ഉത്‌സവപറമ്പിൽ നിന്നും ഉത്‌സവ പറമ്പിലേക്ക് നടന്ന് മാത്രം പോയിട്ടുള്ള പാറമേക്കാവ് രാജേന്ദ്രന്‍റെ അവസാന‍ യാത്ര ലോറിയിൽ; 50 പുരങ്ങളിൽ പങ്കെടുത്തെന്ന ബഹുമതിയോടെയുള്ള മടക്കം ആനപ്രേമികൾക്ക് താങ്ങാവുന്നതിലും അപ്പുറം

ഋ​ഷി  തൃ​ശൂ​ർ: ന​ല്ല ന​ട​പ്പു​കാ​ര​നാ​യി​രു​ന്നു പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ. എ​ന്നു​വെ​ച്ചാ​ൽ 76 വ​യ​സി​നി​ട​യ്ക്ക് രാ​ജേ​ന്ദ്ര​ൻ ലോ​റി​യി​ൽ ഒ​രി​ട​ത്തേ​ക്കും പോ​യി​ട്ടി​ല്ല. ന​ട​പ്പു ത​ന്നെ ന​ട​പ്പ്. ഇ​ത്ര​കാ​ലം രാ​ജേ​ന്ദ്ര​ൻ ജീ​വി​ച്ച​തി​ന്‍റെ ര​ഹ​സ്യ​വും ആ ​ന​ട​ത്തം ത​ന്നെ. ലോ​റി​യി​ൽ ക​യ​റി​യി​ട്ടി​ല്ല എ​ന്നേ​യു​ള്ളു, എ​ന്നാ​ൽ രാ​ജേ​ന്ദ്ര​ൻ ട്രെ​യി​നി​ൽ ക​യ​റി​യി​ട്ടു​ണ്ട്. തൃ​ശൂ​രി​ൽ നി​ന്നും അ​ങ്ങ് ഇ​ന്ത്യ​ൻ ത​ല​സ്ഥാ​നം വ​രെ​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍റെ ട്രെ​യി​ൻ യാ​ത്ര. 1982 ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഏ​ഷ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജേ​ന്ദ്ര​ൻ ട്രെ​യി​നി​ൽ ക​യ​റി പോ​യി​രു​ന്നു. ഏ​ഷ്യാ​ഡി​ൽ പ​ങ്കെ​ടു​ത്ത ആ​ന​ക​ളി​ൽ ജീ​വി​ച്ചി​രു​ന്ന ചു​രു​ക്കം ചി​ല ആ​ന​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ൻ.കേ​ര​ള​ത്തി​ന്‍റെ ആ​ന​ത്ത​റ​വാ​ട്ടി​ലെ ആ​ന മു​ത്ത​ച്ഛ​നാ​ണി​പ്പോ​ൾ വി​ട​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. രാ​ജേ​ന്ദ്ര​ൻ കാ​ണാ​ത്ത പൂ​ര​പ്പ​റ​ന്പു​ക​ളി​ല്ലെ​ന്ന് പ​റ​യാ​റു​ണ്ട്. തൃ​ശൂ​ർ പൂ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ പ​ങ്കെ​ടു​ത്ത കൊ​ന്പ​നാ​യി​രു​ന്നു പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ. 12-ാം വ​യ​സി​ലാ​ണ് രാ​ജേ​ന്ദ്ര​ൻ പാ​റ​മേ​ക്കാ​വി​ലേ​ക്ക് എ​ത്ത​പ്പെ​ടു​ന്ന​ത്. 1955ൽ ​അ​ന്ന​ത്തെ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വേ​ണാ​ട് പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യാ​ണ് ഭ​ക്ത​രി​ൽ നി​ന്ന് പി​രി​ച്ചെ​ടു​ത്ത 4800…

Read More

 ഗ​ജ​മു​ത്ത​ച്ഛ​ൻ   പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ ചരി​ഞ്ഞു; അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ആനപ്രേമികളുടെ തിരക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ന​കേ​ര​ള​ത്തി​ന്‍റെ ഗ​ജ​മു​ത്ത​ച്ഛ​ൻ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ന​യാ​യ പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ ച​രി​ഞ്ഞു. 76 വ​യ​സാ​യി​രു​ന്നു. ഇ​ന്നു​പു​ല​ർ​ച്ചെ പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് പി​ന്നി​ലെ പ​റ​ന്പി​ൽ വച്ചാ​ണ് രാ​ജേ​ന്ദ്ര​ൻ ച​രി​ഞ്ഞ​ത്. രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ ജ​ഡം കോ​ട​നാ​ട്ടേ​ക്ക് സം​സ്ക​രി​ക്കാ​നാ​യി കൊ​ണ്ടു​പോ​യി. പ്രാ​യാ​ധി​ക്യം മൂ​ലം അ​വ​ശ​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ൻ. രാ​ജേ​ന്ദ്ര​ൻ ചരി​ഞ്ഞ​ത​റി​ഞ്ഞ് പു​ല​ർ​ച്ചെ മു​ത​ൽ നി​ര​വ​ധി പേ​രാ​ണ് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​ത്. രാ​വി​ലെ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​ർ ക്ഷേ​ത്രം അ​ട​ച്ചി​ട്ട​ത് ക​ണ്ട​പ്പോ​ഴാ​ണ് രാ​ജേ​ന്ദ്ര​ൻ ച​രി​ഞ്ഞ​ത​റി​ഞ്ഞ​ത്.ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ തൃ​ശൂ​ർ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ന​യെ​ന്ന സ​വി​ശേ​ഷ​ത​യും രാ​ജേ​ന്ദ്ര​നു​ണ്ട്.  

Read More