാണ്. അച്ഛന്റെ ഫിറ്റ്‌നസ്സ് കോച്ച് നൂപുര്‍ ശിഖര്‍ ആണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍…

Read More