കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കാ​ന്‍ റെ​ഡി​യാ​ണോ എ​ങ്കി​ല്‍ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ! വ​മ്പ​ന്‍ ഓ​ഫ​റു​മാ​യി ചൈ​നീ​സ് ക​മ്പ​നി

കു​ട്ടി​ക​ള്‍ കു​റ​യു​ന്ന ചൈ​ന​യി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ന്‍ ഓ​ഫ​റു​ക​ളാ​ണ് സ​ര്‍​ക്കാ​രും വി​വി​ധ ഏ​ജ​ന്‍​സി​ക​ളും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ന്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ ട്രി​പ്പ് ഡോ​ട്ട് കോം ​ആ​ണ് ഇ​ത്ത​ര​മൊ​രു ഓ​ഫ​റു​മാ​യി മു​മ്പോ​ട്ടു വ​ന്നി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കാ​ന്‍ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ ‘ശി​ശു സം​ര​ക്ഷ​ണ സ​ബ്സി​ഡി’ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി. ഓ​രോ വ​ര്‍​ഷ​വും ന​വ​ജാ​ത ശി​ശു​വി​ന് 10,000 യു​വാ​ന്‍ (ഏ​ക​ദേ​ശം 1.1 ല​ക്ഷം രൂ​പ) വാ​ര്‍​ഷി​ക ബോ​ണ​സാ​യി ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ക്കും, കു​ട്ടി​ക്ക് അ​ഞ്ച് വ​യ​സ് തി​ക​യു​ന്ന​ത് വ​രെ ഇ​ത് തു​ട​രും. ജൂ​ണ് 30ന് ​പ്ര​ഖ്യാ​പി​ച്ച ന​യം ജൂ​ലൈ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. Trip.comല്‍ ​മൂ​ന്ന് വ​ര്‍​ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​പു​തി​യ ശി​ശു സം​ര​ക്ഷ​ണ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. ‘ഈ ​പു​തി​യ ശി​ശു സം​ര​ക്ഷ​ണ ആ​നു​കൂ​ല്യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഞ​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ…

Read More

പാ​ത്ര​വു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് വ​മ്പി​ച്ച ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ച് ഹോ​ട്ട​ലു​ട​മ​ക​ള്‍ ! സം​ഭ​വം ഇ​ങ്ങ​നെ…

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ വ​ല​ഞ്ഞ​ത് ഹോ​ട്ട​ലു​ട​മ​ക​ളാ​ണ്. ഇ​പ്പോ​ഴി​താ ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ന്‍ ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​ര്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് തി​രൂ​രി​ലെ ഹോ​ട്ട​ലു​ട​മ​ക​ള്‍. തി​രൂ​രി​ലെ ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്റ് മേ​ഖ​ലാ ക​മ്മി​റ്റി​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പാ​ഴ്‌​സ​ല്‍ വാ​ങ്ങാ​ന്‍ പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് ഓ​ഫ​ര്‍. ക​റി​ക​ളും മ​റ്റും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യി​രു​ന്ന​ത്. നി​രോ​ധ​നം വ​ന്ന​തോ​ടെ ഇ​തി​നു പ​ക​രം അ​ലു​മി​നി​യം ഫോ​യി​ല്‍ പെ​ട്ടി​ക​ളി​ലാ​ണു ക​റി​ക​ള്‍ ന​ല്‍​കു​ന്ന​ത്. പാ​ത്ര​ങ്ങ​ളു​മാ​യി ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തി​യാ​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം മൂ​ല​മു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് ഉ​ട​മ​ക​ള്‍ ക​രു​തു​ന്ന​ത്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്റെ പ്ര​ചാ​ര​ണ​വും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ഇ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Read More

കണ്ണുതള്ളിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ ! 399 രൂപയ്ക്ക് കിട്ടുന്നത് 1000 ജിബി ഡേറ്റ…

ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ ഏവരെയും ഞെട്ടിക്കുന്ന ഓഫര്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഇതുവരെ ഒരു ടെലികോം കമ്പനിയും നല്‍കാത്ത ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാന്‍ കേരളത്തിലും ലഭ്യമാണ്. ബിഎസ്എന്‍എല്ലിന്റെ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആണിത്. 30 എംബിപിഎസ് സ്പീഡുള്ള കണക്ഷന് പ്രതിമാസം 399 രൂപയാണ് നല്‍കേണ്ടത്. പ്ലാന്‍ പ്രകാരം 30 ദിവസത്തേക്ക് 1000 ജിബി ഡേറ്റ ലഭിക്കും. അതേസമയം, ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടിവരും. 1000 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ വേഗം 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനില്‍ അധിക ചെലവില്ലാതെ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. കൂടാതെ, ആമസോണ്‍ പേ…

Read More

ഇതാവണമെടാ ജനപ്രതിനിധി ! പതിനൊന്നു മണിക്ക് ഫലം വന്നതിനു പിന്നാലെ ഒരു മണിക്ക് ആദ്യ വാഗ്ദാനം നിറവേറ്റി; സംഭവം ഇങ്ങനെ…

ജയിച്ചു കഴിഞ്ഞാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് സ്ഥാനാര്‍ഥികള്‍ എന്നൊരു ആക്ഷേപമുണ്ട്. എന്നാല്‍ ഇതിന് അപവാദമാവുകയാണ് കാസര്‍ക്കോട് ബലാല്‍ പഞ്ചായത്തിലെ ദര്‍ക്കാസ് വാര്‍ഡില്‍നിന്നു ജയിച്ച അലക്സ് നെടിയക്കാലയില്‍. പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് മണിക്കൂറുകള്‍ക്കകം ആദ്യ വാഗ്ദാനം പ്രാവര്‍ത്തികമാക്കിയാണ് അലക്‌സ് ഏവരെയും ഞെട്ടിച്ചത്. പഞ്ചായത്തില്‍ മലവെട്ടുവന്മാരുടെ കോളനിയിലേക്ക് റോഡ് ഇല്ലെന്നത് വര്‍ഷങ്ങളായുള്ള പരാതിയായിരുന്നു. ഇവരുടെ കോളനിയിലേക്കുള്ള അറുന്നൂറു മീറ്റര്‍ റോഡില്‍ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ് കടന്നുപോവുന്നത്. ഈ ഭാഗത്ത് ഇരുമ്പു പൈപ്പ് വച്ച് അടച്ച് വാഹന ഗതാഗതം തടഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അറുന്നൂറു മീറ്ററും നടന്നു തന്നെ പോവേണ്ട അവസ്ഥയിലായിരുന്നു കോളനിവാസികള്‍. നിരന്തമായി ആവശ്യപ്പെട്ടിട്ടും റോഡ് തുറക്കുന്നതിനു നടപടിയില്ലാത്തതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ അലക്സ് പ്രചാരണത്തിനു വന്നപ്പോഴും അവര്‍ നിലപാട് ആവര്‍ത്തിച്ചു. അന്ന് അവിടെവച്ച് അലക്സ് നല്‍കിയ വാഗ്ദാനമാണ് റോഡ് തുറക്കും…

Read More