പൊ​തു​വേ​ദി​യി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സാ​യി എ​ത്തി​യ ര​ശ്മി​ക​യ്ക്ക് വി​മ​ര്‍​ശ​നം ! വീ​ഡി​യോ വൈ​റ​ല്‍…

പൊ​തു​വേ​ദി​യി​ല്‍ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​തി​ന്റെ പേ​രി​ല്‍ ന​ടി ര​ശ്മി​ക മ​ന്ദ​ണ്ണ​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​നം.

സീ ​സി​നി അ​വാ​ര്‍​ഡ്‌​സ് 2023ല്‍ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വ​സ്ത്ര​ധാ​ര​ണ​മാ​ണ് വി​മ​ര്‍​ശ​ക​രെ ചൊ​ടി​പ്പി​ച്ച​ത്.

വ​സ്ത്ര​ത്തി​ന്റെ നീ​ളം കു​റ​ഞ്ഞു എ​ന്ന​താ​ണ് പ്ര​ധാ​ന വി​മ​ര്‍​ശ​നം. ന​ടി ഇ​പ്പോ​ള്‍ ഉ​ര്‍​ഫി ജാ​വേ​ദി​നു പ​ഠി​ക്കു​ക​യാ​ണെ​ന്നും പ്ര​ശ​സ്തി​ക്കു വേ​ണ്ടി വ​സ്ത്ര​ത്തി​ന്റെ നീ​ളം കു​റ​ച്ചി​ട്ട് എ​ന്ത് കി​ട്ടാ​നെ​ന്നും ഇ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

പാ​പ്പ​രാ​സി​ക​ള്‍​ക്കു മു​ന്നി​ലെ​ത്തി​യ ന​ടി വ​സ്ത്ര​ത്തി​ന്റെ ഇ​റ​ക്കം കു​റ​ഞ്ഞ​തി​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലും പ്ര​ക​ട​മാ​ണ്.

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും തി​ര​ക്കേ​റി​യ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. സി​ദ്ധാ​ര്‍​ഥ് മ​ല്‍​ഹോ​ത്ര നാ​യ​നാ​ക​യെ​ത്തി​യ മി​ഷ​ന്‍ മ​ജ്‌​നു​വി​ലാ​ണ് ന​ടി അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

അ​ര്‍​ജു​ന്‍ റെ​ഡ്ഡി​യു​ടെ സം​വി​ധാ​യ​ക​ന്‍ ഒ​രു​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം അ​നി​മ​ല്‍ ആ​ണ് ര​ശ്മി​ക​യു​ടെ പു​തി​യ പ്രോ​ജ​ക്ട്. ചി​ത്ര​ത്തി​ല്‍ ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ ആ​ണ് നാ​യ​ക​ന്‍.

അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​കു​ന്ന പു​ഷ്പ 2വി​ലും ര​ശ്മി​ക ത​ന്നെ​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. വി​ജ​യ് ചി​ത്രം വാ​രി​സ് ആ​ണ് ന​ടി​യു​ടേ​താ​യി റി​ലീ​സി​നെ​ത്തി​യ അ​വ​സാ​ന തെ​ന്നി​ന്ത്യ​ന്‍ ചി​ത്രം.

Related posts

Leave a Comment