ഇന്നും കു​തി​ച്ച് ഇ​ന്ധ​ന​വി​ല; 500 രൂ​പ​യ്ക്ക് അ​ഞ്ച​ര ലി​റ്റ​ര്‍ പെ​ട്രോ​ള്‍ മാ​ത്രം;  ര​ണ്ട​ര മാ​സ​ത്തി​നി​ടെ അ​ര ​ലി​റ്റ​ർ ആ​വി​യാ​യി


റോ​ബി​ന്‍ ജോ​ര്‍​ജ്
കൊ​ച്ചി: ഇ​ന്ധ​ന​വി​ല പി​ടി​ത​രാ​തെ കു​തി​ക്കു​മ്പോ​ള്‍, സം​സ്ഥാ​ന​ത്ത് അ​ഞ്ഞൂ​റു രൂ​പ​യ്ക്കു ല​ഭി​ക്കു​ക ര​ണ്ട​ര മാ​സം മു​മ്പ് ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ അ​ര ലി​റ്റ​ര്‍ കു​റ​വ് ഇ​ന്ധ​നം.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ അ​വ​സാ​ന നാ​ളു​ക​ളി​ലെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യും ഇ​ന്ന​ത്തെ വി​ല​യും പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണു ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​കു​ക. ഇ​ന്നു പെ​ട്രോ​ളി​നും ഡീ​സ​ലി​നും 34 പൈ​സ​വീ​തം വ​ര്‍​ധി​ച്ച​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 90 രൂ​പ പി​ന്നി​ട്ടു.

പെ​ട്രോ​ളി​ന് 90.23 രൂ​പ​യാ​യും ഡീ​സ​ലി​ന് 84.83 രൂ​പ​യു​മാ​യാ​ണു ഇ​ന്നു കൊ​ച്ചി​യി​ല്‍ വി​ല ഉ​യ​ര്‍​ന്ന​ത്. നി​ല​വി​ല്‍ അ​ഞ്ഞൂ​റു രൂ​പ​യ്ക്കു 5.54 ലി​റ്റ​ര്‍ പെ​ട്രോ​ളും 5.89 ലി​റ്റ​ര്‍ ഡീ​സ​ലു​മാ​ണു ല​ഭി​ക്കു​ക.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 29ന് ​കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 82.48 രൂ​പ​യും ഡീ​സ​ല്‍ വി​ല 76.37 രൂ​പ​യു​മാ​യി​രു​ന്നു. അ​ന്ന് അ​ഞ്ഞൂ​റു രൂ​പ​യ്ക്കു 6.06 ലി​റ്റ​ര്‍ പെ​ട്രോ​ളും 6.54 ലി​റ്റ​ര്‍ ഡീ​സ​ലും ല​ഭി​ച്ചി​രു​ന്നു.

ഇ​വി​ടെ​നി​ന്നു​മാ​ണു ര​ണ്ട​ര മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ധ​ന വി​ല കു​തി​ച്ചു​ക​യ​റി​യ​തും ല​ഭി​ക്കു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വി​ല്‍ അ​ര ലി​റ്റ​റി​ല​ധി​കം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തും. ഈ ​മാ​സം തു​ട​ര്‍​ച്ച​യാ​യ പ​ത്താം ദി​വ​സ​മാ​ണു ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 90 രൂ​പ മ​റി​ക​ട​ന്നി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്നു പെ​ട്രോ​ള്‍ വി​ല 91.83 രൂ​പ​യും ഡീ​സ​ല്‍ വി​ല 86.11 രൂ​പ​യു​മാ​ണ്.

ഇ​ന്ധ​ന​വി​ല​യി​ല്‍ ദി​വ​സ​വും പൈ​സ ക​ണ​ക്കി​ലു​ണ്ടാ​കു​ന്ന മാ​റ്റം ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ രൂ​പ​യി​ലേ​ക്കു മാ​റു​ന്ന കാ​ഴ്ച​യാ​ണു കാ​ണു​ന്ന​ത്.

പ​ത്തു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പെ​ട്രോ​ളി​ന് 2.93 രൂ​പ​യും ഡീ​സ​ല്‍ വി​ല 3.30 രൂ​പ​യും വ​ര്‍​ധി​ച്ച​പ്പോ​ള്‍ ര​ണ്ട​ര മാ​സ​ത്തെ ക​ണ​ക്കി​ൽ പെ​ട്രോ​ളി​ന് 7.75 രൂ​പ​യും ഡീ​സ​ലി​ന് 8.46 രൂ​പ​യു​മാ​ണു വ​ര്‍​ധി​പ്പി​ച്ച​ത്.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ ലി​റ്റ​ര്‍ എ​ന്ന​തി​ന് പ​ക​രം 100 രൂ​പ​ക്കും 500 രൂ​പ​യ്ക്കും എ​ന്ന രീ​തി​യി​ല്‍ ഇ​ന്ധ​നം വാ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വി​ല മാ​റ്റം അ​വ​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ ആ​ശ​ങ്ക​യ്ക്കു ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ വി​ല​യും രൂ​പ-​ഡോ​ള​ര്‍ വി​നി​മ​യ നി​ര​ക്കും ക​ണ​ക്കാ​ക്കി​യാ​ണു എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ദി​വ​സ​വും ഇ​ന്ധ​ന വി​ല നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്ന​തെ​ങ്കി​ലും

വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ട കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മൗ​നം പാ​ലി​ക്കു​ന്ന​ത് തു​ട​ര്‍​ന്നാ​ല്‍ ഇ​ന്ധ​ന​വി​ല സെ​ഞ്ച്വ​റി​യി​ല്‍ എ​ത്താ​ന്‍ അ​ധി​ക ദി​വ​സ​ങ്ങ​ളൊ​ന്നും കാ​ത്തി​രി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നാ​ണു വി​പ​ണി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍.

ലോ​ക വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല കു​റ​ഞ്ഞാ​ലും വി​ല കു​റ​യ്ക്കാ​ത്ത എ​ണ്ണ ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ടി​നെ​യാ​ണെ​ന്നു ഭ​യ​പ്പെ​ടേ​ണ്ട​തെ​ന്ന വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലു​ക​ള്‍ ശ​രി​വ​യ്ക്കു​ന്ന​താ​ണു നി​ല​വി​ലെ പ്ര​വ​ണ​ത.

ദി​നം​പ്ര​തി​യു​ള്ള വി​ല മാ​റ്റം തു​ട​ങ്ങി​യ​പ്പോ​ള്‍ ആ​ദ്യ ദി​വ​സ​ങ്ങ​ള്‍ വി​ല കു​റ​ച്ച് ന​ല്‍​കി ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​തീ​പ്പെ​ടു​ത്തു​ക​യും പി​ന്നീ​ട​ങ്ങോ​ട്ട് തു​ട​ര്‍​ച്ച​യാ​യി പൈ​സ ക​ണ​ക്കി​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍.

Related posts

Leave a Comment