ഇ​ത് പ്രി​ഗോ​ഷി​ന്റെ പു​തി​യ ത​ന്ത്രം ? വി​മാ​നാ​പ​ക​ട​ത്തി​ല്‍ വാ​ഗ്ന​ര്‍ സേ​ന​യു​ടെ ത​ല​വ​ന്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്

റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​നു ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​യ കൂ​ലി​പ്പ​ട്ടാ​ള​മാ​യ വാ​ഗ്ന​ര്‍ സേ​ന​യു​ടെ ത​ല​വ​ന്‍ യെ​വ്ഗി​നി പ്രി​ഗോ​ഷി​ന്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ക​യാ​ണ്. ഒ​രു വി​മാ​നം തി​വീ​ര്‍ മേ​ഖ​ല​യി​ല്‍ ത​ക​ര്‍​ന്നു വീ​ണു​വെ​ന്നും അ​തി​ല്‍ പ്രി​ഗോ​ഷി​നും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മാ​ത്ര​മാ​ണ്റ​ഷ്യ​ന്‍ വ്യോ​മ​യാ​ന ഏ​ജ​ന്‍​സി റൊ​സാ​വി​യാ​റ്റ്‌​സ്യ​യു​ടെ റി​പ്പോ​ര്‍​ട്ട്. വി​മാ​നം താ​ഴെ​യി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു തീ​പി​ടി​ച്ചു ത​ക​ര്‍​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ പ്രി​ഗോ​ഷി​ന്റെ പേ​രു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത് ഒ​രു മ​ര​ണ​നാ​ട​ക​മാ​ണോ​യെ​ന്നാ​ണ് പ​ല​രും സം​ശ​യി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രി​ലൊ​രാ​ളും പു​ടി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യു​മാ​യി​രു​ന്ന പ്രി​ഗോ​ഷി​ന്‍ മു​മ്പ് നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​മ്പ​തു വ​ര്‍​ഷ​ത്തോ​ളം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​യി​ലി​ല്‍ നി​ന്നു പു​റ​ത്തു വ​ന്ന​പ്പോ​ള്‍ ഭ​ക്ഷ്യ​ബി​സി​ന​സി​ല്‍ കൈ​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക്രെം​ലി​നി​ലെ കേ​റ്റ​റി​ങ് ക​രാ​റു​ക​ള്‍ ഏ​റ്റെ​ടു​ത്തും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളും റ​സ്റ്റ​റ​ന്റു​ക​ളും തു​ട​ങ്ങി​യും പ്രി​ഗോ​ഷി​ന്‍ പ​തി​യെ വ​ള​ര്‍​ന്നു. പു​ട്ടി​ന്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റാ​യ​പ്പോ​ള്‍ പ്രി​ഗോ​ഷി​ന്‍ വ​ള​ര്‍​ന്ന​ത് ശ​ത​കോ​ടീ​ശ്വ​ര​നാ​യാ​ണ്. വ്യ​ക്തി​ക​ള്‍​ക്കും അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നാ​യി…

Read More

ഇ​ന്ത്യ​ക്കാ​രെ റ​ഷ്യ​ന്‍ അ​തി​ര്‍​ത്തി വ​ഴി ഒ​ഴി​പ്പി​ക്കും ! തീ​രു​മാ​നം മോ​ദി-​പു​ടി​ന്‍ ച​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്ന്…

യു​ക്രൈ​നി​ല്‍ റ​ഷ്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്‌​ലാ​ദി​മി​ര്‍ പു​ടി​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. യു​ക്രൈ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ റ​ഷ്യ​ന്‍ അ​തി​ര്‍​ത്തി വ​ഴി ഒ​ഴി​പ്പി​ക്കു​ന്ന കാ​ര്യം ധാ​ര​ണ​യാ​യി. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​രു നേ​താ​ക്ക​ളും ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. നേ​ര​ത്തേ യു​ക്രൈ​നി​ലെ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​പാ​ത ഒ​രു​ക്കു​മെ​ന്ന് റ​ഷ്യ​ന്‍ സ്ഥാ​ന​പ​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി ന​വീ​ന്റെ മ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ മ​നു​ഷ്യ​ക​വ​ച​മാ​യി യു​ക്രൈ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി റ​ഷ്യ ആ​രോ​പി​ച്ചു. യു​എ​ന്നി​ലെ നി​ഷ്പ​ക്ഷ നി​ല​പാ​ട് തു​ട​ര​ണ​മെ​ന്ന് റ​ഷ്യ​ന്‍ സ്ഥാ​ന​പ​തി ഇ​ന്ത്യ​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. അ​തി​നി​ടെ, യു​ക്രൈ​ന്‍ ര​ക്ഷാ​ദൗ​ത്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മോ​ദി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. യു​ക്രൈ​നി​ലെ ന​ഗ​ര​ങ്ങ​ളി​ല്‍ ക​ന​ത്ത ഷെ​ല്ലാ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും യു​ക്രൈ​ന്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഖാ​ര്‍​ക്കീ​വി​ലെ ഇ​ന്ത്യ​ക്കാ​ര്‍…

Read More

ജീവിക്കാന്‍ വേണ്ടി പലപ്പോഴും ടാക്‌സി ഓടിച്ചു ! സോവിയറ്റ് യൂണിയന്‍ തകര്‍ന്ന സമയത്തെ അനുഭവങ്ങള്‍ വെളിപ്പെടുത്തി പുടിന്‍…

സോവിയറ്റ് യൂണിയന്‍ തകര്‍ന്ന സമയത്ത് ജീവിതം വളരെ ദുസ്സഹമായിരുന്നുവെന്നും ആ സമയത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മിക്ക പൗരന്‍മാരെയും സംബന്ധിച്ചും ദുരന്തമായിരുന്നുവെന്നും പുടിന്‍ ആവര്‍ത്തിച്ചു. ‘റഷ്യ; സമീപകാല ചരിത്രം’ എന്ന ടിവി ഷോയ്ക്ക് വേണ്ടി സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ ഈ വെളിപ്പെടുത്തല്‍. സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ സംഘടനയായ കെജിബിയുടെ ഏജന്റായിരുന്നു പുടിന്‍. ഇരുപതാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ ദുരന്തമെന്നായിരുന്നു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ പുടിന്‍ മുമ്പ് വിശേഷിപ്പിച്ചത്. ‘സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പലപ്പോഴും അധികമായി പണം കണ്ടെത്തേണ്ടി വന്നു. സ്വകാര്യ കാര്‍ ഡ്രൈവറായി പോയാണ് പണം കണ്ടെത്തിയത്. അന്നത്തെ കാലത്തെ കുറിച്ച് സത്യസന്ധമായി പറഞ്ഞാല്‍ അസുഖകരമായ ഓര്‍മകളാണ് ഉള്ളത്. പക്ഷേ അത്ര ബുദ്ധിമുട്ടിയാണ് കഴിഞ്ഞതെന്നാണ് വാസ്തവ’മെന്നും പുടിന്‍…

Read More