സ്‌​നേ​ഹ​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​പ​ട്യം ! ആ ​കാ​ഴ്ച​പ്പാ​ടി​ന് മാ​റ്റ​മു​ണ്ടാ​ക്കി​യ​ത് ആ ​പെ​ണ്‍​കു​ട്ടി​യെ​ന്ന് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ല്‍ പ്ര​മു​ഖ​നാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട. പ്രാ​യം 34 ആ​യെ​ങ്കി​ലും താ​രം ഇ​പ്പോ​ഴും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ ര​ശ്മി​ക മ​ന്ദ​ണ്ണ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​യും ഇ​ട​യ്ക്ക് ഉ​യ​ര്‍​ന്നു വ​രും. പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ത​ന്റെ സ​ങ്ക​ല്‍​പ്പം മു​മ്പൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ ദേ​വ​ര​കൊ​ണ്ട വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ജി​ക്യു ഇ​ന്ത്യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ്സ് തു​റ​ന്ന​ത്. പ്ര​ണ​യ ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും ‘ഐ ​ലൗ​വ് യൂ ​ടൂ’ എ​ന്ന് തി​രി​ച്ചു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. ഇ​തി​നു​ള്ള കാ​ര​ണ​വും വി​ജ​യ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പ്ര​ണ​യ​ത്തി​ലാ​കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് താ​ന്‍. പ്ര​ണ​യ​ക​ഥ​ക​ളി​ലും താ​ന്‍ വി​ശ്വ​സി​ക്കു​ന്നു. അ​ത് ത​നി​ക്ക് സ​ന്തോ​ഷം ന​ല്‍​കും. പ​ക്ഷേ, ഹൃ​ദ​യം ത​ക​രു​ന്ന​തി​നെ കു​റി​ച്ച് ത​നി​ക്ക് ഭ​യ​മാ​ണെ​ന്നും വി​ജ​യ് പ​റ​യു​ന്നു. സ്‌​നേ​ഹ​ത്തെ കു​റി​ച്ച് അ​ച്ഛ​ന്‍ ന​ല്‍​കി​യ ഉ​പ​ദേ​ശ​മാ​ണ് താ​ന്‍ പി​ന്തു​ട​ര്‍​ന്ന​തെ​ന്നും താ​രം അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. സ്‌​നേ​ഹ​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​പ​ട്യ​മെ​ന്നും ലോ​ക​ത്തി​ന്റെ കേ​ന്ദ്രം പ​ണ​മാ​ണെ​ന്നു​മാ​ണ്…

Read More

രശ്മികയെ കാണാന്‍ യുവാവ് താണ്ടിയത് 900 കിലോമീറ്റര്‍ ! ഗൂഗിളില്‍ നിന്നു തപ്പിയെടുത്ത അഡ്രസ് പിന്തുടര്‍ന്ന യുവാവിന് ഒടുവില്‍ സംഭവിച്ചത്…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദണ്ണ. ആരാധന മൂത്ത് രശ്മികയെ കാണാനായി ഒരു ആരാധകന്‍ കാണിച്ച സാഹസിക പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നടിയെ കാണാനായി തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി എന്ന ആരാധകന്‍ 900 കിലോമീറ്റര്‍ സഞ്ചരിച്ച് നടിയുടെ നാടായ കൊടകില്‍ എത്തുകയായിരുന്നു. ഗൂഗിളില്‍ നിന്നും അഡ്രസ് തപ്പി പിടിച്ച് ട്രെയിനിലും ഓട്ടോയിലും സഞ്ചരിച്ച് ആണ് ആരാധകന്‍ രശ്മികയുടെ വീട്ടില്‍ എത്തിയത്. കൊടകിലെത്തി രശ്മികയുടെ വീട് അന്വേഷിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിന്റെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിനോട് യുവാവ് ഉള്ള കാര്യം തുറന്ന് പറഞ്ഞു. തന്റെ പ്രിയ നടിയെ കാണാനായി തെലുങ്കാനയില്‍ നിന്നും വന്നതാണ് താന്‍ എന്ന് യുവാവ് വ്യക്തമാക്കി. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരികെ അയക്കാനായി പോലീസ് ശ്രമം. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ്…

Read More

അറിഞ്ഞില്ല…ആരും പറഞ്ഞില്ല ! രശ്മികയെ പ്രൊപ്പോസ് ചെയ്ത് വിജയ് ദേവരകൊണ്ട; വീഡിയോ തരംഗമാവുന്നു…

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ വിപണിമൂല്യമുള്ള താരങ്ങളായി മാറിയവരാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദണ്ണയും. സൗന്ദര്യവും മികച്ച അഭിനയശേഷിയുമാണ് ഇവരെ താരങ്ങളാക്കിയത്. രണ്ട് പേരും ഒരുമിച്ച് രണ്ട് സിനിമകളിള്‍ പ്രത്യക്ഷപ്പെട്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി മറ്റു പല പ്രമുഖ നടീനടന്‍മാരുടെ കെമിസ്ട്രിയെക്കാള്‍ മികച്ചത് എന്നാണ് ആരാധകരുടെ പക്ഷം. രണ്ടുപേരും ഒരുമിച്ചുള്ള സിനിമകള്‍ വന്‍വിജയമായതിനു പിന്നാലെ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചാല്‍ നന്നായിരുന്നു എന്ന് പറയുന്ന ഒരുപാട് ആരാധകരുണ്ട്. അത്തരക്കാരുടെ പ്രതീക്ഷകള്‍ക്ക് വളമാവുന്ന ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിജയ് ദേവരകൊണ്ട രശ്മിക മന്ദണ്ണയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണിത്. വീഡിയോ കണ്ട് പലരും ഒരുപ്രാവശ്യം പകച്ചെങ്കിലും, ഇത് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ പരസ്യത്തിലെ വീഡിയോ എന്നതാണ് വാസ്തവം. വിജയ് ദേവരകൊണ്ട ട്വിറ്റെറിലും രശ്മിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലും…

Read More