ഒ​രു ല​ക്ഷം രൂ​പ വീ​തം 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നൊ​രു​ങ്ങി വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട ! ‘ഖു​ഷി’​യു​ടെ വി​ജ​യം താ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​ങ്ങ​നെ

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ പു​തി​യ ചി​ത്രം ഖു​ഷി മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​രാ​ധ​ക​ര്‍​ക്ക് സ്‌​നേ​ഹ​സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. തി​ര​ഞ്ഞെ​ടു​ക്കു​ന്ന 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു ല​ക്ഷം വീ​തം ന​ല്‍​കു​മെ​ന്നാ​ണ് ദേ​വ​ര​കൊ​ണ്ട പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഖു​ഷി​ക്ക് ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തി​ല്‍ നി​ന്നു​മാ​ണ് തു​ക കൈ​മാ​റാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ത​ന്റെ സ്വ​ന്തം സ​മ്പാ​ദ്യ​ത്തി​ല്‍ നി​ന്നും ഒ​രു കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും ഒ​രു ല​ക്ഷം വീ​തം 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​ന്ന 10 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കൈ​മാ​റു​മെ​ന്ന് ദേ​വ​ര​കൊ​ണ്ട അ​റി​യി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്കി​ടെ വേ​ദി​യി​ല്‍ വെ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്റെ പ്ര​ഖ്യാ​പ​നം. ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ന​ട​ന്റെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി​യാ​ളു​ക​ള്‍ മു​ന്നോ​ട്ട് വ​രു​ന്നു​ണ്ട്. മു​ന്‍​പും ആ​രാ​ധ​ക​ര്‍​ക്കാ​യി ദേ​വ​ര​കൊ​ണ്ട സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. തി​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​രാ​ധ​ക​ര്‍​ക്കാ​യി വി​നോ​ദ​യാ​ത്ര​ക​ള്‍ ദേ​വ​ര​കൊ​ണ്ട സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. 100 ആ​രാ​ധ​ക​രു​ടെ മു​ഴു​വ​ന്‍ ചെ​ല​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള മ​ണാ​ലി ട്രി​പ്പാ​ണ് ദേ​വ​ര​കൊ​ണ്ട ഒ​ടു​വി​ലാ​യി ഒ​രു​ക്കി​യ​ത്. സാ​മ​ന്ത​യും…

Read More

സ്‌​നേ​ഹ​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​പ​ട്യം ! ആ ​കാ​ഴ്ച​പ്പാ​ടി​ന് മാ​റ്റ​മു​ണ്ടാ​ക്കി​യ​ത് ആ ​പെ​ണ്‍​കു​ട്ടി​യെ​ന്ന് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ല്‍ പ്ര​മു​ഖ​നാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട. പ്രാ​യം 34 ആ​യെ​ങ്കി​ലും താ​രം ഇ​പ്പോ​ഴും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ ര​ശ്മി​ക മ​ന്ദ​ണ്ണ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​യും ഇ​ട​യ്ക്ക് ഉ​യ​ര്‍​ന്നു വ​രും. പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ത​ന്റെ സ​ങ്ക​ല്‍​പ്പം മു​മ്പൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ ദേ​വ​ര​കൊ​ണ്ട വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ജി​ക്യു ഇ​ന്ത്യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ്സ് തു​റ​ന്ന​ത്. പ്ര​ണ​യ ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും ‘ഐ ​ലൗ​വ് യൂ ​ടൂ’ എ​ന്ന് തി​രി​ച്ചു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. ഇ​തി​നു​ള്ള കാ​ര​ണ​വും വി​ജ​യ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പ്ര​ണ​യ​ത്തി​ലാ​കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് താ​ന്‍. പ്ര​ണ​യ​ക​ഥ​ക​ളി​ലും താ​ന്‍ വി​ശ്വ​സി​ക്കു​ന്നു. അ​ത് ത​നി​ക്ക് സ​ന്തോ​ഷം ന​ല്‍​കും. പ​ക്ഷേ, ഹൃ​ദ​യം ത​ക​രു​ന്ന​തി​നെ കു​റി​ച്ച് ത​നി​ക്ക് ഭ​യ​മാ​ണെ​ന്നും വി​ജ​യ് പ​റ​യു​ന്നു. സ്‌​നേ​ഹ​ത്തെ കു​റി​ച്ച് അ​ച്ഛ​ന്‍ ന​ല്‍​കി​യ ഉ​പ​ദേ​ശ​മാ​ണ് താ​ന്‍ പി​ന്തു​ട​ര്‍​ന്ന​തെ​ന്നും താ​രം അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. സ്‌​നേ​ഹ​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​പ​ട്യ​മെ​ന്നും ലോ​ക​ത്തി​ന്റെ കേ​ന്ദ്രം പ​ണ​മാ​ണെ​ന്നു​മാ​ണ്…

Read More

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞു ! സാ​മ​ന്ത​യ്ക്കും വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും സാ​മ​ന്ത​യ്ക്കും പ​രി​ക്ക്…

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്‍ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും ന​ടി സാ​മ​ന്ത​യ്ക്കും പ​രി​ക്കേ​റ്റെ​ന്ന് റി​പ്പോ​ര്‍​ട്ട്. ‘കു​ഷി’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വി​വ​രം. കാ​ശ്മീ​രി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ ക്രൂ ​അം​ഗ​ങ്ങ​ള്‍ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ക്കാ​ര്യം. പ​ഹ​ല്‍​ഗാ​മി​ന​ടു​ത്തു​ള്ള ലി​ഡ​ര്‍ ന​ദി​യി​ലേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. അ​തി​വേ​ഗം കാ​റോ​ടി​ക്കു​ന്ന ഒ​രു രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പെ​ട്ടെ​ന്നു​ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ന്നും ക്രൂ ​അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ദാ​ല്‍ ത​ടാ​ക​ത്തി​ന​ടു​ത്തു​വെ​ച്ചു​ള്ള രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​രു​താ​ര​ങ്ങ​ളും എ​ത്തി​യെ​ങ്കി​ലും പു​റം​വേ​ദ​ന അ​ല​ട്ടി​യി​രു​ന്നു. ഫി​സി​യോ തെ​റാ​പ്പി​സ്റ്റി​ന്റെ സേ​വ​നം തേ​ടു​ക​യും ചെ​യ്തു. ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദാ​ലി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സം​ഘം ക​ശ്മീ​രി​ല്‍​നി​ന്ന് തി​രി​ച്ചു. 2018-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘മ​ഹാ​ന​ടി’​ക്കു​ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും സാ​മ​ന്ത​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘കു​ഷി’. ശി​വ…

Read More

അറിഞ്ഞില്ല…ആരും പറഞ്ഞില്ല ! രശ്മികയെ പ്രൊപ്പോസ് ചെയ്ത് വിജയ് ദേവരകൊണ്ട; വീഡിയോ തരംഗമാവുന്നു…

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ വിപണിമൂല്യമുള്ള താരങ്ങളായി മാറിയവരാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദണ്ണയും. സൗന്ദര്യവും മികച്ച അഭിനയശേഷിയുമാണ് ഇവരെ താരങ്ങളാക്കിയത്. രണ്ട് പേരും ഒരുമിച്ച് രണ്ട് സിനിമകളിള്‍ പ്രത്യക്ഷപ്പെട്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി മറ്റു പല പ്രമുഖ നടീനടന്‍മാരുടെ കെമിസ്ട്രിയെക്കാള്‍ മികച്ചത് എന്നാണ് ആരാധകരുടെ പക്ഷം. രണ്ടുപേരും ഒരുമിച്ചുള്ള സിനിമകള്‍ വന്‍വിജയമായതിനു പിന്നാലെ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചാല്‍ നന്നായിരുന്നു എന്ന് പറയുന്ന ഒരുപാട് ആരാധകരുണ്ട്. അത്തരക്കാരുടെ പ്രതീക്ഷകള്‍ക്ക് വളമാവുന്ന ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിജയ് ദേവരകൊണ്ട രശ്മിക മന്ദണ്ണയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണിത്. വീഡിയോ കണ്ട് പലരും ഒരുപ്രാവശ്യം പകച്ചെങ്കിലും, ഇത് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ പരസ്യത്തിലെ വീഡിയോ എന്നതാണ് വാസ്തവം. വിജയ് ദേവരകൊണ്ട ട്വിറ്റെറിലും രശ്മിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലും…

Read More

അന്ന് ഞങ്ങള്‍ കേരളത്തിനൊപ്പം നിന്നു ! ഇന്ന് ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം അത്യാവശ്യമാണ്; അഭ്യര്‍ഥനയുമായി വിജയ് ദേവരക്കൊണ്ട…

പ്രളയത്തില്‍ തകര്‍ന്ന തെലങ്കാനയ്ക്കായി സഹായാഭ്യര്‍ഥനയുമായി നടന്‍ വിജയ് ദേവരക്കൊണ്ട. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. ‘ഞങ്ങള്‍ കേരളത്തിനായും ചെന്നൈക്കായും സൈന്യത്തിനായും ഒരുമിച്ച് നിന്നു, കോവിഡിന്റെ സമയത്ത് പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്,’ വിജയ് ദേവരകൊണ്ട ട്വീറ്റില്‍ കുറിച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് ദേവര കൊണ്ട സംഭാവനയായി നല്‍കുകയും ചെയ്തു. 2018ല്‍ കേരളത്തെ പ്രളയം പിടിച്ചുലച്ചപ്പോള്‍ 5 ലക്ഷം രൂപയാണ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട നല്‍കിയത്. നടന്‍ മഹേഷ്ബാബു, നാഗാര്‍ജുന അക്കിനേനി, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങി നിരവധി താരങ്ങള്‍ തെലങ്കാനയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മഹേഷ് ബാബു ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.…

Read More

അത് ഞാന്‍ ഇഷ്ടപ്പെടുന്നു… വിജയ് ദേവരക്കൊണ്ടയുമായുള്ള പ്രണയത്തിലാണോയെന്ന ചോദ്യത്തിന് ആദ്യമായി ഉത്തരം നല്‍കി രശ്മിക മന്ദന…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള യുവജോഡികളാണ് രശ്മിക മന്ദനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും ഒന്നിച്ച ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ പോലും വന്‍ഹിറ്റായിരുന്നു. ഈ ചിത്രങ്ങള്‍ക്കു പിന്നാലെ ഇരുവരും പ്രേമത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മിക. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവേയാണ് താരം പ്രണയ വാര്‍ത്തകളോട് മനസ്സു തുറന്നത്. ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവര്‍ അറിയാനാണിത്. ഞാന്‍ സിംഗിളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിംഗിളായിരിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, അങ്ങനെ സിംഗിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ വലുതാവും രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കിരിക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. പിന്നീട് ചിത്രത്തില്‍ നായകനായി അഭിനയിച്ച…

Read More

ഞാന്‍ തയ്യാര്‍ ! ഡേറ്റിംഗിനു തയ്യാറാണോയെന്ന സനുഷയുടെ ചോദ്യത്തിന് അതേയെന്ന് ഉത്തരം നല്‍കി വിജയ് ദേവരക്കൊണ്ട

അര്‍ജ്ജുന്‍ റെഡ്ഡി എന്ന ഒറ്റചിത്രത്തിലൂടെത്തന്നെ തെന്നിന്ത്യയിലെ സൂപ്പര്‍നായകനായി മാറിയ താരമാണ് വിജയ് ദേവരക്കൊണ്ട.ഈയിടെ വിജയ് ദേവര്‍കൊണ്ട കൊച്ചിയിലെത്തിയിരുന്നു. വന്‍ വരവേല്‍പ്പാണ് താരത്തിന് അന്ന് ലഭിച്ചത്. തുടര്‍ന്ന് കൊച്ചിയിലെത്തിയ വിജയ്‌യെ കണ്ടതിന്റെ സന്തോഷം മലയാളികളുടെ പ്രിയ നടി സനുഷയും പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ താനുമായി ഡേറ്റിംഗിനു തയ്യാറാണോയെന്നും സനുഷ ചോദിച്ചിരുന്നു. സനുഷയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിജയ് ദേവരകൊണ്ട ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. യെസ്, ഒഫ്കോഴ്സ്, ഇതായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. സന്തോഷമായില്ലേ സനുഷയെന്നായിരുന്നു അവതാരകന്റെ കമന്റ്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു കാര്യം ചോദിച്ചതെന്നതിനെക്കുറിച്ച് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ തന്നെ നടനാവണമെന്ന് ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു. സിനിമയായിരുന്നു പാഷന്‍. ഫെയിമും സെലിബ്രിറ്റി ഇമേജുമായിരുന്നില്ല ആകര്‍ഷിച്ചത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന…

Read More

ഞാനെന്തിന് അയാളുടെ പടം കാണണം അയാള്‍ വേണമെങ്കില്‍ എന്റെ പടം കാണട്ടെ അതല്ലേ ഹീറോയിസം ! കബീര്‍ സിങ് കാണില്ലെന്ന് വിജയ് ദേവരകൊണ്ട

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് ജീവിതം മാറിയ നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജനപ്രീതി ബോളിവുഡും കടന്നു. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘കബീര്‍ സിങ്’ കാണില്ലെന്നാണ് വിജയ് പറയുന്നത്. തന്റെ പുതിയ ചിത്രമായ ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ ഫിലിം ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?’ വിജയ് ചോദിച്ചു. ിമര്‍ശനങ്ങള്‍ക്കിടയിലും ബോക്സ്ഓഫീസില്‍ പണം വാരുന്ന കബീര്‍ സിങ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പണം വാരിയ ബോളിവുഡ് ചിത്രമായി. 260 കോടിയിലധികമാണ് ചിത്രം ഇതുവരെ നേടിയത്. ഷാഹിദ്…

Read More