കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു ! 20 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സി​ബി​ഐ പ​രി​ശോ​ധ​ന…

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി സി​ബി​ഐ. 20 സം​സ്ഥാ​ന​ങ്ങ​ളി​ലെ 56 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. ഇ​ന്റ​ര്‍​പോ​ള്‍ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ‘ഓ​പ​റേ​ഷ​ന്‍ മേ​ഘ​ച​ക്ര’ എ​ന്ന പേ​രി​ലാ​ണ് റെ​യ്ഡ്. ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബി​ഹാ​ര്‍, ജാ​ര്‍​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ഗോ​വ, ക​ര്‍​ണാ​ട​ക, തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കു​ട്ടി​ക​ളു​മാ​യു​ള്ള ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ള്‍ ക​മ്പ്യൂ​ട്ട​റു​ക​ളി​ല്‍ സൂ​ക്ഷി​ച്ച​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​ണി​ത്. സിം​ഗ​പ്പൂ​രി​ല്‍ നി​ന്നു​ള്ള ഇ​ന്‍​ര്‍​പോ​ള്‍ റി​പ്പോ​ര്‍​ട്ടും ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന ‘ഓ​പ​റേ​ഷ​ന്‍ കാ​ര്‍​ബ​ണ്‍’ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് പ​രി​ശോ​ധ​ന. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ 13 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഓ​പ​റേ​ഷ​ന്‍ കാ​ര്‍​ബ​ണ്‍ ന​ട​ന്ന​ത്. ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പു​റ​മേ പാ​കി​സ്താ​ന്‍ (36), കാ​ന​ഡ (35), അ​മേ​രി​ക്ക (35), ബം​ഗ്ലാ​ദേ​ശ് (31), ശ്രീ​ല​ങ്ക (30), നൈ​ജീ​രി (28), അ​സെ​ര്‍​ബെ​യ്ജാ​ന്‍ (27), യെ​മ​ന്‍ (24), മ​ലേ​ഷ്യ…

Read More